: ഷി…. നീ എന്താ ഈ പറഞ്ഞുവരുന്നത്…. എനിക്ക് ഒന്നും മനസിലാവുന്നില്ല…
: ഒന്നുമില്ല ഏട്ടാ…. അത് വിട്…. ഞാൻ ചുമ്മാ പറഞ്ഞതാ…
: അല്ല നീ എന്തോ മനസിൽ വച്ചുകൊണ്ടാണ് സംസാരിക്കുന്നത്… ഒന്ന് പറ എന്റെ മോളേ… അല്ലെങ്കിൽ പിന്നെ ഏട്ടന് അത് അറിയുന്ന വരെ ഒരു സമാധാനവും ഉണ്ടാവില്ല….
: ഏട്ടന് ഒരു സമാധാനകേടും വേണ്ട…. എന്റെ മനസിൽ ഒന്നും ഇല്ല… പക്ഷെ ഏട്ടനോട് കുറച്ച് ബഹുമാനം കൂടിയിട്ടുണ്ട് അത്രമാത്രം… ഇനി ഒന്നും എന്നോട് ചോദിക്കണ്ട… പ്ലീസ്
( ഞാൻ വണ്ടി റോഡിന്റെ ഓരത്തായി ഒതുക്കി നിർത്തി…എനിക്ക് എന്തോ മനസിൽ വല്ലാത്ത ടെൻഷൻ അനുഭവപ്പെടുന്നുണ്ട്.. ഷിൽന എന്തൊക്കെയോ മനസിലാക്കിയിട്ടുണ്ട്… അമ്മായിയുമൊത്തുള്ള ബന്ധം ഇവൾ അറിഞ്ഞോ…. എന്റെ തല ആകെ പെരുത്ത് കയറുന്നുണ്ട് ….ഇവൾ ആണെങ്കിൽ ഒന്നും തെളിച്ച് പറയുന്നതും ഇല്ല… ദൈവമേ… എന്റെ എല്ലാ അത്യാഗ്രഹവും ഇവിടം കൊണ്ട് തീരുകയാണോ….)
: ഏട്ടൻ എന്താ വണ്ടി നിർത്തിയത്….
: ഒന്നുമില്ല… എനിക്ക് എന്തോ ഒരു തല വേദന പോലെ… ഒരു 5 മിനിറ്റ് കഴിഞ്ഞ് പോകാം…
: ഏട്ടന് ഒരു തലവേദനയും വേണ്ട… ഞാൻ പറഞ്ഞല്ലോ എനിക്ക് ഏട്ടനോടുള്ള ബഹുമാനവും ഇഷ്ടവും കൂടിയിട്ടേ ഉള്ളൂ…
: എന്നാലും ഷി…. എനിക്ക് ആകെ പ്രാന്ത് ആവുന്നപോലെ ഉണ്ട്… നീ തെളിച്ച് പറ…
: ഏട്ടാ….. all the best… പോരെ
: ഷി… നീ എന്തൊക്കെയാ ഈ പറയുന്നേ…
: ഏട്ടാ… നിമ്മിയുടെ ജീവിതം എനിക്ക് മുഴുവൻ അറിയാം… കല്യാണത്തിന് ശേഷവും മുൻപും ഉള്ള അവളുടെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാം…പിന്നെ ഞാനും ഒരു പെണ്ണ് അല്ലെ… അപ്പൊ എനിക്ക് മനസിലാക്കാൻ പറ്റും. അവളുടെ കല്യാണത്തിന് ശേഷം അവൾ ആഗ്രഹങ്ങൾ ഒക്കെ മനസിൽ മൂടിവച്ച് വീർപ്പുമുട്ടി ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്… ഞങ്ങൾ എന്നും സംസാരിക്കും. അതിൽ കൂടുതലും അവളുടെ ദാമ്പത്യ പാരാജയങ്ങളെ കുറിച്ചായിരിക്കും.. എന്റെ വീട്ടിലും അതാണ് അവസ്ഥ എന്ന് എനിക്ക് അറിയാമായിരുന്നു… എന്നെ ഓർത്തായിരിക്കും എല്ലാ ആഗ്രഹങ്ങളും വേണ്ടെന്നുവച്ചു അമ്മ പുറമെ ചിരിച്ച് കാണിക്കുന്നത്. അച്ഛൻ പല തവണ അമ്മയെ ഗൾഫിലേക്ക് പോകാൻ നിർബന്ധിച്ചിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ ഈ മകൾക്ക് വേണ്ടി അമ്മ സ്വന്തം സുഖങ്ങൾ ഒക്കെ വേണ്ടെന്ന് വച്ചു. അതുകൊണ്ട് ഏട്ടൻ ചെയ്തതിൽ തെറ്റൊന്നും എനിക്ക് തോന്നിയിട്ടില്ല.
: ഷി….. ഞാൻ… എങ്ങനാ നിന്നോട് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല…. പക്ഷെ നീ എങ്ങനെ അറിഞ്ഞു ഇതൊക്കെ…
: അതൊക്കെ ഞാൻ അറിയുന്നുണ്ട് ഏട്ടാ…. എനിക്ക് ഒരു സമാധാനം ഉണ്ട്… പുറത്തുള്ള ആരും അല്ലല്ലോ… എന്റെ ഏട്ടൻ അല്ലെ…
: എടി ഇതൊക്കെ അറിഞ്ഞിട്ടും നിനക്ക് എങ്ങനാ ഞങ്ങൾ രണ്ടുപേരോടും പഴയതുപോലെ പെരുമാറാൻ പറ്റുന്നത്…
: ഏട്ടാ ഞാൻ പറഞ്ഞല്ലോ… ഞാനും ഒരു പെണ്ണാണ്. ഇതിൽ കൂടുതൽ ഇനി ഒരു ഉത്തരം വേണോ…
എന്റെ കല്യാണം കഴിഞ്ഞില്ലെങ്കിലും എന്റെ കൂടെ പഠിച്ചവർ ഒക്കെ കഴിഞ്ഞതാ… ഓരോരുത്തരുടെ അനുഭവം കേൾക്കുമ്പോൾ എന്നും എനിക്ക് എന്റെ അമ്മയെ ഓർമ വരും. ആ പാവത്തിനും കുറച്ചെങ്കിലും സന്തോഷമൊക്കെ വേണ്ടേ ജീവിതത്തിൽ.