ഉം ..കാരണവർ മുരണ്ടു …അച്യുതൻ പറഞ്ഞത് ആണ് ശെരി ….അവൻ കാര്യങ്ങൾ തുറന്നു പറഞ്ഞു …വെറുതെ നമ്മുടെ ഇഷ്ടത്തിന് ഇപ്പോഴത്തെ പിള്ളേരെ നിർബന്ധിക്കരുത് .അവരെ അവരുടെ ഇഷ്ടങ്ങൾക് വിടുക ….
അതോടെ എല്ലാരും ശാന്തം ആയി ..അനന്തലക്ഷ്മി ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ഭാവത്തിൽ ഇരുന്നു…
പിന്നെ എല്ലാവരും ആ വിഷയം വിട്ടു …..അതിനു ശേഷം അവൻ എന്നെ വിളിച്ചു …ഏട്ടാ ഞാൻ പോകുവാ ..
നീ വിഷമിക്കുക ഒന്നും വേണ്ട …ഇതിപ്പോൾ ,,ചെറിയ ഒരു പിണക്കം മാത്രം ആണ് .രണ്ടു ദിവസം കഴിയുമ്പോൾ നീ ആണ് ശെരി എന്ന് എല്ലാവരും കരുത്തും …നീ തന്റേടത്തോടെ പറഞ്ഞു എന്ന് അവളും കരുതിക്കോളും ..പിന്നെ ,,,വീട്ടുകാർ ചോദിച്ചാൽ ,,,,,നിനക്കു ജോലി കിട്ടി പറയും ഏന് പർണജൂ ഒഴിയുക ….സമയം പോലെ ..നിനക്കു തീരെ ഇഷ്ടം അല്ലായിരുന്നു അവളെ എന്ന രീത്യിൽ നിന്റെ അച്ഛനോട് പറഞ്ഞു മനസ്സിൽ ആക്കിയാൽ മതി ..പുള്ളി സമ്മതിച്ചോളും …പിന്നെ ഇനി നീ ഭാഗ്യലക്ഷ്മിയെ ഉപദ്രവിക്കാതെ നോക്കുക ..
ഞാൻ ഇന്ന് നിന്നെ അടിച്ചത് ,,വെറുപ്പ് കൊണ്ട് അല്ല ..നിന്റെ ചേട്ടൻ ആയി തന്നെ ആണ് അടിച്ചത്..അത് നിന്നെ രക്ഷിക്കാൻ വേണ്ടി..ദേ ഇത് കണ്ടോ…ഭാഗ്യലക്ഷ്മി ,നിന്റെ പേരിൽ ലെറ്റർ എഴുതി വെച്ച് ഇന്ന് ആത്മഹത്യാ ചെയ്യാൻ ഇരുന്നത് ആണ് .
ആ ലെറ്റർ കണ്ടു അവൻ ഞെട്ടി ..ആ ലെറ്റർ ഞാനും രഞ്ജിനി ഉം കൂടി ഫാബ്രിക്കേറ്റ ചെയ്തത് ആണ് .രഞ്ജിനി കൈ അക്ഷരം കോപ്പി ചെയ്യാൻ മിടുക്കി …ആണ് .
കണ്ടോ ..ഈ ലെറ്റർ എഴുതി വെച്ച് അവൾ എങ്ങാനും ആത്മഹത്യാ ചെയ്തിരുന്നു എങ്കിൽ ..നീ പിന്നെ ഈ കുടുംബത്തിൽ അല്ല നിന്റെ വീട്ടിൽ പോലും കേറാതെ പോകും ..പോരാത്തതിന് ,നിനക്കു അറസ്റ്റ് ..പ്രായം തികയാത്ത പെണ്ണിനെ ബലാത്സംഗം ..
ഏട്ടാ …അവൻ എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ..ആ കരച്ചിലിൽ അവന്റെ അഹങ്കാരം മുഴുവൻ തീർന്നു എന്ന് എനിക്ക് മനസ്സിൽ ആയി …
ആഹ് പോട്ടെ സാരമില്ല …നിന്നെ ഞങ്ങൾ കൊണ്ട് വിടാം ..സ്റ്റേഷൻ..പിന്നെ ..ചെന്നിട്ട് എന്നെ വിളിക്കുക .
ഈ ക്യാഷ് കയ്യിൽ വെച്ചോ ..ഞാൻ അവനു ആയിരം രൂപ കൊടുത്തു ..എന്നിട്ട് പറഞ്ഞു ..നീ അവിടെ ചെന്നാലും പഴയ ഉടായിപ്പ് പരിപാടി ചെയ്യരുത് .ഓർക്കുക ..ഒരു പെണ്ണിനെ കളിക്കുന്നത് വലിയ കാര്യം ഒന്നും ഇല്ല..പക്ഷെ ചതിക്കുന്നത് തെറ്റാണു ….
ശെരി ..ഞാൻ നിന്റെ അച്ഛനോട് പറഞ്ഞിട്ട് വരാം …
ഞാൻ പോയി അവന്റെ അച്ഛനോട് പർണജൂ ..പുള്ളിയും പർണജൂ ..ആഹ് എന്നാൽ വിട്ടേക്കാണ് …അങ്ങനെ അവനെ ഞങ്ങൾ രണ്ടും കൂടി കൊണ്ട് വിട്ടു .തിരുവനന്തപുരം വോൾവോ..ടിക്കറ്റ് എല്ലാം ഞാൻ എടുത്തു കൊടുത്തു ..പിന്നെ വെള്ളവും ചിപ്സ് ഉം എക്കെ ഒരു ഏട്ടന്റെ സ്ഥാനത് ..അവൻ നന്നാകും എന്ന് എനിക്ക് തോന്നി .