പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]

Posted by

അവൻ ഇവിടെ തന്നെ നിന്നോട്ടെ ഉഷേച്ചി… എനിക്ക് പേടിയൊന്നും ഇല്ല..

‘അമ്മ : അയ്യോ… നീ ഒന്ന് ചുമ്മാതിരി.. അവൻ വരും. രമേശൻ കുറച്ച് മുൻപ് കൂടി വിളിച്ച് പറഞ്ഞതേ ഉള്ളു.. മോഹനേട്ടനും ഇന്നലെ വിളിച്ചപ്പോ പറഞ്ഞു നിന്നെ ഒറ്റയ്ക്ക് ആക്കരുതെന്ന്…

അഭിനയത്തിൽ പിന്നെ എന്നെയും അമ്മായിയെയും കഴിഞ്ഞിട്ടല്ലേ വേറെ ആളുള്ളൂ… എന്താ അഭിനയം..
ഉള്ളിൽ ഒരായിരം പൂത്തിരി ഒന്നിച്ച് കത്തിയ സന്തോഷമുണ്ട് എനിക്ക്. അമ്മായി ഇത് നേരത്തേ അറിഞ്ഞിരുന്നു. അതാണ് നേരത്തെ ‘അമ്മ ഈ കാര്യം പറഞ്ഞപ്പോൾ കുലുങ്ങാതെ നിന്നത്. എന്നാലും ഞാൻ അറിയാതെ ഇതൊക്കെ സെറ്റപ്പ് ആക്കി എടുത്തല്ലോ എന്റെ കടിച്ചിപ്പാറു.

__________________

കുളിക്കാനായി റൂമിൽ എത്തിയപ്പോഴാണ് ഫോൺ ഒന്ന് തുറന്ന് നോക്കിയത്.  രണ്ട് ദിവസമായി ആരെങ്കിലും ഫോൺ വിളിച്ചാൽ എടുക്കുന്നത് അല്ലാതെ മെസ്സേജുകൾ ഒന്നും നോക്കിയിട്ടില്ല. Whatsapp തുറന്നതും ലീനേച്ചിയുടെ മെസ്സേജുകൾ ആണ് കൂടുതലും. അയ്യോ … സത്യം പറഞ്ഞാൽ ഞാൻ ഓർത്തതേ ഇല്ല പാവത്തിനെ. കുറേ മെസ്സേജുകളും അമ്മായിയുടെ വീട് വൃത്തിയാക്കുന്ന ഫോട്ടോയും ഒക്കെ അയച്ചിട്ടുണ്ട്. എന്തായാലും ഒന്ന് വിളിച്ചു നോക്കാം. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയായിരിക്കും ഇപ്പൊ.

: ഹലോ…… എവിടാണ് മാഡം.. ജീവനോടെ ഉണ്ടോ

: ഹലോ… ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യം അല്ലെ…
എവിടാ.. ലാൻഡ് ചെയ്തോ നാട്ടിൽ ?

: എത്തി… ഒരു ചായയും കുടിച്ചു.. നിങ്ങൾ വീട്ടിൽ എത്തിയോ

: ഇല്ലട… ദാ ബസ് ഇറങ്ങി നടക്കുകയാ…

: ആണോ… ഞാൻ കൂട്ടാൻ വരണോ..

: പൊന്ന് മോനെ ചതിക്കല്ലേ…
എങ്ങനുണ്ടായിരുന്നു ഊട്ടി ട്രിപ്പോക്കെ..

: ട്രിപ്പോ…. ഇരിക്കാൻ നേരം കിട്ടിയിട്ടില്ല, അതുപോലെ പണിയായിരുന്നു.

: ഓഹ്… അപ്പൊ നിത്യേച്ചിക്ക് ബോറടിച്ച് കാണുമല്ലോ..

: ആഹ് ചെറുതായിട്ട്.. എന്നാലും കുഴപ്പമില്ല..
കുറച്ചൊക്കെ കറങ്ങാൻ പോയിരുന്നു..

: എന്തായാലും നന്നായി… വേറെ ആരാ അവരെ കൂട്ടി പോകാൻ. നിന്റെ മാമൻ ഇതുവരെ എവിടെയും കൂട്ടി പോയത് ഞാൻ കണ്ടിട്ടില്ല..

: പറയുന്ന ആൾ പിന്നെ ഫുൾ ടൈം ടൂർ ആണല്ലോ അല്ലെ..

: അതിനും വേണം ഒരു യോഗം… അടുത്ത തവണ ഏട്ടൻ വരട്ടെ ഞാനും പോകുന്നുണ്ട് ഊട്ടിയിലും കൊടൈകനാലിലും ഒക്കെ…

: ഏട്ടൻ വരുന്നവരെ കാത്തിരിക്കണോ… വേണേൽ ഞാൻ കൂട്ടി പോകില്ലേ…

: ഉം…ആഗ്രഹം കൊള്ളാം…

: അങ്ങനെ ഒരു അവസരം കിട്ടിയാൽ വരുമോ…

: അത് കിട്ടട്ടെ അപ്പൊ നോക്കാം ട്ടോ…
ഇനി നീ എപ്പോഴാ തിരിച്ചു പോകുന്നേ…?

Leave a Reply

Your email address will not be published. Required fields are marked *