ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ ..എന്റെ പെണ്ണെ..
എന്താ രണ്ടും കൂടി ഇരുന്നു കുറുകുന്നത് …..അമ്മായിമാർ ആണ് ..
ഞാൻ ചിരിച്ചു …അവർ അവളുടെ ചുറ്റും കൂടി …ഞാൻ മെല്ലെ അവിടെ നിന്നും വലിഞ്ഞു ..അവൾ എന്നെ നോക്കി ..സ്വസ്ഥമായി ഒന്നു കൂടെ ഇരിക്കാൻ ആരും സമ്മതിക്കില്ല എന്ന ഭാവത്തിൽ ..
ഞാൻ അരവിന്ദൻ ആയി കുലപടവിൽ പോയി ..അവിടെ അപ്പോഴേക്കും ,,രേണുക അനന്തലക്ഷ്മി ആയി വന്നു ….
ഞാൻ അവളോട് ആദ്യം അവൾക് വിഷമം ഉണ്ടോ എന്ന് എക്കെ ചോദിച്ചു ..
അവൾ പറഞ്ഞു ..വിഷമം ഒന്നും ഇല്ല ..പിന്നെ …ഞാൻ ഒരു പെൺകുട്ടി അല്ലെ ഏട്ടാ ….ഒരു ചെറിയ ആഗ്രഹം ..അത് ഇന്നലെ പോയി …
ഉം …ഞാൻ അവളോട് നടന്നത് എല്ലാം പറഞ്ഞു …
മുഴുവൻ കേട്ട് പെണ്ണ് നിന്ന നില്പിൽ തലകറങ്ങി താഴെ …
ദൈവമേ കുളമായോ …രേണുക പെട്ടാണ് അവളെ മടിയിൽ കിടത്തി …ഞങ്ങൾ കുളത്തിൽ നിന്നും വെള്ളം എടുത്തു തളിച്ച് …
ബോധം വന്നപ്പോൾ മുതൽ അവൾ കരയുന്നു ..എന്റെ വാവ എന്ന് പറഞ്ഞു ..അവളുടെ അനിയത്തി ….
ഹ്മ്മ് …അവളെ ഞങ്ങൾ അവിടെ ഇരുത്തി സമാധാനിപ്പിച്ചു …..അങ്ങനെ ഭാഗ്യലക്ഷ്മിയെയും അവിടെ വിളിച്ചു വരുത്തി ..രണ്ടും കൂടി കരഞ്ഞു …
ഞാൻ ഇടപെട്ടു .
എല്ലാം ഇവിടെ വെച്ച് മറക്കുക ..ഭാഗ്യലക്ഷ്മിയെ ഞാൻ എന്റെ സ്കൂളിൽ ചേർക്കാൻ പോകുക ആണ് പ്ലസ് ഒന്നു.അവൾ അവിടെ ഹോസ്റ്റൽ നിന്നും പഠിച്ചോളും..ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വരാം .ഇവിടെ ഒറ്റയ്ക്കു ഇരുന്നാൽ അവൾക് ഓരോ ചിന്തകൾ..കൂട്ടുകാർ എക്കെ ആകുമ്പോൾ മാറിക്കോളും ..പിന്നെ ഞാൻ ഉണ്ടല്ലോ ..
അനന്തലക്ഷ്മി ഭാഗ്യലക്ഷ്മിയെ കുറെ ഉമ്മ വെച്ച് ..ചേച്ചി ഉണ്ട്…മോള് ഒന്നും പേടിക്കണ്ട ഏന് എക്കെ ..ഒരുവിധനം രണ്ടിനെയും സമാധാനിപ്പിച്ചു ..ആരും അറിയണ്ട എന്ന് രീതിയിൽ..അവിടെ നിന്നും അതുങ്ങളെ മൂണിനേയും പറഞ്ഞു വിട്ടു ..ഞങ്ങൾ രണ്ടും കൂടി കുളത്തിൽ ചാടി ..
പോകുന്നതിനു മുൻപ്..അനന്തലക്ഷ്മി എന്നെ കെട്ടിപിടിച്ചു ഏട്ടാ എന്ന് വിളിച്ചു കരഞ്ഞു …..
ആഹ് …ഇതെല്ലം കണ്ടു ..അരവിന്ദൻ ഹോ ഒരു യുദ്ധം കഴിഞ്ഞത് പോലെ ഉണ്ട്..
ആഹ് ഇങ്ങനെ എക്കെ ആണെടാ ..ഉം രാവിലെ ഒരുത്തൻ വിളിച്ചിരുന്നു എത്തി ഏന് പറഞ്ഞു ..
ആണോ ..
ആഹ് അതെ ….ഓരോരോ അവസ്ഥകൾ ..
ഞങ്ങൾ കുറച്ച നേരം കൂടി നീന്തി ..നല്ലതുപോലെ വിശന്നപ്പോൾ ,നേരെ പോയി ഡ്രസ്സ് എല്ലാം മാറി ,അങ്ങോട്ടേക്ക് ചെന്ന് ..