പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Posted by

ഉം ..തിരികെ വരുന്ന വഴി …അരവിന്ദൻ എന്നോട് പറഞ്ഞു .ഏട്ടൻ ഇല്ലാരുന്നു എങ്കിൽ എന്താകും ആയിരുന്നു ..

ഓ ..ഞാൻ ഇല്ലേൽ വേറെ ഒരാൾ അത്ര ഉള്ളട ….അത് നിനക്കു കുറച്ച കൂടി അനുഭവം ആകുമ്പോൾ മനസ്സിൽ ആകും ..അല്ല പറയാൻ വിട്ടു പോയി നിന്റെ പെണ്ണ് വിളിച്ചിരുന്നു ..അവളുടെ ഏട്ടൻ ആയി ഈ കല്യാണം നടത്താൻ …

ആഹ് വേണ്ട എന്റെ ഏട്ടൻ ആയി നടത്തിയാൽ മതി ..

ഓഹോ …ഞങ്ങൾ ചിരിച്ചു കളിച്ചു ആണ് കേറി ചെന്നത്..

ഇനി ഒരു പടക്കം കൂടി പൊട്ടിക്കണം ..അനന്തലക്ഷ്മി ഈ കാര്യം അറിയണം ..

രേണുകയോട് ഞാൻ പറഞ്ഞു ,നാളെ ഇടയ്ക് സമയം കിട്ടുമ്പോൾ ,അവളെയും കൊണ്ട് കുളത്തിന്റെ കരയിൽ വരണം .ഞാൻ കാര്യങ്ങൾ മനസ്സിൽ ആക്കിക്കും ..

ഭാഗ്യലക്ഷ്മിയോട് ഞാൻ ആൾറെഡി അത് പറഞ്ഞു …അവളും ഇപ്പോൾ നല്ല സ്റ്റേബിൾ ആണ് ..ചേച്ചി എല്ലാം അറിയട്ടെ എന്ന് തന്നെ ..കാരണം ..ചേച്ചിയുടെമനസിൽ അഥവാ എന്തേലും ഇഷ്ടം അങ്ങേരോട് തോന്നിയെങ്കിൽ പോകണം ..പിന്നെ ചേച്ചി പാവം ആയത് കൊണ്ട് എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല …

എനിക്ക് എന്തായാലും ഒന്നു മനസ്സിൽ ആയി ഭാഗ്യലക്ഷ്മി ഇനി ഞാൻ പറയുന്നതിന്റെ അപ്പുറം അനങ്ങില്ല ….

അഹ് …അങ്ങനെ രാത്രി കിടന്നുറങ്ങി ..പിറ്റേന് രാവിലെ ചടങ്ങു എല്ലാം കഴിഞ്ഞു ,ഞാൻ എന്റെ പ്രിയതമയോട് ചോദിച്ചു …എടി ..നിന്റെ അരഞ്ഞാണം എവിടെ …

ആഹ് ..അതെ …അതൊക്കെ അഴിച്ചു ..

അതെന്താ …

ഏട്ടാ ..അത് …അവൾ ..നാണിച്ചു ..

ആഹ് കാര്യം പറ…അവൾ എന്നോട് ചേർന്നു ഇരുന്നു സ്വകാര്യം ആയി പറഞ്ഞു …ഏട്ടാ ,,,എന്റെ ചർമ്മം പൊട്ടി ചോര വന്നില്ലേ ,,അന്ന് ,,പിറ്റേന് ,,രാവിലെ അത് അഴിച്ചു മാറ്റി …അത് അങ്ങനെ ചെയ്യണം ഏന് അമ്മ പറഞ്ഞിരുന്നു …ആ അരഞ്ഞാണം ,ഇവിടെ തറവാട്ടിൽ കാവിൽ വെയ്ക്കും ..അവിടുത്തെ പൂജയ്ക് വേണ്ടി …

ഓ അപ്പോൾ ..പെണ്ണിന്റെ സീൽ ഞാൻ പൊട്ടിക്കാൻ വേണ്ടി …ബുക്കിംഗ് മാത്രം ആണ് അത് അല്ലെ ..

പോ അവിടുന്നു ..അവൾ എന്നെ നുള്ളി ….

ഉം …അതെ ഇന്നലെ പട്ടിണി ആയിരുന്നു ..ഇന്നും അങ്ങനെ ആണോ..

അഹ് …ഇന്നും രാത്രി ആകില്ലേ ….നാളെ രാവിലെ വീട്ടിൽ ചെന്നാൽ ഉടനെ തരാം ട്ടോ

ആഹ് തന്നേക്കണം ..ഇല്ലേൽ ഞാൻ മിണ്ടില്ല ..

ഉടനെ അവളുടെ മുഖം വാദി..എന്ത് വേണേലും തരാം ..എന്നോട് പിണങ്ങുക മാത്രം ചെയ്യരുത് ….

Leave a Reply

Your email address will not be published. Required fields are marked *