പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]

Posted by

: എങ്കിൽ കുഴപ്പമില്ല….. അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എന്നെ വിളിച്ചാൽ മതി…

: എന്നിട്ടോ….. സിനിമയിൽ ഒക്കെ കാണുന്ന പോലെ രക്ഷകനായി പറന്ന് വരുമോ….

: പറനൊന്നും വരില്ല….. പക്ഷെ വരും… ആ ഉറപ്പ് തരാം…

: ഒരു കുഴപ്പവും ഇല്ല ഏട്ടാ…. എന്തേലും ഉണ്ടെങ്കിൽ ഞാൻ പറയാം ട്ടോ….

: എടി നീ മറ്റേ കാര്യം മറക്കണ്ട…. നോക്കണേ..

: ഏത്…. ആ പെണ്ണിനെ ആണോ…

: ആ അതെന്നെ…. അതല്ലെങ്കിൽ വേറെ ആയാലും കുഴപ്പമില്ല….

: അയ്യട…. പൂതി കൊള്ളാലോ മോന്റെ…

: പുരനിറഞ്ഞ് നിൽക്കുന്ന ഏട്ടനെ കെട്ടിച്ചുവിടാനുള്ള ഒരു ആഗ്രഹവും ഇല്ലല്ലോ ഈ പെണ്ണിന്….

: അതിന് ഞാൻ മുന്നേ പറഞ്ഞതല്ലേ എന്നെ കെട്ടിക്കോ എന്ന്…

: ഷി…. ഇനി ഞാൻ ഒരു കാര്യം ചോദിച്ചാൽ മോൾ സത്യം പറയുമോ…

: എനിക്ക് ഏട്ടനെ ഇഷ്ടമാണോ എന്നല്ലേ…..

: ആഹ്… എങ്ങനെ മനസിലായി….

: കാള വാലുപൊക്കുന്നത് കണ്ടാൽ അറിയില്ലേ മോനേ….

: ഷി… സത്യം പറ മോളേ…

: ഏട്ടനോട് ഞാൻ പറയണം എന്ന് പലപ്പോഴും കരുത്തിയിട്ടുണ്ട്…. ഇഷ്ടം ഒക്കെ ആയിരുന്നു പണ്ടുമുതലേ… ഇപ്പൊ ഇങ്ങോട്ട് വന്നതോടുകൂടി ആ ഇഷ്ടം പിന്നെയും കൂടി…ഈ കാര്യങ്ങൾ ഒക്കെ നിമ്യയ്ക്കും അറിയാം… അവൾ മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട് ഏട്ടനോട് തുറന്ന് പറയാൻ….പക്ഷെ എനിക്ക് എന്തോ മടിയായിരുന്നു.

: മോളേ നീ എന്തൊക്കെയാ ഈ പറയുന്നത്… ഞാൻ ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു….

: എനിക്ക് അറിയാം ഏട്ടനെ നന്നായി…. ഏട്ടന് ഞങ്ങളോടൊക്കെ വല്യ സ്നേഹം ആണെന്നും അറിയാം… അതുകൊണ്ട് തന്നെയാ ഞാൻ ഒന്നും പറയാതിരുന്നത്. പക്ഷെ എന്റെ മനസ്സിലെ ആദ്യ പുരുഷൻ ഏട്ടൻ തന്നെയാ….

: ഷി… നീ എന്തൊക്കെയാ ഈ പറയുന്നത്…. നമ്മൾ തമ്മിൽ ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ … എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല…

: അയ്യേ…ഏട്ടൻ വിഷമിക്കുക ഒന്നും വേണ്ട… ഞാൻ എന്റെ മനസിൽ ഉള്ളത് പറഞ്ഞതാ… ഏട്ടന് അറിയില്ലേ ഞാൻ എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിൽ ആണെന്ന്…

: ഹോ… ഇപ്പൊ സമാധാനം ആയി… എനിക്ക് മോളേ ഭയങ്കര ഇഷ്ടം ആണ്.. പക്ഷെ അതൊരു കല്യാണത്തിലേക്കൊക്കെ എത്തുമോ എന്നറിയില്ല…

: അത് വേണ്ട ഏട്ടാ… നമുക്ക് എപ്പോഴും ഇതുപോലെ നല്ല ബന്ധം തുടർന്ന് പോയാൽ മതി… ഇതാവുമ്പോ അടികൂടുന്നതിനൊന്നും ഒരു ലിമിറ്റും ഇല്ലല്ലോ…….

: അത് പൊളിക്കും……. നോക്കാം എവിടെ വരെ പോകുമെന്ന്…

: ഇല്ല ഏട്ടാ…. ഞാൻ എന്തായാലും ഏട്ടനെ വേണമെന്ന് ഒരിക്കലും പറയില്ല… അങ്ങനെ പറഞ്ഞാൽ ചിലപ്പോ ഏട്ടന് പ്രിയപ്പെട്ട മറ്റൊരാളെ നഷ്ടമാകും…

Leave a Reply

Your email address will not be published. Required fields are marked *