: ഷി.. എന്നാലും എനിക്ക് ഒരു കുറ്റബോധം തോനുന്നു….
: ഞാൻ ഇതൊക്കെ അറിഞ്ഞതുകൊണ്ട് ഏട്ടൻ അമ്മയോടുള്ള ഇഷ്ടം വേണ്ടെന്ന് വയ്ക്കരുത്. പിന്നെ ഞാൻ ഇതൊക്കെ അറിഞ്ഞ കാര്യം അമ്മയോട് പറയുകയും അരുത്.
: അതെന്താ അമ്മായി അറിഞ്ഞാൽ….
: എന്റെ പൊട്ടൻ ഏട്ടാ….. ഇത്തരം ഒരു നാണക്കേട് വേറെ ഉണ്ടാവുമോ അമ്മയുടെ ജീവിതത്തിൽ…. അങ്ങനെ വല്ലതും സംഭവിച്ചാൽ ഏട്ടന്റെ കൂടെ അമ്മ ആഗ്രഹിച്ച നല്ല നിമിഷങ്ങൾ വേണ്ടെന്ന് വയ്ക്കും അമ്മ…. എനിക്ക് അറിയില്ലേ എന്റെ അമ്മയെ…
അതുകൊണ്ട് മോൻ ഒന്നും ആരോടും പറയണ്ട കേട്ടോ…. ഞങ്ങൾ മാത്രം അറിഞ്ഞാൽ മതി ഇതൊക്കെ…. ഏട്ടനുള്ള പണി ഞാൻ തരുന്നുണ്ട്….
: എന്താടി… നീ വല്ല കോട്ടേഷനും കൊടുത്ത് എന്നെ അങ്ങ് തട്ടാനുള്ള പ്ലാൻ ആണോ…
: അയ്യേ… സില്ലി ബോയ്… അതൊക്കെ ഉണ്ട്… വഴിയേ കാണാം
: എന്നാലും നീ എങ്ങനെ അറിഞ്ഞു ഇതൊക്കെ… ഒന്ന് പറയെടോ… എന്റെ കൈയ്യിൽ എന്തെങ്കിലും പാകപ്പിഴകൾ ഉണ്ടെങ്കിൽ തിരുത്താമല്ലോ…
: ഞാൻ പഠനം നടത്തി കണ്ടുപിടിച്ചതൊന്നും അല്ല……
അന്ന് രാത്രി നിങ്ങൾ ടെറസിൽ പോയില്ലേ… ആ സമയത്ത് ഞാൻ വെള്ളം എടുക്കാൻ റൂമിന് വെളിയിൽ വന്നിരുന്നു… നിങ്ങളെ രണ്ടാളെയും കണ്ടില്ല…എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… പക്ഷെ നിമ്യ ആണ് എന്നെ കളിയാക്കികൊണ്ട് പറഞ്ഞത് …. പോയി മോളേ.. നിന്റെ ചെക്കൻ കൈവിട്ടുപോയെന്ന്…
: ഓഹോ… അവളാണല്ലേ ഇതിന്റെയൊക്കെ പുറകിൽ… അപ്പൊ അവൾക്കും അറിയുമോ ഇതൊക്കെ….
: ഇനി ഏട്ടൻ വണ്ടി എടുക്ക്… ഇനിയും നിന്നാൽ ലേറ്റ് ആവും…
: ആഹ് അത് ശരിയാ… നീ ബാക്കി കൂടി പറ
: അവൾ തമാശയ്ക്ക് പറഞ്ഞതാ… പക്ഷെ എന്റെ C I D ബുദ്ധി അപ്പോഴാ ഉണർന്നത്…. അവൾ ഉറങ്ങിയപ്പോ ഞാൻ വെളിൽയിൽ വന്ന് നോക്കിയിരുന്നു… അപ്പോഴാ ഏട്ടനെ അമ്മയുടെ റൂമിൽ കണ്ടത്.
: ഓഹ് അവളുടെ ഒരു ബുദ്ധി….. പച്ച മലയാളത്തിൽ പറഞ്ഞാൽ ഒളിഞ്ഞുനോട്ടം….. അല്ലേടി
: ആഹാ…. ഒളിഞ്ഞു നോക്കിയത് കൊണ്ട് കള്ളനെ പിടിച്ചില്ലേ….
ഇനി എന്റെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നേരെ ഈ കള്ളനെ തിരഞ്ഞാൽ മതിയല്ലോ…
: അതിന് ഞാൻ അമ്മായിയുടെ റൂമിൽ ലൈറ്റോക്കെ ഇട്ടിട്ടാണല്ലോ ഇരുന്നത്… പിന്നെ നിനക്ക് എങ്ങനെ സംശയം തോന്നി..
: അതൊക്കെ ഉണ്ട്…. എന്നെ പറ്റി എന്താ മോൻ വിചാരിച്ചത്…. നിങ്ങൾ പറഞ്ഞത് കേൾക്കണോ ഏട്ടന്….
: എടി പന്നീ….. നീ എല്ലാം record ചെയ്ത് വച്ചിട്ടുണ്ടോ….