: ഹേയ്…. അല്ലെങ്കിലും എനിക്ക് പേടിയൊന്നും ഇല്ല… ഏട്ടന്റെ കൂടെയല്ലേ… അതൊക്കെ ഏട്ടൻ നോക്കി ചെയ്തോളും എന്ന് എനിക്ക് അറിയാം…
: അമ്മായീ… ഈ പെണ്ണ് ശരിയല്ല കേട്ടോ….. കുടുംബം കലക്കാൻ ബെസ്റ്റാ… ഇവളെ കെട്ടുന്നവനെ ഓർക്കുമ്പോഴാ എനിക്ക് സങ്കടം.
: അതിന് ഞാൻ മുന്നേ പറഞ്ഞിട്ടുണ്ടല്ലോ…. അത്രയ്ക്ക് സങ്കടം ഉള്ള ആൾ തന്നെ കെട്ടിക്കോ എന്ന്…
: മതി മതി… നീ പോയി ഉറങ്ങെടി പെണ്ണേ…
: അപ്പൊ എല്ലാവർക്കും ഗുഡ് നൈറ്റ്… ഏട്ടാ നാളെ രാവിലെ പോത്തുപോലെ കിടന്നുറങ്ങരുത്.. എനിക്ക് 9 മണിക്ക് അവിടെ എത്താനുള്ളത..
: അതൊക്കെ സെറ്റ്… നീ ഉറങ്ങിക്കോ.
ഷിൽന ഒരു കപ്പിൽ വെള്ളവുമെടുത്ത് മുറിയിൽ കയറി കതകടച്ചു. നാളെ പുതുതായി ജോലിയിൽ പ്രവേശിക്കുന്നതിന്റെ ചെറിയ ടെൻഷൻ അവൾക്ക് ഇല്ലാതില്ല. പിന്നെ ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ടല്ലോ എന്നുള്ള ഒരു ആശ്വാസത്തിൽ ആണ് പെണ്ണ്. Tv നിർത്താതെ ഓടികൊണ്ടിരിക്കുന്നുണ്ട്. നമുക്ക് ഭക്ഷണം കഴിക്കണ്ടേ എന്നുള്ള അമ്മായിയുടെ ചോദ്യം കേട്ടപ്പോഴാണ് അങ്ങനെ ഒരു കാര്യം ബാക്കിയുണ്ടല്ലോ എന്ന് എനിക്ക് ഓർമവന്നത്. ഷിൽന കിടക്കാൻ പോയെങ്കിലും എന്തെങ്കിലും ആവശ്യം പറഞ്ഞ് പുറത്തേക്ക് വരുമോ എന്നുള്ള പേടി ഞങ്ങൾക്ക് രണ്ടുപേർക്കും ഉള്ളതിനാൽ അടങ്ങിയിരുന്ന് രണ്ടുപേരും മുഖത്തോട് മുഖം നോക്കി ഭക്ഷണം കഴിച്ചു. ഉച്ചയ്ക്ക് ഹെവി ഫുഡ് അടിച്ചതിനാൽ ചപ്പാത്തിയും വെജ് കുറുമായുമാണ് പാർസൽ വാങ്ങിയത്. അത് കഴിച്ചിട്ട് നേരെ സോഫയിൽ ചെന്നിരിക്കുമ്പോൾ ആണ് അമ്മായി ടെറസിൽ പോകണം എന്ന് പറഞ്ഞത്.. സംഭവം ടെറസിൽ കയറിനിന്ന് പ്രണയിക്കാൻ ഒന്നും അല്ല… ഇന്നലെ രാത്രി ഉണങ്ങാൻ വിരിച്ചിട്ടിരുന്ന തുണികൾ എടുക്കാൻ ആണ്. സത്യത്തിൽ ഞങ്ങൾ രണ്ടുപേരും ആ കാര്യം മറന്നുപോയിരുന്നു. കാലത്ത് ഓർക്കാത്തതും നന്നായി എന്ന് എനിക്ക് തോന്നി. രാത്രിയിൽ ആ കുളിർ കാറ്റേറ്റ് അമ്മായിയുടെ കൂടെ ടെറസിൽ നിൽക്കാനും വേണം ഒരു ഭാഗ്യം. റൂം ലോക്ക് ചെയ്ത് ഞങ്ങൾ ടെറസിൽ എത്തി.
നേരെ തുണികൾ എടുക്കാൻ പോകുന്ന അമ്മായിയുടെ കൈകളിൽ ഞാൻ കടന്നു പിടിച്ചു.
: അമ്മായീ…. തുണിയൊക്കെ എടുക്കാം.. കുറച്ച് സമയം ഇവിടെ ഇരുന്നൂടെ.. എന്നിട്ട് എടുക്കാം.
: അമലൂട്ടാ …അവളെങ്ങാൻ എണീച്ചാൽ കുഴപ്പമാവില്ലേ… നമുക്ക് പിന്നെ ഒരു ദിവസം വരാം
: അവളൊന്നും എണീക്കില്ല.. അമ്മായി ഇങ്ങ് വന്നേ…
അമ്മായിയുടെ വലതു കൈ പിടിച്ച് ഞാൻ മുന്നോട്ട് നടന്നു. ഇന്നലെ കണ്ടതിനേക്കാൾ കൂടുതൽ സുന്ദരമാണ് ഇന്ന് ആകാശം. നക്ഷത്രങ്ങൾ കൂടുതൽ ഉണ്ട്. അമ്മായീ പരിണയത്തിന് മംഗളമേകാൻ ആകാശം തയ്യാറാക്കി വച്ചതുപോലുണ്ട്……
: അമ്മായീ… എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം..
: സൂപ്പർ… എനിക്ക് ഇഷ്ടപ്പെട്ടു.
: എന്താ അമ്മായിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്….
: അത് പിന്നെ ചോദിക്കാൻ ഉണ്ടോ….. നീ വാങ്ങിച്ച ആറ് പവന്റെ മാല തന്നെ…
: ഓഹ്….. ഈ പെണ്ണുങ്ങൾ എല്ലാം കണക്കാ…. സ്വർണം കണ്ടാൽ കണ്ണ്