പാവം അഞ്ചു വര്ഷം ആയി കുറ്റം പറയാൻ ഒക്കില്ല ….ഞാൻ ചിരിച്ചു ..
ഉം ….ശെരി …അങ്ങനെ എങ്കിൽ രേണുകയുടെ സഹോദര സ്ഥാനത് ഉള്ള ആർകെങ്കിലും അയാൾക് വേണ്ടി ,ഈ കർമം എല്ലാം ഏറ്റെടുക്കാം ,
ഡിങ് …അതോടെ അരവിന്ദൻ നിന്ന നില്പിൽ വിയർത്തു ഇരുന്നു ..സഹദേവ എന്താ തന്റെ മകനും രേണുകയുടെ സഹോദരൻ ആണ് സാധിക്കുമോ ?
ഇല്ല മുത്തശ്ശാ …
ഉം ….അടുത്ത ആളുകളോട് ചോദിച്ചു …ജിമ്മന്മാരോടും ….ആർക്കും രക്ഷ ഇല ..
രേണുകയ്ക് ആഗ്രഹം ഉണ്ട് ..പക്ഷെ അരവിന്ദൻ വെറും പേടിച്ചുതൂരി ആണ് എന്ന് രേണുകയ്ക് അറിയാം …അതുകൊണ്ടു പകുതി വെച്ച് നിന്ന് പോയാൽ പിന്നെ തറവാട് മുഴുവൻ അവളെ കുറ്റപ്പെടുത്തും …
അവസാനം ,പുള്ളി ,എന്തോ കപ്പടി എടുത്തു നിരത്തി ..രേണുകയുടെ വിവാഹം അടുത്ത ആറു മാസങ്ങൾക് ഉള്ളിൽ തന്നെ നടക്കണം ഇല്ലേൽ ഒരിക്കലും നടക്കില്ല ,അവളുടെ ജാതകം അപ്രകാരം ആണ് .പിന്നെ നടന്നാലും അത് വാഴില്ല .അതിനാൽ ഉടനെ വേണം പരിഹാരം ..
രേണുകേ ..നിന്റെ ചെക്കൻ ശെരിയായ ജാതകകാരൻ ആണ് ..പക്ഷെ …അയാൾക് എങ്ങനെ ഒന്നുകൂടി ശ്രമിച്ചു നോക്കുന്നോ
അവൾ അവനെ വിളിച്ചു ..അപ്പോൾ ദേ ചെക്കൻ പറയുന്നു ,,മമ്മി പറഞ്ഞു ,കുളത്തിൽ മുങ്ങാം പിന്നെ ആ കുട്ടിയേയും കെട്ടാം പക്ഷെ ,ബാക്കി ഒന്നും പറ്റില്ല എന്നും …
മുത്തശ്ശൻ ചിരിച്ചു ..എന്നിട്ട് ഒന്നുകൂടി ഇരുത്തി നോക്കി …എന്നിട്ട് എന്റെ നേരെ ..എന്നതാടോ…തനിക്ക് പറ്റുമോ ?തൻ ഇപ്പോൾ ഇവളുടെ സഹോദരൻ ആണ് …
ആഹാ അടിപൊളി സൂപ്പർ ..അവസാനം കറങ്ങി തിരിഞ്ഞു എന്റെ നേരെ …
ഞാൻ ഒന്നും മിണ്ടാതെ കാഞ്ചനയെ നോക്കി ….അവൾ ഒന്നും മിണ്ടുന്നില്ല ..ഒരുപക്ഷെ അവൾക്കും തോന്നി കാണും എന്നിലൂടെ എല്ലാം സാധിക്കുക ഉള്ളു ഏന് ..
കാഞ്ചനയുടെ അച്ഛൻ എന്റെ നിശബ്ദദ കണ്ടപ്പോൾ എന്റെ അടുത്ത് വന്നു ..മോനെ ..നിനക്കു സമ്മതം ആണേൽ എടുതോളുക …
ഉം …ഞാൻ കാഞ്ചനയെ അടുത്തേക്ക് വിളിച്ചു …എന്നിട്ട് അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു ..
ഏട്ടാ ..എനിക്ക് അറിയില്ല എന്ത് പറയണം ഏന് …എനിക്ക് തലകറങ്ങുന്നു ..ഏട്ടൻ എന്ത് തീരുമാനിച്ചാലും അത് ശെരി ആണ് …എനിക്ക് എന്റെ ഏട്ടനെ തിരികെ കിട്ടിയാൽ മതി .
ഉം …ഞാൻ മുത്തശ്ശനെ നോക്കി …എനിക്ക് സമ്മതം ….
രേണുകയുടെ മുഖത്തു ഒരു പുഞ്ചിരി വിടരുന്നു ..അനന്തലക്ഷ്മി എന്നെ പ്രതീക്ഷയോടെ നോക്കി .
മുത്തശ്ശൻ ചരിച്ചു …ഒപ്പം ആ മൂപ്പന്മാരും ,എക്കിൾ നാല്പത്തി ഒന്ന് ദിവസത്തെ വൃതം .ഈ തറവാട്ടിൽ താമസിക്കുക ,ഇവിടെ നിന്നും ജോലിക്ക് പോയി വരാം .രേണുകയുടെ ചെക്കനെ അറിയിക്കുക .ചടങ്ങു ,ചെയ്യാൻ സഹോദരൻ ഉണ്ട് ,ചടങ്ങിന്റെ പിറ്റേ ദിവസം അവരുടെ നിശ്ചയം എന്നും .