ആഹ് വന്നോ ഏട്ടനും അനിയനും ..ഇവർ ഒരു ‘അമ്മ പെറ്റത് പോലെ ആണല്ലോ..എപ്പോൾ നോക്കിയാലും ഓർമ്മിച്ചു …,
ഞാൻ ചിരിച്ചു ….
അപ്പോഴേക്കും ശ്രീമതി ഓടി വന്നു..എല്ലാവരും കൂടി ഫുഡ് ആയി ,,,ചേച്ചി അനിയത്തിയെ സ്നേഹിച്ചു വായിൽ വെച്ച് കൊടുക്കുന്നുണ്ടായോരുന്നു …
എല്ലാം കഴിഞ്ഞു ,അവിടെ ഇരുന്നപ്പോൾ ആരും പ്രതീക്ഷിക്കാതെ ,,ഞാൻ ആ സസ്പെൻസ് പൊട്ടിച്ചു …അരവിന്ദന്റെ കാര്യം .ഞാൻ അവന്റെ അച്ഛനോട് പോയി സംസാരിച്ചു …പുള്ളിക് പെണ്ണിന്റെ ഡീറ്റെയിൽസ് എല്ലാം കൊടുത്തു …പുള്ളി ഓക്കേ ആണ് ..പിന്നെ ഞാൻ അല്ലെ പറഞ്ഞത്..അങ്ങനെ …ഞാൻ ലക്ഷ്മിയെ വിളിച്ചു പറഞ്ഞു ..അവൾ ഭയങ്കര ഹാപ്പി ..ആയി ..
എനിക്ക് അറിയാമായിരുന്നു ഏട്ടാ ..അവനോടു പറയാൻ തുടങ്ങിയിട്ട് രണ്ടു വര്ഷം ആയി .ടെൻഷൻ കാരണം അവൻ പറയില്ല ….
ആഹ് എന്തെയാലും ഈ ആഴ്ച മോള് വീട്ടിലേക് പ്രതീക്ഷിച്ചോ ..പിന്നെ…പറഞ്ഞതെല്ലാം ഓര്മ വേണം…
ആഹ് ഒകെഹ്യ ..
അങ്ങനെ രാത്രി പരിപാടി ആയി എല്ലാവരും അങ്ങൊട് പോയി ..എല്ലാം കഴിഞ്ഞപ്പോൾ രാത്രി ,,രണ്ടു …ഹാം ..വന്നു കിടന്നത് മാത്രം ഓര്മ ഉണ്ട് ..പിറ്റേന് രാവിലെ ,,ഒരു എട്ടു കഴിഞ്ഞപ്പോൾ ആണ് എണീറ്റത് ..അരവിന്ദനെ വിളിച്ചു ..ഞങ്ങൾ കുളത്തിൽ പോയി കുളിച്ചു തിരികെ വന്നു ..ജിമ്മന്മാർ ഉം ഉണ്ട് .അവന്മാർ എന്റെ കളരി കണ്ടു ത്രില്ല് ആയത് ആണ് ..
ടോയ്ലറ്റ് പോയി ..നല്ലത് പോലെ അങ്ങ് സാധിച്ചു …
എല്ലാം കഴിഞ്ഞു ,ഒരു പതിനൊന്നു മാണി ആയപ്പോൾ ഞങ്ങൾ ഇറങ്ങി ..പോകുന്നതിനു മുൻപ് ,ഭാഗ്യലക്ഷ്മിയുടെ അച്ഛനേം അമ്മയേം കണ്ടു ..ഞാൻ ഇവളുടെ പഠന കാര്യങ്ങൾ പറഞ്ഞു..അവർ എല്ലാം അപ്പോൾ തന്നെ സമ്മതിച്ചു ..ഞാൻ അവളോട് പറഞ്ഞു ..പത്തിന്റ റിസൾട്ട് വന്നതിനു ശേഷം ഞാൻ വരാം ,,ബാഗ് എല്ലാം പാക്ക് ചെയ്തു വെയ്ക്കുക …
അങ്ങനെ ഞങ്ങൾ ഇറങ്ങി ..എല്ലാവരും കൂടി ആദ്യം ചേച്ചിയുടെ വീട്ടിൽ അതായത് ,ഞാൻ താമസിക്കുന്ന വീട്ടിൽ വരും ,കാഞ്ചന ആദ്യം ആയി അല്ലെ എന്റെ താമസസ്ഥലത്തു കയറാൻ പോകുന്നത് അതുകൊണ്ടു ഇത്തിരി ചടങ്ങു ഉണ്ട് .നിതാശാ യോട് എല്ലാം വൃത്തി ആക്കി ഇട്ടേക്കാണ് പറഞ്ഞിരുന്നു .
അങ്ങനെ ..ഒരു പന്ത്രണ്ടര സമയം ,,അവൾ ആ റൂമിൽ വലതു കാൽ വെച്ച് കയറി ..എല്ലാം കൂടി എന്റെ റൂം ഉം ,ബുക്ക് ഉം എല്ലാം നോക്കി ,,,നിത്യശഃ എല്ലാം സെറ്റ് ചെയ്തു വെച്ചിരുന്നു.
ചോറ് അവൾ റെഡി ആക്കി ഇരുന്നു …അങ്ങനെ ..എല്ലാവരും കൂടി ഫുഡ് എക്കെ കഴിച്ചു ഒരു നാല് മാണി ആയപ്പോൾ ഇറങ്ങി .അനന്തലക്ഷ്മി തറവാട്ടിൽ അവളുടെ അനിയത്തീടെ കൂടെ നിന്ന് ..ഇവർ രണ്ടിന്റെയും കോഴ്സ് ഇനി ഒരു സെമസ്റ്റർ കൂടി ഉണ്ട് ,അതിൽ ഒരു ബ്രേക്ക് ആണ് ഈ ഇരുപത്തി അഞ്ചു ദിവസം .അതിൽ ഇനി ഒരു പത്തുദിവസം കൂടി ഉണ്ട് ..അത് കഴിഞ്ഞാൽ രണ്ടിനേം കൂടി ഞാൻ അവിടെ പാലക്കാട് ഇവരുടെ വീട്ടിൽ കൊണ്ട് വിടും ,രണ്ടും കൂടി ഒരുമിച്ച് ആണ് പോകുന്നതും വരുന്നതും ..
ആഹ് ഇതിന്റെ ഇടയിൽ എന്നെ ഇവൾ പ്രണയിച്ച കഥ അനന്തലക്ഷ്മി ,പറഞ്ഞിരുന്നു.അതായത് ,ഞങ്ങൾ ഒരുമിച്ച് അല്ലെകാര് കാർ വന്നത് ..അന്ന് …ഞാൻ തന്നെ ഞെട്ടി അത് കേട്ട് ..
പേഴ്സണാലിറ്റി ടെവേലോപ്മെന്റ്റ് നെ കുറിച്ച് ഒരു ക്ലാസ് എടുക്കാൻ ഞാൻ ഇവരുടെ കോളേജിൽ പോയിരുന്നു .