പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Posted by

വാർത്ത കണ്ട ഉടനെ ഓമന കർമനിരതയായി  തന്റെ മക്കളോട് പറഞ്ഞു.

മോനേ വിഷ്ണു…. നീ വേഗം ലീനയെയും കൂട്ടി നിത്യയുടെ വീട്ടിലേക്ക് പോ… അവർ എന്തായാലും അറിഞ്ഞു കാണും. നിങ്ങള് വേഗം ചെല്ല്
ഞാൻ ഉഷേച്ചിയുടെ വീട്ടിലേക്ക് പോവട്ടെ…

വിഷ്ണു പറഞ്ഞതു പ്രകാരം അമലിന്റെ കൂട്ടുകാർ മുഴുവൻ ഇരച്ചെത്തി. നിത്യയുടെ വീട്ടിൽ ചെന്ന അവർ കാണുന്നത് ഹാളിൽ കുഴഞ്ഞുവീണ് കിടക്കുന്ന ഷിൽനയെയും നിത്യയെയും ആണ്.  ലീന പെട്ടെന്ന് തന്നെ കുറച്ച് വെള്ളം എടുത്ത് രണ്ടുപേരുടെയും മുഖത്തേക്ക് തളിച്ചു. അനക്കം ഒന്നും ഇല്ലാതെ കിടക്കുന്ന രണ്ടുപേർക്കും പൾസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ആവർ ഉടനെ രണ്ടുപേരെയും പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു.
അവരെ രണ്ടുപേരെയും ആശുപത്രിയിൽ വിട്ട ശേഷം വിഷ്ണു പെട്ടെന്ന് തന്നെ അമലിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. നോക്കുമ്പോൾ ഉഷയും ഓമനയും ഉമ്മറത്ത് ഇരുന്ന് സംസാരിക്കുകയാണ്. ഉഷ വിവരങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോനുന്നു. രാത്രി എന്തിനായിരിക്കും ഓമന വന്നത് എന്ന് ചിന്തിച്ച് ഇരിക്കുമ്പോൾ ആണ് വിഷ്ണുവും വീട്ടിലേക്ക് ധൃതി പിടിച്ച് ഓടിവരുന്നത് ഉഷയുടെ ശ്രദ്ധയിൽ പെട്ടത്.

ദുബായിൽ വച്ച് രമേശന് ചെറിയൊരു അപകടം ഉണ്ടായെന്നും അതറിഞ്ഞ്  നിത്യയും ഷിൽനയും തലകറങ്ങി വീണു എന്നും അവരെ ഹോസ്പിറ്റലിൽ ആക്കിയിട്ടാണ് വിഷ്ണു വരുന്നത് എന്നും അറിഞ്ഞ ഉഷ ആകെ വല്ലാതായി. അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ കുത്തിയൊഴുകി. ഉടനെ ആശുപത്രിയിലേക്ക് പോകണം എന്ന ഉഷയുടെ വാശിക്കു മുൻപിൽ അവർ തോറ്റു കീഴടങ്ങി. അമലിന്റെ കാറുമായി വിഷ്ണു ഉഷയെയും  ഓമനയെയും കൂട്ടി ഷിൽന കിടക്കുന്ന ആശുപത്രിയിലേക്ക് തിരിച്ചു. ഹോസ്പിറ്റലിൽ എത്തി അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന നിത്യയെയും ഷിൽനയെയും കണ്ട ഉഷയ്ക്ക് തന്റെ വിഷമം പിടിച്ചു നിൽക്കാൻ ആയില്ല…

ബോധം തെളിഞ്ഞ ഷിൽന എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു. അച്ഛാ, ഏട്ടാ എന്നൊക്കെ പറഞ്ഞുകൊണ്ട് അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് ഒടുവാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അവസാനം ഉറങ്ങുവാനുള്ള മരുന്ന് കുത്തിവയ്ക്കുന്നത് വരെ അവളുടെ ഭ്രാന്തമായ പ്രവർത്തികൾ തുടർന്നുകൊണ്ടിരുന്നു. ഇതൊക്കെ കണ്ട് നിന്ന ലീന സങ്കടം താങ്ങാൻ വയ്യാതെ വിതുമ്പിക്കൊണ്ട് പുറത്തേക്ക് പോയി.

ലീന : വിഷ്ണു….. tv യിൽ പറഞ്ഞ ആ ഒരാൾ ഷിൽന ആണെന്ന് തോന്നുന്നു…. അവളോട് ആയിരിക്കും അവർ സംസാരിച്ചുകൊണ്ടിരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *