പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Posted by

എന്റെ ശമ്പളം അവർ രണ്ടു ലക്ഷം ആക്കി എങ്കിലും ഇവർക്കു കൊടുക്കാൻ ഉള്ളത് കഴിഞ്ഞു ബാക്കി ,ഒരു ലക്ഷത്തി പതിനഞ്ചു പിന്നെ കിട്ടുക ഉള്ളു ഈ മൂന്ന് വര്ഷം .എന്റെ വളർച്ച മുഴുവൻ നിശ്ചയിക്കുന്ന മൂന്ന് വര്ഷം ആണ് .പക്ഷെ കോഴിക്കോട് സ്വന്തം പേരിൽ ഇങ്ങനെ ഒരു പ്ലോട്ട് ആകും ,പിന്നെ ഞാൻ നിന്നാൽ ഈ മൂന്ന് വര്ഷം കൊണ്ട് മുടക്കുന്ന മുപ്പത്തിനെ അറുപതു ആക്കി തിരികെ കിട്ടും എന്ന് അവര്ക് അറിയാം .അതുകൊണ്ടു ആണ് അവർ കണ്ണും പൂട്ടി എനിക്ക് വേണ്ടി മുപ്പത് ലക്ഷം ഇറക്കുന്നത് .ഒരുപാട് പ്രാവശ്യം ആലോചിച്ചു .ഞാൻ അച്ഛനോട് എക്കെ ചോദിച്ചു അതങ്ങു ഉറപ്പിക്കാൻ തീരുമാനിച്ചു .അച്ഛൻ പറയുന്നത് ..എടാ ..കോഴിക്കോട് മുപ്പതു സെനറ്റ് സ്ഥലവും വീടും ,നിനക്കു കിട്ടുന്ന സ്ഥിതിക്ക് അത് കളയണ്ട ..നാളെ ഒരു കാലത് അത് ഒരു കോടിക്ക് മുകളിൽ നിനക്കു വേണേൽ വിൽക്കാം..ഇല്ലേൽ വാടകയും കിട്ടും ..അതെനിക് ഉറപ്പാണ് കാരണം ആ പ്രദേശത്തു മാസ വാടക ,ഒരു ഫുൾ വീടിനു പതിനായിരം ആണ് .

മാനേജ്‌മന്റ് നോട് രണ്ടു ദിവസത്തെ സാവകാശം ചോദിച്ചു ഞാൻ അന്വേഷിച്ചു .ബീരാൻ ഇക്ക വഴി ഒരു സ്റ്റിങ് ഓപ്പറേഷൻ,അങ്ങനെ ആ വീടിന്റെ ഫുൾ ഡീറ്റെയിൽസ് എടുത്തു ..സംഗതി നല്ല വീട് ആണ് ,പക്ഷെ ഇത്തിരി മെയ്ന്റനൻടെ ഉണ്ട് ,,,അങ്ങനെ പുള്ളി ആയി അൻപത്തി അഞ്ചു ലക്ഷത്തിനു ധാരണ ആയി .മെയ്ന്റനൻസ് എല്ലാം ഞാൻ തന്നെ ചെയ്യാം എന്ന ധാരണ .ബീരാൻ ഇക്ക ക്ക് സകല പാർട്ടികളെയും അറിയാം .അങ്ങനെ ഒരു എം നെ കൊണ്ട് വന്നു ഞങ്ങൾ നോക്കിച്ചപ്പോൾ ,ഫുൾ മെയ്ന്റനൻസ് എല്ലാം കൂടി ,ഒരു രണ്ടു ലക്ഷം നില്കും .മെയ്ന്റനൻസ് എന്ന് പറഞ്ഞാൽ ,,അതിന്റെ പെയിന്റ് ഉം ,എല്ലാം വരും ,,പിന്നെ ചെറിയ പാടി കെട്ടണം ,വലതു വശത്തും ,പിന്നിലും മതിൽ ഉണ്ട് ,മുന്നിലും ,സൈഡിലും ഇല്ല ,,അതിൽ ഇടത്തെ സൈഡിലെ മതിൽ വേണ്ട കാരണം അവിടെ ആണ് ,,ചേച്ചിയുടെ വീട് .ഇനി ഭാവിയിൽ വേണ്ടി വന്നാൽ അന്നേരം ആലോചിക്കാം,,തത്കാലം അവിടെ വേലി കേറ്റം ,,,മുന്നിൽ മതിൽ ഉം ഗേറ്റ് ഉം വേണം ,,,അപ്പോൾ എല്ലാം കൂടി ഒരു മൂന്നേകാൽ ലക്ഷം വരും ,അച്ഛൻ എനിക്ക് പത്തുലക്ഷം തരാം ഏന് പറഞ്ഞിരുന്നു .ഞാൻ അച്ഛനോട് അഞ്ചു ലക്ഷം മാത്രം ചോദിച്ചു ..എന്നിട്ട് പിന്നെ നേരെ മാനേജ്‌മന്റ് ആയി ധാരണ ആയി ,അങ്ങനെ അവരും ആയി മൂന്ന് വർഷത്തെ ബോണ്ട് സൈൻ ചെയ്തു ,ഈ വീട് അവർ ഒരു ആഴ്ച കൊണ്ട് എന്റെ പേരിൽ വാങ്ങിച്ചു തന്നു .അതൊക്കെ ഇ മാനേജ്‌മന്റ് പെർഫെക്റ്റ് ആണ് ..ബിസിനസ് ഈസ് ബിസിനസ് ..പറഞ്ഞാൽ പറഞ്ഞത്.മാസം തോറും എൺപത്തിഅയ്യായിരം എന്റെ അക്കൗണ്ട് നിന്നും എടുക്കാം എന്നും ധാരണ ആയി .എല്ലാം ബോണ്ടഡ് ആണ് .

