: അമ്മായി അതൊന്നും വേണ്ട…. ഷർട്ടൊക്കെ ഒരുപാട് ഉണ്ട് വീട്ടിൽ.
: അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഇന്ന് ഏട്ടന് ഞാൻ ഒരു ഷർട്ട് വാങ്ങിക്കും.. എനിക്ക് ജോലി കിട്ടിയ വകയിൽ ഒന്നും തന്നില്ല എന്ന് പറയരുത് ഇനി…..
: ഓഹ് അങ്ങനെ…. അത് നീ ഒരു ഷർട്ടിൽ ഒതുക്കാൻ നോക്കണ്ട മോളെ…. നിന്റെ സാലറി വരട്ടെ .. അപ്പൊ ഞാൻ ചിലവ് ചെയ്യിച്ചോളാം കേട്ടോ…
വീടും പൂട്ടി ഞങ്ങൾ ഫ്ലാറ്റിന് താഴെ വന്നു. അവരെ ലോബിയിൽ നിർത്തിക്കൊണ്ട് ഞാൻ പോയി കാർ എടുത്തുകൊണ്ട് വന്നു. ഇത്തവണ പതിവിന് വിപരീതമായി ഷിലനയാണ് മുൻ സീറ്റിൽ കയറി ഇരുന്നത്. എനിക്ക് ചെറിയ നീരസം തോന്നിയെങ്കിലും കുഴപ്പമില്ല…. ഒരു കണക്കിന് നോക്കിയാൽ അത് നന്നായി. കണ്ണാടിയിൽ കൂടി അമ്മായിയെ നന്നായി കാണാം.. ഒന്നുകൂടി കണ്ണാടി അഡ്ജസ്റ്റ് ചെയ്തുകൊണ്ട് അമ്മായിക്കും എന്നെ നന്നായി കാണാൻ പറ്റുന്ന വിധത്തിൽ ആക്കി വച്ചു…… ആഹ്…ഹാ.. ഇത് കൊള്ളാം… ഈ ബുദ്ധി എന്താ എനിക്ക് നേരത്തേ തോന്നാഞ്ഞത്….
അമ്മായിയുടെ കരിനീല കണ്ണുകൾ തിളങ്ങുന്നുണ്ട്… കണ്ണെഴുതി, ചന്ദന കുറി തൊട്ട്, നെറുകയിൽ ഒരു നീളൻ സിന്ദൂര രേഖയും വരച്ച് തേൻ ചുണ്ടുകളിൽ ഒരു പുഞ്ചിരിയും സമ്മാനിച്ച് അമ്മായി അങ്ങനെ ഇരിക്കുകയാണ്. എന്റെ നോട്ടം അമ്മായിയിലേക്ക് ആണെന്ന് മനസിലായെന്ന് തോനുന്നു… ആ കവിളുകളിൽ ചെറുതായി നാണം നിഴലിക്കുന്നുണ്ട്. കണ്ണുകൊണ്ട് അമ്മായി പറയുകയാണ്… നേരെ നോക്കി വണ്ടി ഓടിക്ക് എന്ന്… അത് മനസിലായെങ്കിലും എന്റെ കണ്ണുകൾ കൂടെ കൂടെ അമ്മായിയുടെ വശ്യമായ നാണത്താൽ തുടുത്ത കവിൾ തടങ്ങളിലേക്ക് നോട്ടം എറിഞ്ഞുകൊണ്ടിരുന്നു. പേടമാനിന്റെ കണ്ണുകളാണ് അമ്മായിക്ക്. അമ്മായിയുടെ ചുവന്നു തുടുത്ത അധരങ്ങളും ഈ പേടമാൻ മിഴികളുമാണ് ആ മുഖത്തിന്റെ ഐശ്വര്യം. തേനൂറും ചുണ്ടുകൾ നുണയുവാൻ എന്റെ മനസ് കൊതിക്കുന്നുണ്ട്. വൈകാതെ തന്നെ എന്റെ അധരങ്ങൾക്ക് അമ്മായിയുടെ ചുവന്ന ചുണ്ടുകളെ പുല്കാനുള്ള അവസരം ഉണ്ടാകും എന്ന് എന്റെ മനസ് പറയുന്നുണ്ട്. അമ്മായിയുടെ മനസ് ഞാൻ സ്വന്തമാക്കി കഴിഞ്ഞു… ഇനി വൈകാതെ അമ്മായിയെ സ്നേഹിച്ചു വീർപ്പുമുട്ടിക്കണം. അമ്മായിയുടെ പൂർണ സമ്മതത്തോടെ എന്റെ മുത്തിനെ എനിക്ക് അനുഭവിക്കണം. എന്റെ ആഗ്രഹങ്ങളേക്കാൾ അമ്മായിയുടെ ആഗ്രഹങ്ങൾക്ക് മുൻഗണന നൽകാനാണ് എനിക്ക് ഇഷ്ടം. ആദ്യം അമ്മായിയുടെ ആഗ്രഹങ്ങൾ എല്ലാം നടത്തികൊടുക്കണം. എന്നിട്ട് വേണം എന്റെ രതി ലീലകൾ അമ്മായിക്ക് വേണ്ടി സമ്മാനിക്കാൻ. മനസിൽ ഉള്ള ആഗ്രഹങ്ങൾ എല്ലാം നിറവേറ്റണം. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം അമ്മായിയിലൂടെ അറിയണം എനിക്ക്.
:ഏട്ടാ…..ചവിട്ട് ചവിട്ട്…. ദേ മുൻപിൽ വണ്ടി……
………….ഹോ…… ഇപ്പൊ ഇടിച്ചേനെ….. ഹൂ….. രക്ഷപെട്ടു..
:അമ്മായിക്ക് എന്തെങ്കിലും പറ്റിയോ….?
: ഇല്ലടാ…. എന്തുപറ്റി… നീ കണ്ടില്ലേ ആ വണ്ടി..
: ഇല്ല… ഞാൻ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു… പെട്ടന്ന് അവർ ബ്രേക്ക് ഇട്ടത് കണ്ടില്ല…
: വണ്ടി ഓടിക്കുമ്പോൾ ആണോ ബ്രോ ഓരോന്ന് ചിന്ദിക്കുന്നത്…… വഴിയിൽ കൂടി പോവുന്ന ഏതെങ്കിലും പെണ്ണിനെ നോക്കിയതായിരിക്കും…