പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]

Posted by

: പിന്നെ ഇല്ലാതെ… പക്ഷെ എനിക്ക് ഇനി അത് വേണ്ട… ഏട്ടനോട് ഇതൊക്കെ പറഞ്ഞതിന്  ശേഷം ഡിലീറ്റ് ചെയ്യാം എന്ന് കരുതി സൂക്ഷിച്ചതാ…

ദാ… ഡിലീറ്റ് ചെയ്തു…. പോരേ….

: അത് ഓക്കെ… അപ്പൊ നീ ഇന്നലെയും….

: ഹേയ്… ഞാൻ അത്രയ്ക്ക് ചീപ്പാണോ…..

: പറയാൻ പറ്റില്ല….. നീയല്ലേ മോള്

: ഞാൻ കുറച്ചൊക്കെ കേട്ടിരുന്നു… പക്ഷെ record ഒന്നും ചെയ്തില്ല…. ഫുൾ ഒന്നും കേട്ടില്ല… കുറച്ച് മാത്രം.

: പക്ഷെ അന്ന് രാത്രി ഞാൻ തിരിച്ച് വന്ന് കിടന്നപ്പോ നിന്നെ അവിടൊന്നും കണ്ടില്ലല്ലോ….

: മണ്ടാ… അതിന് ഞാൻ അവിടെ നിന്നില്ലല്ലോ… വാതിലിന്റെ പുറകെ കർട്ടൻ ഒക്കെ ഇടാൻ ആരാ പറഞ്ഞത്… അതിന്റെ താഴെയാ ഞാൻ മൊബൈൽ വച്ചത്…..

: എടി ഭയങ്കരീ…. നിന്നെ പേടിക്കണമല്ലോ..

: ഏട്ടൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു… അമ്മ ശബ്ദം കുറച്ചു പറഞ്ഞതുകൊണ്ട് ഒന്നും വ്യക്തമായില്ല…എന്താ പറഞ്ഞത്…

: ഒന്ന് പോടി അവിടുന്ന്…. നീ അങ്ങനെ അറിയണ്ട…..

: ആഹ് ബെസ്റ്റ്…. നിങ്ങൾക്ക് വേണ്ടി ഇത്രയും സൗകര്യം ചെയ്തിട്ട് ഇപ്പൊ ഞാൻ പുറത്ത് അല്ലേ…. അല്ലെങ്കിലും ഈ ആണ്പിള്ളേര് എല്ലാം കണക്കാ…

: ഓഹ് പിന്നേ…  നീ എന്ത് സഹായം ചെയ്തെന്നാ..

: എന്റെ ഏട്ടായീ…. ഇന്നലെ എനിക്ക് ബോട്ടിൽ കയറാൻ പൂതി തോന്നിയിട്ട് കയറിയത് ആണെന്നാണോ വിചാരിച്ചത്…

: അമ്പടി കള്ളീ…. നീ ആള് കൊള്ളാലോ…. നമ്മൾ പണ്ടേ പരിചയപ്പെടേണ്ടതായിരുന്നു….

: അയ്യട…. ലോകത്ത് വേറെ ഒരു മോളും കാണില്ല ഇത്രയും ഗതികെട്ടത്…..

: അത് ശരിയാ….. അത് നീ മാത്രമേ ഉണ്ടാവൂ….താങ്ക്സ്…

: ഒറ്റ ചവിട്ട് വച്ചുതന്നാൽ ഉണ്ടല്ലോ…. വേഗം പോകാൻ നോക്ക്…

അങ്ങനെ വലിയൊരു തലവേദന സന്തോഷത്തിന് വഴിവച്ചപ്പോൾ ഞാനും ഹാപ്പി ഇതൊക്കെ തുറന്നുപറഞ്ഞതുകൊണ്ട് ഷിൽനയും ഹാപ്പി… പാവം ഇത് ആരോടും പറയാൻ പറ്റാതെ വിങ്ങി ഇരിക്കുകയായിരുന്നു…. എന്നാലും ഇത്രയും പുണ്യം ചെയ്ത മോളെ ആണല്ലോ എന്റെ അമ്മായിക്ക് കിട്ടിയത്. അമ്മയിയേക്കാൾ ബഹുമാനവും ആദരവും എനിക്ക് ഷിലനയോട് ആണ് തോന്നുന്നത് ഇപ്പൊ… എന്റെ മനസിൽ ഒരു ആയിരം തവണയെങ്കിലും അവളോട് നന്ദി പറഞ്ഞുകാണും. ഇതാണ് പെണ്ണ്.. ഇത്രയും ത്യാഗം ഒക്കെ വേറെ ആരെങ്കിലും ചെയ്യുമോ… ഇഷ്ടപെട്ട പുരുഷനെ വേണ്ടെന്ന് വച്ച് മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വയം മറന്നവൾ.

ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ വണ്ടി വച്ചുകൊണ്ട് ഞങ്ങൾ അഡ്മിൻ ബ്ലോക്കിലേക്ക് നടന്നു… അവിടെ എത്തുമ്പോഴേക്കും നിമ്മി അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ഷിൽന അവിടുള്ള ഫോമലിറ്റികൾ ഒക്കെ കഴിഞ്ഞ് പുറത്തുവന്നു. കൈയിൽ ഒരു കിറ്റ് ഉണ്ട്.. അവിടെ ധരിക്കുവാനുള്ള യൂണിഫോമും മറ്റ് അനുബന്ധ വസ്തുക്കളും ആണ് അതിൽ. അങ്ങനെ രണ്ടുപേരോടും യാത്ര പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഷിൽന ഏട്ടാ എന്ന് വിളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു…

: ഏട്ടാ… ഹാപ്പി മാരീഡ് ലൈഫ്….
ആഹ് പിന്നേ…. നോക്കിയും കണ്ടും ഒക്കെ ചെയ്യണം… അവസാനം ഇൻഫെക്ഷൻ ആയിട്ട് ഇങ്ങോട്ട് തന്നെ വന്നേക്കരുത് …

Leave a Reply

Your email address will not be published. Required fields are marked *