: കണ്ണൂർ തന്നെ… പയ്യന്നൂർ അടുത്താ.. ടൗണിൽ നിന്നും ഒരു 10 മിനിറ്റ് ഉള്ളിലേക്ക് മാറിയ വീട്
: ആണോ… ഇവിടെ കുറേ വർഷം ആയോ..
: ഇല്ല ഇപ്പൊ 6 മാസം ആയതെ ഉള്ളു….. ഇപ്പൊ ട്രെയിനിങ് ആണ്.
: ഓഹ് അങ്ങനെ…അപ്പൊ ജോലി ഉറപ്പായി അല്ലേ…
: ആഹ്… കിട്ടുമായിരിക്കും. സാധ്യത ഉണ്ട്
: ഏട്ടാ… മതി മതി.. മുഴൻ പറഞ്ഞ് തീർക്കല്ലേ… ഇവൾ ഇന്ന് നമ്മുടെ കൂടെത്തന്നെ ഉണ്ടാവും…
: എന്നുവച്ചാ…..
: ഇവളുടെ റൂം മേറ്റ്‌സ് എല്ലാവരും നാട്ടിൽ പോയിരിക്കുവാ.. അപ്പൊ നിമ്മി ആണ് പറഞ്ഞത് അവിടെ ഒറ്റയ്ക്ക് നിക്കണ്ട എന്റെ കൂടെ വന്നോട്ടെ എന്ന്…
: ആണോ… അത് എന്തായാലും നന്നായി..
( ഇത് പറഞ്ഞപ്പോ അമ്മായി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു… )
: ആഹ് ഏട്ടാ… പോകുമ്പോ ഇവളുടെ ഹോസ്റ്റൽ വഴി പോകണം… കുറച്ച് സാധനം എടുക്കാൻ ഉണ്ട്.
: ഓഹ് അതിനെന്താ… എന്ന വാ എല്ലാവരും കയറ്..
പോകുന്ന വഴിയിൽ അമ്മായി തുഷാരയുമായി ഒത്തിരി സംസാരിച്ചു. ചുരുക്കി പറഞ്ഞാൽ അവളുടെ ജാതകം വരെ മനസിലാക്കിയിട്ടുണ്ട്… ഇവർ എന്നെക്കൊണ്ട് പെണ്ണ് കെട്ടിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങി എന്ന് തോന്നുന്നു. പോകുന്ന വഴിയിൽ നിമ്മിയെ അവളുടെ ഫ്ലാറ്റിൽ ഇറക്കിവിട്ടു. നേരെ തുഷാരയുടെ ഹോസ്റ്റലിൽ പോയി അവൾക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ എടുത്തുകൊണ്ട് നേരെ വീട്ടിലേക്ക് വന്നു.
ഷിൽന നേരെ അവളുടെ റൂമിൽ കയറി ബാത്‌റൂമിൽ കയറി കതകടച്ചു. ഇനി ഒരു കുളിയൊക്കെ കഴിഞ്ഞിട്ടേ അവൾ ഇറങ്ങൂ… അമ്മായി തുഷാരയെ കൂട്ടികൊണ്ട് നേരെ എന്റെ റൂമിലേക്കും പോയി. അവളോടും കുളിച്ചു ഫ്രഷായി വരാൻ പറഞ്ഞിട്ട് നേരെ എന്റെ അടുത്തായി സോഫയിൽ വന്നിരുന്നു.
: അമലൂട്ടാ….. എങ്ങനുണ്ട്
: എന്റെ അമ്മായി…… സത്യം പറയാലോ … കിടു…….
ഇഷ്ടായി….
: അമ്പട കള്ളാ…. ഒറ്റ നോട്ടത്തിൽ തന്നെ അസ്ഥിക്ക് പിടിച്ചോ….
: എന്റെ അമ്മായീ…. നിങ്ങളെയും ഇവളെയും ഒക്കെ എന്തിനാ ഒന്നിൽ കൂടുതൽ നോക്കുന്നത്…. രണ്ടാളും തിളങ്ങി നിൽക്കുവല്ലേ…
: പുതിയ പെണ്ണിനെയൊക്കെ കിട്ടിയപ്പോ നമ്മളെ മറക്കുമോ ചെക്കൻ….
: അത് എന്ത് ചോദ്യമാണ് അമ്മായി…. നിത്യ അല്ലെ എന്റെ ആദ്യ ഭാര്യ…. പിന്നല്ലേ തുഷാര. അമ്മായിയെ വിട്ട് ഒരു കളിയും എനിക്കില്ല….
: ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ….
ഉം… ഇനി ഞാൻ പോയി ചായ ഇടട്ടെ… നിന്റെ ഓള് ആദ്യമായി വീട്ടിൽ വന്നതല്ലേ… എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ…
: ഒന്നിനും ഒരു കുറവും വരുത്തേണ്ട അമ്മായി…. ഗംഭീരം ആയിക്കോട്ടേ…