അങ്ങനെ കാഞ്ചനയുടെ വീട്ടിൽ വിളിച്ചു പറഞ്ഞു .ഞാൻ വാങ്ങുന്നു എന്ന് പറഞ്ഞുവുള്ളു ,,കൂടുതൽ ഒന്നും പറഞ്ഞില്ല …അതിന്റെ ആവശ്യം ഇല്ല ..പുള്ളി എനിക്ക് പത്തുലക്ഷം തരാം എന്ന് പറഞ്ഞു ..ഞാൻ പത്തുപൈസ വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു .എന്റെ അച്ഛനും എനിക്കും മാത്രം ഈ മാനേജ്‌മന്റ് പരിപാടി അറിയുക ഉള്ളു .പിന്നെ ഇവൾ എന്റെ ശമ്പളമോ ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല..ഒന്നും വേണം ഏന് പറഞ്ഞിട്ടും ഇല്ല ..അങ്ങനെ ഒരു മാസം കൊണ്ട് ഞാൻ വീടിന്റെ മെയ്ന്റനൻസ് എല്ലാം നടത്തി ,മുന്നിൽ മതിൽ കെട്ടി ,ഗേറ്റ് വെച്ച് ,വീടിന്റെ മുന്നിൽ ഉള്ള സ്ഥലം ,വണ്ടി പോകാൻ ഉള്ള വഴി വിട്ടു ബാക്കി ,ഇഷ്ടം പോലെ ചെടികളും പൂവും,വാഴയും എല്ലാം കൊണ്ട് വെച്ച് …ഇത്തിരി വളർന്ന വാഴ തായ് ആണ് ഒപ്പിച്ചെടുത്തത് …അതിനെല്ലാം കൂടി ഒരു ചെറിയ തിണ്ണ പോലത്തെ ബൗണ്ടറി കെട്ടി ,വീടിന്റെ വലതു വശത്തു കാര്പോര്ച് റെഡി ആക്കി ,.അങ്ങനെ ഒരു മാസം കൊണ്ട് വീട് നല്ല ഗംഭീരം ആയി ഒരുങ്ങി ,രണ്ടു മുറികളിൽ എസി പിടിപ്പിച്ചു .പിന്നെ ഒരെണ്ണം എന്റെ റീഡിങ് റൂം ആക്കി ,,അവിടെ ബുക്ക് എല്ലാം വെയ്ക്കാൻ ആയിട്ട് ..കാഞ്ചനയുടെ പരീക്ഷ ആയത് കൊണ്ട് അവളെ ഇതുവരെ ഇങ്ങോട് കൊണ്ട് വന്നിട്ടില്ല ….

Leave a Reply

Your email address will not be published. Required fields are marked *