: പോടി…. അതൊന്നും അല്ല. …. ഞാൻ എന്തിനാ വഴിയേ പോകുന്നതിനെയൊക്കെ നോക്കുന്നേ….
: മതി മതി രണ്ടും വഴക്ക് കൂടിയത്…. മോൻ ഇനി നേരെ നോക്കി വണ്ടി ഓടിച്ചേ…. അമ്മായിക്ക് കുറച്ച് കാലം കൂടി ജീവിക്കണമെന്നുണ്ട്……
നേരെ ഷിൽനയുടെ ഹോസ്പിറ്റലിലേക്കാണ് ഞാൻ പോയത്. അവിടെ വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ വെളിയിൽ ഇറങ്ങി. ഹോസ്പിറ്റൽ കണ്ട ഉടനെ രണ്ടാളുടെയും കണ്ണ് തള്ളി…. അത്രയ്ക്ക് വലുതും ആധുനിക രീതിയിലുള്ള നിർമിതികളും ആയിരുന്നു…
അമ്മായി ഷിൽനയെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് മൂക്കത് വിരലും വച്ചുകൊണ്ട് നിൽക്കുകയാണ്….
: ‘അമ്മ എന്താ ഇങ്ങനെ നോക്കുന്നത്…..
: അല്ല മോളെ… ഇത്രേം വലിയ സ്ഥലത്താണോ നീ ഇനി ജോലി ചെയ്യേണ്ടത്…..
: ഹോസ്പിറ്റലിന്റെ വലിപ്പം കണ്ടൊന്നും അമ്മായി പേടിക്കണ്ട… അകത്ത് ചെയ്യുന്നതൊക്കെ ഒരേ പണിയാ…. അല്ലേടി ഷി…
: അത് ഏട്ടൻ പറഞ്ഞത് കറക്റ്റ്…..
: മോൻ ഇതിനുമുൻപ് ഇവിടെ വന്നിട്ടുണ്ടോ…നല്ല കത്തി റേറ്റ് ആയിരിക്കും അല്ലേ…
: ആ ഞാൻ ഒരുപാട് തവണ വന്നിട്ടുണ്ട്… ഞങ്ങളുടെ കമ്പനിക്ക് ഇവരുമായി ടൈ അപ്പ് ഉണ്ട്…
അത്ര വലിയ കത്തി ഒന്നും അല്ല… സാധാരണക്കാർക്കും താങ്ങാവുന്ന റേറ്റ് തന്നാ…. നമ്മുടെ ഓമനേച്ചി ഇവിടെയാ കാണിക്കുന്നത്. അവർക്ക് നടുവേദന ഉള്ളതല്ലേ.
കഴിഞ്ഞ തവണ കാണിക്കാൻ വന്നപ്പോൾ ഞാനും കൂടെ വന്നിരുന്നു ഇവിടെ.
: ആണോ… ഓമനേച്ചി എന്നോട് പറഞ്ഞിരുന്നു അത്… പക്ഷെ അവർക്ക് ഈ ഹോസ്പിറ്റലിന്റെ പേരൊന്നും അറിയില്ല..
: ഇനി ഇപ്പൊ ഇവിടെ ആൾ ആയല്ലോ… ഇനി നമ്മുടെ നാട്ടുകാർ മൊത്തം ഇങ്ങോട്ട് ആയിരിക്കും വരിക…
: എന്നെക്കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി അല്ലെ മിസ്റ്റർ അമൽ….
: അവിടെ കേറിയില്ല അതിന് മുന്നേ പെണ്ണിന്റെ അഹങ്കാരം കണ്ടോ….
അങ്ങനെ വർത്തമാനമൊക്കെ പറഞ്ഞുകൊണ്ട് ഞങ്ങൾ മൂന്ന് പേരും ആശുപത്രിയുടെ ഉൾവശമൊക്കെ പോയി കണ്ടുകൊണ്ട് തിരിച്ചിറങ്ങി. നല്ല വൃത്തിയും വെടിപ്പുമുള്ള ആശുപത്രി. അമ്മായിക്കും ഷിലനയ്ക്കും നന്നായി ഇഷ്ടപ്പെട്ടു. വേറൊരു ഗുണം എന്താണെന്ന് വച്ചാൽ..അവിടെ ജോലി ചെയ്യുന്ന പകുതിപ്പേരും മലയാളികൾ ആണെന്നതാണ്. അത് ഷിലനയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ആശുപത്രി കോമ്പൗണ്ടിൽ തന്നെ കുറേ കടകൾ ഉണ്ട്. അത് കണ്ടതും ഷിൽനയ്ക്ക് ഒരു ഐസ് ക്രീം കഴിക്കണം എന്നായി. എന്നാൽ പിന്നെ മൂന്നാൾക്കും ഓരോന്ന് വാങ്ങിക്കോ എന്ന് ഞാനും പറഞ്ഞു. അങ്ങനെ അവൾ പോയി പേർക്കും ഓരോന്ന് വാങ്ങിക്കൊണ്ട് വന്നു. കാറിൽ കയറി ഇരുന്ന് ഞങ്ങൾ അത് കഴിക്കുകയും വണ്ടി നേരെ അടുത്തുള്ള ഒരു പാർക്കിലേക്ക് വിടുകയും ചെയ്തു. ഐസ് ക്രീം കഴിച്ചു കഴിഞ്ഞ് ടവൽ ഉപയോഗിച്ച് മുഖം തുടയ്ക്കാൻ പോകുമ്പോഴാണ് അമ്മായിയുടെ ചുവന്ന് തുടുത്ത് തേൻ ഒഴുകുന്ന ചുണ്ടുകൾ കണ്ണാടിയിൽ കൂടി എനിക്ക് കാണാനായത്. എന്റെ നോട്ടം അവിടേക്ക് ആണെന്ന് മനസിലാക്കിയത് കൊണ്ടാവണം അമ്മായി ടവൽ താഴ്ത്തി വച്ചു. എന്റെ നോട്ടം അമ്മായിയും ആസ്വദിക്കുന്നുണ്ട്.