..അപ്പോഴേക്കും ബാക്കി എല്ലാവരും വന്നിരുന്നു .അവിടെ കൂടുമ്പോൾ പെണ്ണുങ്ങൾ എല്ലാം കൂടി അകത്തും ,,ആണുങ്ങൾ പുറത്തു ഉള്ള മുറികളും ,ചായ്‌പിന്റെ അടുത്തും എക്കെ ആണ് ,,അരവിന്ദനും ,അവന്മാര് ഉം എക്കെ വന്നിട്ടുണ്ട് ,പിന്നെ സഹദേവൻ മാമൻ ,വൈകിട്ട് ആകും അവരുടെ കുടുബം .അരവിന്ദനോട് ഞാൻ നേരത്തെ തന്നെ കാര്യങ്ങൾ പറഞ്ഞിരുന്നു .അതുപോലെ രേണുക യോടും ,അവർക്കും രണ്ടും അതോടു കൂടി സനീഷ് നോട് ദേഷ്യ ആയി ..ഞാൻ പക്ഷെ പറഞ്ഞു …ഒന്നും വേണ്ട ഒരേ കുടുംബം ആണ് ..ആർക്കും ഒന്നും മനസ്സിൽ ആകാതെ വേണം ഡീൽ ചെയ്യാൻ ..
അങ്ങനെ ..അവിടെ ഇരുന്നപ്പോൾ രഞ്ജിനി വന്നു ,,,വീഡിയോ കിട്ടി എന്ന് പറഞ്ഞു ..കല്യാണത്തിന് ,വെച്ച് ,,അവൾ അവനോടു സംസാരിച്ചു …അപ്പോൾ അവൻ പറയുന്നുണ്ട് .ഞാൻ ആണ് നീയും ആയി ചെയ്തത് ഏന് ആര് വിശ്വസിക്കില്ല ..ഏന് എക്കെ ..പക്ഷെ അവനു പേടി ഉണ്ട് ഏന് അവന്റെ വീഡിയോ കണ്ടാൽ അറിയാം …അല്ലേലും വെറും ഉടായിപ്പ് ആണ് …ഞാനും അരവിന്ദനും പ്ലാൻ ഇട്ടു ,,രാത്രി കുളത്തിന്റെ കരയിൽ ഇവനെ കൊണ്ട് പോകാം ,അവിടെ വെച്ച് വേണം ..അത് പറഞ്ഞപ്പോൾ ആണ് ഇവന്റെ ഇരട്ട സഹോദരൻ സൂരജ് ,അവൻ അമേരിക്ക ആണ് ,,ആശാൻ ഇനി ഇങ്ങോട്ടൊന്നും വരില്ല ,,,എന്തോ സ്കോളർഷിപ് കിട്ടി പോയതാണ് .അങ്ങനെ എല്ലാവരും വന്നു ..ഉച്ച കഴിഞ്ഞു ഞങ്ങളുടെ കച്ചേരി ഉണ്ടായിരുന്നു ..തകർത്തു എല്ലാം ..
വൈകിട്ട് ,,കാവിലെ പ്രാർത്ഥന ഇക്ക കഴിഞ്ഞു ,,ഞാൻ അരവിന്ദന്റെ കൂടെ പ്ലാൻ ഇട്ടു ,അരവിന്ദനും ഞാനും കൂടി ഇവനും ആയി സംസാരിക്കും .വിളിക്കുമ്പോൾ രേണുക ഇവളെ കൂടി വരണം ..രഞ്ജിനി യുടെ ഇൻവോൾവ്മെന്റ് ആരും അറിയണ്ട എന്ന് ഞാൻ ഭാഗ്യലക്ഷ്മിയോട് പറഞ്ഞ്ഞിരുന്നു.
പിന്നെ രണ്ടു ജിമ്മന്മാരെ ഇവിടെ നിന്നും മാറ്റണം അതിനു രഞ്ജിനി വേണം ..അവൾ എന്തേലും പർണജൂ മൂപ്പിച്ചു അവന്മാരെ കൊണ്ട് പൊയ്ക്കോളും …
അങ്ങനെ പ്ലാൻ പ്രകാരം,ഒരു ഏഴു കഴിഞ്ഞപ്പോൾ അവനെ കുളക്കടവിൽ കിട്ടി.
അവിടെ വെച്ച് ആദ്യം മര്യാദയ്ക്കു കാര്യങ്ങൾ ചോദിച്ചു ..അപ്പോൾ അവൻ വലിയ ഒച്ച വെച്ച് ….നീ കൂടുതൽ ഉണ്ടാക്കാൻ വരണ്ട ഏന് എക്കെ ആ ശബ്ദം കേട്ട് രേണുകയും ഭാഗ്യലക്ഷ്മി യും കൂടി വന്നു ,,അവിടെ വെച്ച് ,,അവൻ പിന്നെയും ഡയലോഗ് …
ആദ്യം അരവിന്ദനെ അവൻ വിരട്ടി ,,എന്നിട്ട് എന്റെ നേരെ ,,തൻ ആരാടോ ടൈഹോകെ അന്വേഷിക്കാൻ …നിനക്കു എന്നെ ശെരിക്ക് അറിയില്ല ..ഈ വേശ്യ പറയുന്നത് കേട്ട് എന്റെ മേക്കിട് കയരരുത് എന്നും ,,
ഠപ്പേ ….അവന്റെ കണ്ണിൽ നിന്നും പൊനീച്ച പാറി ,,എന്റെ കൈയുടെ ചൂട് അവൻ അറിഞ്ഞു ..
എടാ ..നായെ ഏന് പറഞ്ഞു അവൻ എന്റെ നേരെ ചീറി ..
കൊടുത്തു ഞാൻ അവനിട്ട് പിന്നെയും …രണ്ടെണ്ണം ,,അതോടു കൂടി അവനു തലകറങ്ങി
അവൻ അവിടെ മണ്ണിൽ കിടന്നു ….ഞാൻ ആദ്യം അവൻ കൊടുത്ത ലെറ്റർ ഉം ,ഇവളും ആയി ഉള്ള വീഡിയോ ഉം കാണിച്ചു ..അപ്പോഴ് അവൻ ..ഇതൊന്നും ഞാൻ അല്ല ..പക്ഷെ ശബ്ബ്‌ദം കുറഞ്ഞിരുന്നു ..
കൊടുത്തു ഒരെണ്ണം കൂടി ..എന്നിട്ട് ഞാൻ ആ വീഡിയോ കാണിച്ചു …ഇവർ ഷൂട്ട് ചെയ്തത്..
അത് കണ്ടു അവൻ ഞെട്ടി………