ഈ സന്തോഷത്തിന്റെയൊക്കെ ഇടയിൽ വിഷമിക്കുന്ന രണ്ട് ഹൃദയങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച ജീവിതം ആസ്വദിച്ച എന്റെ അമ്മായിയും ഞാനും. ഇന്നുമുതൽ രണ്ടുപേരും അകലുകയല്ലേ. അമ്മയിയേക്കാൾ വിഷമം എനിക്കുണ്ട്. എന്റെ ജീവിതത്തിലെ ആദ്യ അനുഭവം ആയിരുന്നല്ലോ അതൊക്കെ. അമ്മായിക്ക് മുൻപും പിരിഞ്ഞിരുന്ന് പരിചയം ഉണ്ടല്ലോ. എങ്കിലും ആ മനസ് വേദനിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. പക്ഷെ അതിനും ഒരു വഴി മുൻകൂട്ടി ആരോ നിശ്ചയിച്ചിട്ടുണ്ട് എന്ന് അധികം വൈകാതെ തന്നെ നമ്മൾ മനസിലാക്കി. അമ്മായി വീട്ടിലേക്ക് പോകാൻ ഒരുങ്ങി കസേരയിൽ നിന്നും എഴുന്നേറ്റു..
അമ്മ : നീ ഇത് എങ്ങോട്ടാ… രാത്രി ഭക്ഷണം ഒക്കെ കഴിച്ചിട്ട് പോയാൽ മതി..
അമ്മായി : അയ്യോ ഉഷേച്ചി.. ഞാൻ പോയിട്ട് ഉണ്ടാക്കിക്കോളാം.. പിന്നെ അവിടൊക്കെ ആകെ പൊടിപ്പിച്ച് കിടക്കുവായിരിക്കും. അതൊക്കെ ഒന്ന് വൃത്തിയാക്കണ്ടേ…
ചേച്ചി : ഒന്ന് പോ അമ്മായി… ഞാൻ ഇവിടെ ഉള്ളപ്പോഴോ… അതൊക്കെ ഞാൻ പോയി അടിച്ചു തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്.. അമ്മായി പോയി ഉറങ്ങിയാൽ മാത്രം മതി… അതുകൊണ്ട് ഇവിടുന്ന് കഴിച്ചിട്ട് പോയാമതി..
അമ്മ : പറയുന്ന കേട്ടാൽ തോന്നും ഇവള എല്ലാം ചെയ്തതെന്ന്.
ഞാൻ പോയി അടിച്ചുവാരുന്ന കണ്ടപ്പോ ആ ഓമനയും ലീനയും കൂടി വന്നു. അവരാ എന്റെ കൂടെ കൂടിയത്…
ഞാൻ : ഇങ്ങനെ തള്ളി മറിച്ചോ… എന്ത് സുഖാടി നിനക്ക് ഇതിൽ നിന്നും കിട്ടുന്നേ… ( ചേച്ചിയെ അടിക്കാൻ കിട്ടിയ വടി ഞാൻ വേണ്ടെന്ന് വയ്ക്കുമോ.. )
അല്ലെങ്കിലും ലീനേച്ചി സൂപ്പറാ… അവർ എടുക്കുന്നതിന്റെ പകുതി പണി പോലും ഇവൾക്കൊന്നും ചെയ്യാൻ പറ്റില്ല…
( പണി പാളീ…… പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ അമ്മയിയെ നോക്കിയത്…. അമ്മായി എന്നെ നോക്കി ഒരു കള്ള ചിരി പാസാക്കിയിട്ടുണ്ട്… ദൈവമേ കൊലച്ചിരി ആവാതിരുന്നാൽ മതിയായിരുന്നു.. )
അമ്മ : രാത്രി എന്തെങ്കിലും കഴിച്ചിട്ട് പോയാ മതി രണ്ടാളും..
ഞാൻ : രണ്ടാളോ…. അതാര രണ്ടാൾ
ചേച്ചി : നിന്റെ പേര് ഇവിടത്തെ റേഷൻ കാർഡിൽ നിന്നും വെട്ടി… സാറ് അറിഞ്ഞില്ലായിരുന്നോ…
ഇനിമുതൽ നീ അവിടെയാ…
(ഇത് കേട്ടിട്ടും അമ്മായിക്ക് ഒരു കുലുക്കവും ഇല്ല… ഫുൾ ട്വിസ്റ്റ് ആണല്ലോ ദൈവമേ… കുറച്ച് ഡിമാൻഡ് ആക്കി നോക്കാം… )
ഞാൻ : ഒന്ന് പോടി… നീ പോയാമതി. ഞാൻ എങ്ങും പോവില്ല..
അമ്മ : എന്റെ അമലൂട്ടാ… നിത്യ അവിടെ ഒറ്റയ്ക്കല്ലേ ഉളളൂ..
മോൻ അവിടെ നിന്നോ… രാവിലെ ഇവിടേക്ക് വരാലോ..
അമ്മായി : അതൊന്നും വേണ്ടട… നീ ഇവിടെ തന്നെ നിന്നോ.. ഞാൻ ഒറ്റയ്ക്ക് നിന്നോളാം..