: എന്റെ കുറുമ്പിക്ക് നൊന്തോ… എന്ന ഇനിയും പറയും
: നേരെ നോക്കി വണ്ടി ഓടിക്ക് കൊരങ്ങാ…
രാത്രി ഭക്ഷണം ഒക്കെ കഴിച്ച് മൂന്നാളും കൂടി ഇരുന്ന് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. യാത്രയൊക്കെ കഴിഞ്ഞ് വന്നതിന്റെ ക്ഷീണം ഉണ്ട്. ഉറക്കം ചെറുതായി വരുന്നുണ്ടോ എന്നൊരു സംശയം. സോഫയിൽ ഒരു മൂലയ്ക്കിരുന്ന് ഫോണിൽ കുത്തികൊണ്ടിരുന്ന അമ്മായിയുടെ മടിയിലേക്ക് ഞാൻ തലചായ്ച്ചു കിടക്കാൻ ഒരുങ്ങിയതും അപ്പുറത്തെ സോഫയിൽ ഇരിക്കുന്ന ഷീ ചാടി വന്ന് എന്നെ പിടിച്ച് അവളുടെ മടിയിൽ കിടത്തി. അമ്മായി ഞങ്ങളെ നോക്കാതെ വായപൊത്തി ചിരിക്കുന്നുണ്ട്. ഈ പെണ്ണിനെക്കൊണ്ടു ഒരു രക്ഷയും ഇല്ലല്ലോ.. ഒരു വിധത്തിലും അടുക്കാൻ വിടുന്നില്ല… ഇനി ഇവൾ ഡ്യൂട്ടിക് പോയാലേ എന്തെങ്കിലും നടക്കൂ…ഇങ്ങനെ ഓരോന്ന് ചിന്തിച്ച് അവളുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി. കുറേ നേരം കഴിഞ്ഞ് അമ്മായി കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്. അവർ രണ്ടുപേരും റൂമിലേക്കും ഞാൻ എന്റെ മുറിയിലും പോയി കിടക്കാൻ തയ്യാറായി. കിടന്ന് കുറച്ചു കഴിയുമ്പോൾ ഉണ്ട് വാതിൽ തുറന്ന് ആരോ ഉള്ളിലേക്ക് വരുന്നു. നോക്കുമ്പോൾ ഷിൽനയാണ്. അവൾ കതക് അടച്ച് എന്റെ അരികിൽ വന്നു കിടന്നു.
: ഏട്ടാ …. എന്നോട് ദേഷ്യമാണോ
: എന്തിന്
: ഒന്നുമില്ല… ഉറക്കം വരുന്നുണ്ടോ
: ഉം …. ചെറുതായിട്ട്. നീ ഉരുളാതെ കാര്യം പറ
: ഞാൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ ഏട്ടന്
: നീ ഇടയ്ക്കിടയ്ക്ക് ഓരോന്ന് പറയുന്നത്കൊണ്ട് ഏതാണെന്ന് പറഞ്ഞാൽ ഓർക്കാം
: കല്യാണത്തിന് മുൻപ് ഒരു ഗിഫ്റ്റ് തരുമെന്ന് പറഞ്ഞില്ലേ … അത്
: ആ ഓർമയുണ്ട്.. എന്താ സാധനം..
: സാധനം ഒക്കെ തരാം… തിരിച്ച് എനിക്ക് എന്ത് തരും.. അത് ആദ്യം പറ
: നിനക്ക് ഞാൻ നല്ല ഏത്തയ്ക്കാ തരാം…
: കളിയാക്കല്ലെടോ… കാര്യത്തിൽ പറ എന്ത് തരും
: നീ ചോദിക്കുന്നത് എന്തും തരും…. പോരെ
: ഉം.. അത് മതി. എന്ന മോൻ കിടന്നോ.
: എന്തോ തരാമെന്ന് പറഞ്ഞിട്ട്… തന്നിട്ട് പോടീ…
: അതൊക്കെ വരും.
ഈ പെണ്ണിന്റെ കാര്യം. ഇവൾ എന്താ ചന്ദിക്കുന്നത് പ്രവർത്തിക്കുന്നത് എന്നൊന്നും പറയാൻ പറ്റില്ല. എന്ത് പറിയെങ്കിലും ആവട്ടെ കിടന്നേക്കാം.അവള് എന്തോ തരാൻ ഉണ്ടെന്ന് പറഞ്ഞപ്പോ ഞാൻ കരുതി പെണ്ണിന് പൂതി കയറിയിട്ട് വന്നതാണെന്ന്. ഇതിപ്പോ മനുഷ്യനെ മൂഡാക്കി വച്ചിട്ട്….. പുല്ല് ഉറക്കവും വരുന്നില്ല.