: അമ്മായീ… കാലത്ത് എണീച്ചതല്ലേ… നമുക്ക് കുറച്ചുനേരം ഉറങ്ങിയാലോ… എനിക്ക് ഉറക്കം വരുന്നു..
: നീ പോയി ഉറങ്ങിക്കോ… എനിക്ക് കുറച്ച് തുണി അലക്കാൻ ഉണ്ട്..
: എന്നാ വേഗം പോയി അതൊക്കെ മെഷീനിൽ ഇട്ടിട്ട് വാ… ഒരുമിച്ച് ഉറങ്ങാം…
: ഈ ചെക്കന്റെ കാര്യം…. ദാ വരുന്നു..
അലക്ക് കഴിഞ്ഞ് അമ്മായി വന്നതും രണ്ടുപേരും കെട്ടിപിടിച്ച് നന്നായി ഒന്ന് ഉറങ്ങി. എന്ത് സുഖമാണ് ഇങ്ങനെ ഒരു ജീവിതം… ഹോ ..ഇതിനും വേണം ഒരു ഭാഗ്യം. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് രണ്ടുപേരും വെറുതെ ഒന്ന് വെളിയിലോട്ട് ഇറങ്ങി. പ്രത്യേകിച്ച് ഒരു ലക്ഷ്യം ഇല്ലാതെ ചുമ്മാ വണ്ടിയെടുത്ത് ഇറങ്ങി. മാളിലും മർക്കറ്റിലും ആയി കറങ്ങിനടന്നു. അമ്മായിക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ട്. നവ വധുവായി എന്റെ കൂടെ മധുമിഥു ആഘോഷിക്കുന്ന മൂഡിലാണ് അമ്മായി. ഇനി ഏതായാലും ഷിൽനയെ കൂടി കൂട്ടിയിട്ട് വീട്ടിലേക്ക് പോകാം എന്നുള്ള ധാരണയിൽ ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്. അവൾ വരാൻ ഇനിയും ഒരു 15 മിനിറ്റ് എങ്കിലും ആവും. അങ്ങനെ ഇരുന്നപ്പോഴാണ് ഷിൽനയുടെ കോൾ വന്നത്…
: ഹലോ ഏട്ടാ….
: ആ പറയെടി…
: അല്ല ഇന്നലത്തെ പോലെ ഉറങ്ങിപോയോ എന്നറിയാൻ വിളിച്ചതാ…..ഏട്ടൻ വിട്ടോ… ഞാൻ ഇറങ്ങാറായി..
: ആ നീ പുറത്തേക്ക് വന്നോ… ഞാൻ ഉണ്ടാവും.
: ഏട്ടന് ഒരു സർപ്രൈസ് ഉണ്ട്…. വേഗം വാ..
: എന്താടി…. പറ പറ….. ഞാൻ ദേ ഗേറ്റിൽ തന്നെ ഉണ്ട്.. ഇന്ന് നേരത്തെ വന്നു… നീ കാര്യം പറയെടി..
: ഹോ എത്തിയോ… എന്നാ നേരിട്ട് കണ്ടാൽ മതി… ദാ ഒരു 5 മിനിട്ട്.. ഇപ്പൊ വരാം. Ok bye
ഷിൽന പറഞ്ഞ സർപ്രൈസിനായി ഞാനും അമ്മായിയും കണ്ണ് മിഴിച്ച് ആശുപത്രി എൻട്രൻസിലേക്ക് നോക്കിയിരുന്നു…. ഷിൽന നടന്ന് വരുന്നുണ്ട് കൂടെ കുറേ പെൺപിള്ളേരും ഉണ്ട്… ഇതിൽ എന്താണാവോ ഇത്ര സർപ്രൈസ്… നിമ്മിയും കൂടെ ഉണ്ടല്ലോ… ഇനി തുഷാരയെ പരിചയപ്പെടുത്താൻ ആയിരിക്കുമോ……..
(തുടരും)
കഥയ്ക്ക് ഇതുവരെ നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കുമല്ലോ. അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരുന്നതായിരിക്കും.
❤️🙏
© kiddies