ഞാൻ : നായിന്റെ മക്കളെ…. ഇവിടെ ഇട്ടേച്ചും പോവാൻ ആണെങ്കിൽ കൊന്നിട്ട് പോണം… അല്ലെങ്കിൽ തിരിച്ച് വരുമെടാ…. നിന്നെയൊക്കെ കുടുംബത്തോടെ പച്ചയ്ക്ക് കത്തിക്കാൻ.
കുട്ടൻ : പൊലയാടി മോനെ…. നിന്നെ തീർത്തിട്ടേ പോകുന്നുള്ളെടാ… ചത്തു കിടക്കുമ്പോഴും അവന്റെ അഹങ്കാരം കണ്ടില്ലേ…
നീ ആരെയൊക്കെ രക്ഷിക്കാൻ നോക്കിയോ അവരെ കൂടാതെ നിന്റെ മറ്റെവൾ ഇല്ലേ…. ഷിൽന, അവളെകൂടി നല്ലൊരു വെടിയാക്കിയിട്ടേ ഞങ്ങൾക്ക് ഇനി ഉറക്കമുള്ളു മോനെ… നിന്റെ മൊത്തം ഡീറ്റൈൽസ് എടുത്തിട്ടാട ഞങ്ങൾ ഈ പണിക്ക് ഇറങ്ങിയത്….
ഭായ് : ടാ….. നീ ഇപ്പൊ ഓർക്കുന്നുണ്ടാകും , ഈ പണി ഏത് വഴിക്കാ വന്നതെന്ന് അല്ലെ……
എന്ന അത് നീ അറിയണ്ട…. ഇത് കളി വേറെയാ… എന്തിനാണെന്ന് അറിയാതെ ചവുമ്പോ ഉള്ള സുഖമില്ലേ, അതൊന്ന് വേറെ തന്നെ ആയിരിക്കും
ഞാൻ : ടാ പുന്നാര മോനേ…. പണി ഏത് വഴിക്ക് വന്നതായാലും എന്റെ അടുത്തേക്കല്ലേ വന്നത്. ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരുമെടാ… തേടി തേടി വരും. നിന്നെയൊന്നും മനസമാധാനത്തോടെ കുടുംബത്ത് കിടത്തി ഉറക്കൂല….
: പ്പഹ… പൊലയാടി മോനേ….
കുട്ടന്റെ കയ്യിൽ ഇരുന്ന ഇരുമ്പ് ദണ്ഡ് മറ്റേയാൾ പിടിച്ച് വാങ്ങുന്നത് കണ്ട് കണ്ണുചിമ്മി തുറക്കുന്ന നിമിഷംകൊണ്ട് അയാൾ അത് വച്ച് ഓങ്ങിയടിച്ചു…….
ആഹ്…….. അമ്മേ………. ആഹ്……
തലയ്ക്ക് ഏറ്റ അടിയുടെ ആഘാതത്തിൽ പുറകിലേക്ക് മലർന്ന് വീണ എന്റെ മടിയിൽ കിടന്ന് തുഷാരയുടെ പിടച്ചിൽ ഞാൻ അറിയുന്നുണ്ട്. അവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട് മലർന്ന് വീണ എന്റെ കൺ പോളകൾ മെല്ലെ അടയുമ്പോൾ അവസാനമായി കണ്ണിൽ ഉടക്കിയത് തെളിഞ്ഞ ആകാശത്തിൽ എന്നെനോക്കി കണ്ണീർ പൊഴിക്കുന്ന രണ്ട് നക്ഷത്രങ്ങളാണ്. ശരീരം വെടിഞ്ഞ് പോയ രണ്ട് ആത്മാക്കൾ ആണോ അത് ….. ?
×××××××××××××
പ്രിയപ്പെട്ട വായനക്കാരെ,
ഈ കഥയിലെ നായകനായ അമലിന്റെ വീക്ഷണ കോണിൽ നിന്നുമാണ് നിങ്ങൾ ഇതുവരെ ഈ കഥയെ വായിച്ചറിഞ്ഞത്. ഇനിമുതൽ കഥാകൃതിന്റെയും മറ്റുചില കഥാപാത്രങ്ങളുടെയും വീക്ഷണങ്ങൾ ആണ് നിങ്ങൾക്ക് മുന്നിലേക്ക് വരാൻ പോക്കുന്നത്.
________________
രാത്രി വീട്ടിലേക്ക് വന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ്