പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Posted by

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23

Ponnaranjanamitta Ammayiyim Makalum Part 23 | Author : Wanderlust

[ Previous Part ]

 

പ്രിയ വായനക്കാരെ,

ഈ ഭാഗത്തിൽ അൽപ്പം പോലും കമ്പി ഇല്ല. അത് പ്രതീക്ഷിച്ചാണ് നിങ്ങൾ വായിക്കുന്നതെങ്കിൽ എന്നോട് ക്ഷമിക്കുക. മറ്റൊരു കാര്യം കൂടി ആദ്യമേ പറയാം. ഈ ഭാഗം വായിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾ നിരാശരാവും. നിങ്ങൾ ഈ കഥയെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ചിലപ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയാൻ സാധ്യത ഉണ്ട്. പക്ഷെ നിങ്ങൾ ഇത് വായിക്കണം. ഈ കഥയുടെ ഒന്നാമത്തെ ഫേസ് ഇവിടെ അവസാനിക്കുകയാണ്. അടുത്ത ഭാഗം മുതൽ ഫേസ്-2 ആണ്. അത് അതിജീവനത്തിന്റെയും, പ്രണയത്തിന്റെയും, ത്യാഗത്തിന്റെയു, അന്വേഷണാത്മക കണ്ടെത്തലുകളുടെയും, പക വീട്ടലിന്റെയും സങ്കലനമായിരിക്കും. വരാനിരിക്കുന്ന ഭാഗങ്ങൾ വളരെ അസ്വാദ്യകരമായിരിക്കും എന്ന ഒരു ഉറപ്പാണ് എനിക്ക് നിങ്ങൾക്ക് മുന്നിൽ വയ്ക്കുവാനുള്ളത്.

എല്ലാവർക്കും നന്ദി.
(NB: ഈ പാർട് വായിച്ച് കഴിഞ്ഞ് ആരും എന്നെ തെറി പറയരുത്… വേറെ വഴി ഇല്ലാത്തതുകൊണ്ടാണ്… )

×××××××××××××××××××

മാളിലെ കറക്കവും ഷോപ്പിംഗും എല്ലാം കഴിഞ്ഞ് തിരിച്ച് ഇറങ്ങാൻ നേരത്ത് എസ്കെലേറ്ററിൽ വച്ചാണ് ഞാൻ അയാളെ കാണുന്നത്. താഴേക്ക് ഇറങ്ങി പോയിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അഭിമുഖമായി അവർ രണ്ടുപേർ മുകളിലേക്ക് കയറി വരികയാണ്. അവന്റെ കണ്ണുകൾ ഞങ്ങൾക്ക് നേരെയാണ്. അതിൽ പകയുടെ തീജ്വാല ആളിക്കത്തുന്നുണ്ട്. ദുബായിൽ വന്നിട്ട് ഒരു വർഷമായി, എന്നും ഈ മാളിൽ വരുന്നതും ആണ്. പക്ഷെ ഇതുവരെ ഇങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ എന്റെ മുന്നിൽ വന്നിട്ടുണ്ടാവില്ല അവർ ഇതുവരെ. അവന്റെ മുഖത്ത് ഇപ്പോഴും പഴയ ദേഷ്യം ഉണ്ട്. അത് എന്നെ ഇല്ലാതാക്കാനുള്ള പകയിൽ നിന്നും ഉടലെടുത്തതാവണം… അങ്ങനെ ആണെങ്കിൽ ഞാൻ കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഞാൻ ഒറ്റയ്ക്ക് അല്ല, എന്റെ ഭാര്യയും ചേച്ചിയും അടങ്ങുന്ന കുടുംബം ഉണ്ട് കൂടെ…

Leave a Reply

Your email address will not be published. Required fields are marked *