പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Posted by

ഫോൺ വിളിയും കഴിഞ്ഞ് ഹാളിലേക്ക് കടക്കുമ്പോൾ തുഷാര അവിടെ ഇരിപ്പുണ്ട്. എന്നെ ഒരു കള്ള നോട്ടം നോക്കിക്കൊണ്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മടിയിൽ തലവച്ച് കിടത്തി. കവിളിലും തലയിലുമായി അവളുടെ വിരലുകൾ ഓടി നടക്കുന്നുണ്ട്.

: ഏട്ടാ…. എന്നോട് സത്യം പറ, എന്തിനാ പുറത്തൊന്നും പോവേണ്ടെന്ന് പറഞ്ഞത്

: എടി ഞാൻ വന്ന ഉടനെ കക്കൂസിലേക്ക് ഓടുന്നത് നീ കണ്ടില്ലേ

: കള്ളം പറയല്ലേ ഏട്ടാ… മാളിൽ നിന്നും ഇവിടെ എത്തുന്നത് വരെ തൂറാതെ പിടിച്ചു നിൽക്കാൻ ഏട്ടൻ എന്താ സൂപ്പർമാൻ എങ്ങാനും ആണോ… എന്തോ തട്ടിപ്പ് ഉണ്ട് … എന്നോട് പറ പ്ലീസ്

: ഒരു തട്ടിപ്പ് ഉണ്ട്… പക്ഷെ പറയില്ല. ഇപ്പൊ അത് ഞാൻ മാത്രം അറിഞ്ഞാൽ മതി… എന്റെ മോളോട് പറയാൻ ആയിട്ടില്ല. ഇത് ചിലപ്പോ എന്റെ തോന്നൽ ആണെങ്കിലോ. അത് ഒന്ന് സ്ഥിരീകരിക്കട്ടെ. എന്നിട്ട് പറയാം

: അത് മതി…. എന്റെ ഏട്ടന് എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ… ഞാൻ കട്ടയ്ക്ക് കൂടെ ഉണ്ടാവും… ഉമ്മ..

: ആണോ…. എന്ന ഒരു വിഷമം പറയട്ടെ….
എനിക്ക് ഒരു പെണ്ണിനെ ഭയങ്കര ഇഷ്ടമാണ്…. അവൾക്ക് ആണെങ്കിൽ ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആണ്. നീ സമ്മതിക്കുമെങ്കിൽ നമുക്ക് ഒരു കെട്ട് കൂടി നടത്തിയാലോ…

: ഈ….. ഞാൻ പറഞ്ഞത് തിരിച്ചെടുത്തു… കട്ടയ്ക്കും ഇല്ല കുട്ടയ്ക്കും ഇല്ല… ദുഷ്ടൻ

: ഇത്രയേ ഉള്ളു… കൂടെ നിൽക്കും എന്നൊക്കെ പറയും… എന്നിട്ട് കാര്യത്തോട് അടുക്കുമ്പോ നൈസായിട്ട് മുങ്ങും

: ആഹാ… എന്ന വിളിക്ക് ആ പെണ്ണിനെ… നാളെ തന്നെ കെട്ട് നടത്താം.

: എന്റെ മുത്തേ…. നീ കൂടെ ഉള്ളപ്പോ എനിക്ക് എന്തിനാടി വേറെ പെണ്ണ്…

: അപ്പൊ ഞാനെങ്ങാൻ മരിച്ചാലോ….

: അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിക്കുന്നതുവരെ നിന്റെ ഓർമകളുമായി ജീവിച്ചോളാം… അത് ഓർത്ത് എന്റെ മോള് പേടിക്കണ്ട…

: അയ്യേ…… അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഏട്ടൻ അപ്പൊ തന്നെ വേറെ പെണ്ണ് കെട്ടണം. അല്ലാതെ നിരാശ കാമുകനെപോലെ അലഞ്ഞു തിരിയരുത്.
ഏട്ടൻ വേറെ പെണ്ണൊക്കെ കെട്ടി സന്തോഷത്തോടെ ജീവിക്കണം. ഞാൻ അതൊക്കെ ഏട്ടന്റെ കൂടെ നിന്ന് കാണുന്നുണ്ടാകും. ആ പെണ്ണിനെ വേണമെങ്കിൽ ഏട്ടൻ തുഷാരേന്ന് വിളിച്ചോ… ഉറക്കെ വിളിക്കണ്ട കേട്ടോ….

: ഓഹോ… അപ്പൊ ഞാൻ മരിച്ചാലോ… നീ വേറെ കെട്ടുമോ

: ഈ കളി ശരിയില്ലേ…. ഞാൻ വേറെ കെട്ടുവൊന്നും ഇല്ല.

: എനിക്ക് ആവമെങ്കിൽ നിനക്കും ആയിക്കൂടെ… നീ പറഞ്ഞപോലെ ഞാനും നിന്റെ കൂടെ നിന്ന് അതൊക്കെ കാണുന്നുണ്ടാകും… പോരെ

: അത് വേണ്ട…. അങ്ങാനൊന്നും സംഭവിക്കില്ല…

Leave a Reply

Your email address will not be published. Required fields are marked *