പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax]

Posted by

സഫലമായതിന്റെ സന്തോഷത്തിൽ മൂന്നുപേരുടെ കണ്ണുകളിലും സന്തോഷത്തിന്റെ മഞ്ഞുത്തുള്ളികൾ നിറഞ്ഞു.

: അമ്മായീ… ഞാൻ എങ്ങനാ അമ്മായിയോട്…..

: അമലൂട്ടാ…. കണ്ണ് തുടച്ചേ. എന്റെ മുത്തേ എന്തിനാ നന്ദിയൊക്കെ, ഇപ്പോഴല്ലേ ഞാൻ ശരിക്കും അമലൂട്ടന്റെ ഭാര്യയത്.

……….

മൂന്നാം നാൾ ആശുപതിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി ഡോക്ടറുടെ ക്യാബിനിൽ സർഗസി (വാടക ഗർഭധാരണം) കഴിഞ്ഞാലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്. ഇതൊക്കെ ഒരു വർഷം മുന്നേ തന്നെ ഡോക്ടർ സംസാരിച്ചതാണെങ്കിലും വീണ്ടും പറയേണ്ടത് ഡോക്ടറുടെ ജോലിയാണ്.

: സർഗസി എഗ്രിമെന്റ് നിങ്ങളുടെ കാര്യത്തിൽ വാലിഡ്‌ അല്ലെങ്കിലും, ഞാൻ ഒന്നുകൂടി നിങ്ങളോട് കാര്യങ്ങൾ പറയേണ്ടത് എന്റെ ജോലിയുടെ ഭാഗമാണ്. പറയാനുള്ളത് എന്താണെന്ന് വച്ചാൽ ഇന്നത്തോടുകൂടി നിത്യയും, അമൽ ഷിൽന ദമ്പതികൾ തമ്മിലുള്ള എഗ്രിമെന്റ് ഇവിടെ കഴിഞ്ഞു. ഷിൽനയുടെയും അമലിന്റെയും കുഞ്ഞിനെ വളർത്തിയെടുക്കുകയാണ് നിത്യ ചെയ്തത്. കുഞ്ഞിന്റെ അമ്മ ഷിൽനയും വളർത്തമ്മ നിത്യയും എന്ന് വേണമെങ്കിൽ പറയാം. ഇതൊക്കെ നമ്മൾ ഒരുപാടുതവണ പറഞ്ഞിട്ടുള്ളതാണ്. നിങ്ങൾ കുഞ്ഞിന്റെ DNA പരിശോദിച്ചാൽ പോലും അമൽ ഷിൽന ദമ്പതികളുടെ കുഞ്ഞാണെന്നാണ് വരിക. കുഞ്ഞിന് പാലുകൊടുക്കാനുള്ള ഭാഗ്യം ഷിൽനയ്ക്ക് കിട്ടിയത് അപൂർവമായി സംഭവിക്കുന്നതാണ്. മുൻപ് നടന്ന അബോർഷൻ ഭാഗ്യമായെന്ന് ഇപ്പൊ തോന്നുന്നുണ്ടാവും അല്ലെ ഷിൽനാ…

: ഡോക്ടർ… മതി. ഇനി ഒന്നും കേൾക്കണ്ട. എന്റെ കുഞ്ഞിന് രണ്ട് അമ്മമാരുണ്ട്. ഷീയും പിന്നെ എന്റെ അമ്മായിയും. അവർ രണ്ടാളും ഒരുമിച്ച് സ്നേഹിച്ച് വീർപ്പുമുട്ടിക്കും എന്റെ കുഞ്ഞിനെ. അതെനിക്ക് ഉറപ്പാണ്. എന്റെ തുഷാരയോളം ഭാഗ്യം ചെയ്ത ഒരു പെണ്ണുണ്ടാവില്ല, അങ്ങനെ വളർത്തും ഞങ്ങൾ അവളെ.

……..

തുഷാര ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതുമുതൽ എല്ലാവരും വളരെ സന്തോഷത്തിലാണ്. എന്റെയും ഷിൽനയുടെയും മനസ്സിൽ ഇനിയൊരു ആഗ്രഹം കൂടിയുണ്ട്. അമ്മായി രണ്ടുവട്ടം അറിഞ്ഞ പേറ്റുനോവ് ഒരിക്കലെങ്കിലും ഷിൽനയും അറിയണം. ഒരു ഗർഭകാലത്തിന്റെ ത്യാഗവും, വയറിലെ സ്പന്ദനങ്ങളും അറിഞ്ഞുകൊണ്ട് ഒരിക്കൽ എനിക്കും പ്രസവിക്കണം എന്ന അവളുടെ ആഗ്രഹ സഫലീകരണമാണ് ഇനിയെന്റെ ലക്‌ഷ്യം. അതിനായി ലോകത്തിന്റെ ഏത് കോണിൽ കൊണ്ടുപോയിട്ടായാലും ഞാൻ എന്റെ ഷിൽനയുടെ ആഗ്രഹം നിറവേറ്റും….

(ശുഭം)

❤️🙏

© wanderlust

പ്രിയപ്പെട്ട വായനക്കാരെ,

സർഗസി എന്ന പ്രക്രിയ സാധാരണയായി 23 വയസിനും 35 വയസിനും ഇടയിലുള്ളവരിലാണ് നടത്തുക. നമ്മുടെ കഥയിൽ അമ്മായിയുടെ പ്രായം എത്രയോ മുകളിൽ ആണ്. കഥയുടെ ആസ്വാദനമികവിനുവേണ്ടി പ്രായം കണക്കാക്കാതെ ആ കഥാപാത്രത്തെ തിരഞ്ഞെടുത്തു എന്നുമാത്രം. അമ്മായിക്ക് പകരം മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നത് ലീനയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. നിങ്ങളുടെ ഇഷ്ടപ്രകാരം നിങ്ങൾക്ക് ആരെ വേണമെങ്കിലും സങ്കല്പിക്കാവുന്നതാണ്. പക്ഷെ എനിക്കിഷ്ടം ഷിൽനയുടെ കുഞ്ഞ് അവളുടെ സ്വന്തം അമ്മയായ എന്റെ ഭാര്യയിൽ പിറക്കുന്നതിനോടായിരുന്നു.

നിങ്ങൾ തന്ന സപ്പോർട്ടിനും സ്നേഹത്തിനും പ്രത്യേകം നന്ദി.

Leave a Reply

Your email address will not be published. Required fields are marked *