: രാവിലെതന്നെ എന്നെ നോക്കി വെള്ളം ഇറക്കാൻ നിന്നിട്ടല്ലേ… കിട്ടണം.
: ഞാൻ കരുതി സ്വപ്നം ആയിരിക്കും എന്ന്……കുളിച്ചൊരുങ്ങി സുന്ദരിയായി വന്നാൽ പിന്നെ എങ്ങനെ നോക്കാതെ ഇരിക്കും.
: രാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് അടുക്കളയിൽ കയറുന്ന സുഖം ഒന്ന് വേറെതന്നെയാ എന്റെ അമലൂട്ടാ….
: എങ്കിൽ ഞാൻ എന്നും ഇതുപോലെ വൈകി എഴുന്നേൽക്കാം …… എന്റെ അമ്മായിയെ എന്നും കണികണ്ട് ഉണരാമല്ലോ….
: രാവിലെ തന്നെ നിന്ന് കൊഞ്ചാതെ വേഗം എഴുന്നേറ്റ് വന്നേ… പിള്ളേർ ഇപ്പൊ വരും.
: ഓഹ് …അങ്ങനെ രണ്ട് സാധനം ഉണ്ടായിരുന്നല്ലോ… എഴുന്നേറ്റില്ലേ ഇനിയും.
: പിന്നേ… എല്ലാവരും നിന്നെപ്പോലെ ഉച്ചവരെ കിടന്നുറങ്ങുകയല്ലേ…
അവർ താഴെ പോയിട്ടുണ്ട്. നിമ്മിയുടെ ഭർത്താവ് വരുന്നുണ്ടെന്ന് പറഞ്ഞു പോയതാ..
മോൻ വേഗം എണീക്ക്. എന്നിട്ട് ഈ സോഫ ഒക്കെ ഒന്ന് ശരിയാക്കി വയ്ക്ക്..
: അമ്മായി വിട്ടോ… ഇത് ഞാൻ റെഡി ആക്കാം.
: ഞാൻ എവിടെ പോവാനാ… എന്റെ പണിയൊക്കെ കഴിഞ്ഞു. ഇനി അമലൂട്ടൻ പോയി പല്ലൊക്കെ തേച്ചു വന്നാൽ നമുക്ക് ചായ കുടിക്കാം.
: അപ്പൊ നിങ്ങൾ ആരും ഇതുവരെ ചായ കുടിച്ചില്ലേ…
: അവരൊക്കെ കുടിച്ചു… ഇനി നമ്മൾ മാത്രമേ ഉള്ളു.
: അതെന്താ പിന്നെ അമ്മായി കുടിക്കാതിരുന്നത്…. വിശകുന്നില്ലേ..
: ഒന്നുമില്ല… നീ വേഗം പോയി ഫ്രഷായി വാ..
: എനിക്കറിയാം….. അമ്മായിക്ക് എന്റെ കൂടെ ഇരുന്ന് കഴിക്കാൻ അല്ലെ…. കള്ളി
: ഡാ …..നീ എന്റെ കൈയ്യിന്ന് വാങ്ങിക്കും… പോടാ തെമ്മാടി…
ഞാൻ ബെഡ് എടുത്ത് ഒരു വശത്തായി ചേർത്തു വച്ചിട്ട് സോഫയൊക്കെ പഴയപോലെ വലിച്ച് ഇട്ടശേഷം നേരെ ബാത്റൂമിലേക്ക് പോയി.. പല്ല് തേച്ചുകൊണ്ടിരിക്കുമ്പോൾ ബെൽ അടിക്കുന്ന ശബ്ദം കേട്ടു. നിമ്മിയുടെ ഭർത്താവ് വന്നു എന്ന് തോന്നുന്നു…… ഇനിയും അധിക നേരം ഉരച്ചാൽ ചിലപ്പോൾ പല്ല് തേഞ്ഞുപോകും… അതുകൊണ്ട് തൽക്കാലം ഇത്ര മതി. പല്ല് തേപ്പിന് ശേഷം നേരെ എന്റെ സ്വർഗ്ഗ പൂങ്കാവനത്തിൽ ചെന്ന് കുറച്ചുനേരം ആസനസ്ഥനാവണം… അവിടെ ഇരിക്കുമ്പോൾ കിട്ടുന്ന മനസമാധാനം ഒന്നും ഈ ലോകത്ത് വേറെ എവിടെയും കിട്ടില്ല. സായിപ്പിന്റെ ഓരോരോ കണ്ടുപിടുത്തങ്ങൾ കാരണം നന്നായി അമർന്നിരുന്ന് കാര്യം സാദിക്കാം…. ലോകം തന്നെ കീഴ്മേൽ മരിക്കുവാനുള്ള പല ചിന്തകളും ഉടലെടുക്കുന്നത് ഇവിടെ ഇരിക്കുമ്പോൾ ആണ്…. ഒരു പത്തു മിനിറ്റ് ക്ലോസറ്റിന്റെ മുകളിൽ ഇരുന്നാലെ എനിക്ക് ഒരു സമാധാനം വരൂ… കോളേജിൽ ഒക്കെ പഠിക്കുന്ന സമയത്ത് ഇവിടെ ഇരുന്നുകൊണ്ട് ഒരു സിഗരറ്റ് വലിക്കുന്ന സ്വഭാവം