കുറച്ചുനേരം എന്നോട് ഒന്ന് സംസാരിക്ക് മാഷേ…
: നിന്നോട് എന്ത് തേങ്ങയാ പറയേണ്ടത്… നീ പറഞ്ഞോ ഞാൻ കേൾക്കാം..
: ആണോ… എന്ന എനിക്ക് ഒരു ആമ്പൽ പറിച്ചു താ… എന്നിട്ട് ബാക്കി പറയാം.
: വെള്ളത്തിൽ ഇറങ്ങിയിട്ടോ…. ഒന്ന് പോടി
: എന്നോട് സ്നേഹം ഉണ്ടെങ്കിൽ പറിച്ചു തരും… ഇല്ലെങ്കിൽ വേണ്ട…
: എടി ആകെ നനയും…. ഇവിടുന്ന് വീട്ടിലേക്ക് കുറേ നടക്കാൻ ഉള്ളതല്ലേ
: അതൊന്നും സാരമില്ല….. മോൻ പോയി പൂ പറിച്ചിട്ട് വാ….
വെള്ളത്തിലേക്ക് കാൽ ഇറക്കിവച്ച് കലുങ്കിൽ ഇരിക്കുകയായിരുന്ന അമലിനെ തള്ളി താഴെ ഇട്ടുകൊണ്ടാണ് ഷിൽന ഇത് പറഞ്ഞത്. അപ്രതീക്ഷിതമായ തള്ളലിൽ അമൽ ഒന്നു പകച്ചെങ്കിലും അവൻ മന്ദമായി ഒഴുകുന്ന ആ തെളിനീരിൽ നീന്തി വന്ന് ഷിൽനയുടെ കാലുകളിൽ പിടിച്ചു നിന്നു. തെളിനീരിൽ മുങ്ങിനിൽക്കുന്ന അവളുടെ കാലിലെ സ്വർണ കൊലുസ് കാണാൻ എന്ത് ഭംഗിയാണ്. അമൽ പിടിച്ചിരിക്കുന്നതും അവളുടെ കണംകാലിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന ആ കൊലുസ് ചേർത്താണ്. വെള്ളത്തിന് അടിയിൽ അതിങ്ങനെ തിളങ്ങി നിൽക്കുന്നത് കാണുമ്പോൾ അമലിന്റെ ഉപബോധ മനസിൽ എവിടെയോ ഈ ഒരു ദൃശ്യത്തോട് സമാനമായ ഒന്ന് ഒളിഞ്ഞു കിടക്കുന്നത് അവൻ അറിയുന്നില്ല. പെണ്ണിന്റെ നഗ്നമായ കാലുകളിൽ സ്വർണ പാദസരം കാണുന്ന ഏതൊരു ആണിനും ഉണ്ടാകുന്ന പോലെ അമലിനും തന്റെ ഞരമ്പുകളിൽ രക്തം ചൂടുപിടിച്ചു തുടങ്ങി. വെള്ളത്തിൽ മുങ്ങി കിടക്കുന്ന അവന്റെ കുട്ടനെ ഉത്തേജിപ്പിക്കുവാൻ തക്കതായ കാഴ്ചയാണ് അത്. അമൽ തന്റെ തലയുയർത്തി മുകളിലേക്ക് നോക്കുമ്പോൾ ഷിൽനയും തന്റെ പ്രിയതമന്റെ കരസ്പർശത്തിൽ ലയിച്ച് ഇരിക്കുകയാണ്. പെണ്ണിന്റെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത നാണവും സന്തോഷവുമാണ് മറിമാറിയുന്നത്.
: ഹലോ മാഡം…. ഈ ലോകത്ത് ഒന്നും അല്ലേ….
: എന്റെ ഏട്ടാ…. കണ്ടോ കണ്ടോ രോമാഞ്ചം…. (കൈയ്യിലെ എഴുന്നേറ്റ് നിൽക്കുന്ന ചെറു രോമങ്ങളെ ചൂണ്ടി അവൾ പറഞ്ഞു..)
: മനുഷ്യനെ വെള്ളത്തിലും തള്ളിയിട്ടിട്ട് അവളുടെ അമ്മേടെ ഒരു രോമാഞ്ചിഫിക്കേഷൻ…. വലിച്ചു കയറ്റെടി പോത്തേ…
: അങ്ങനെ ഇപ്പൊ കയറി വരണ്ട…. ആദ്യം മോൻ പോയി ആമ്പൽ പൊട്ടിച്ചിട്ട് വാ… എന്നിട്ട് എന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് എന്നോട് പറ….. ഐ ലവ് യൂന്ന്…. അപ്പൊ ആലോചിക്കാം തോട്ടിൽ കളയണോ വലിച്ചു കയറ്റണോ എന്ന്…
: ഇത് നമ്മളെ ലാലേട്ടന്റെ ഡയലോഗ് അല്ലെ….
: കുറച്ച് ലാലേട്ടന്റെയും ബാക്കി സാക്ഷാൽ ഷിൽന അമലിന്റേതും…
: ഷിൽന അമലോ…. അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ…
: ഓഹ് … ഇപ്പൊ തൽക്കാലം ഞാൻ തീരുമാനിച്ചാൽ മതി… മര്യാദയ്ക്ക് അനുസരിച്ചാൽ നിനക്ക് കൊള്ളാം… അല്ലെങ്കിൽ ആര് കെട്ടാനാ ഈ മൂന്നാംകെട്ട് കാരനെയൊക്കെ… വേണമെങ്കിൽ ഈ ഓഫർ സ്വീകരിച്ചോ…. ഇപ്പോഴേ കിട്ടൂ…
: ആണോ… അത്ര ബുദ്ദിമുട്ടി എന്റെ മോള് എന്നെ കെട്ടണ്ട…ഞാൻ വല്ല മൂന്നാം കെട്ടുകാരിയെയും നോക്കിക്കോളാം. ഇനി ഒന്നും കിട്ടിയില്ലെങ്കിൽ എന്റെ