: പിണങ്ങല്ലേ മുത്തേ… പ്ലീസ്
: കിന്നരിക്കാൻ നിൽക്കാതെ പോയേ … നാളെ മുതൽ നീ വീട്ടിൽ തന്നെ നിന്നാൽ മതി. എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ അറിയാം.
: അതെന്തായാലും അമ്മ സമ്മതിക്കൂല…
: ഞാൻ പറയണ്ടപോലെ പറഞ്ഞോളാം… അപ്പൊ നോക്കാലോ സമ്മതിക്കുമോ എന്ന്..
: മോൾക്ക് വലിയ ആലോചനയൊക്കെ വരുന്നതുകൊണ്ടായിരിക്കും എന്നെ ഒഴിവാക്കുന്നത് അല്ലെ. ഇനി ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ കുറച്ചിൽ അല്ലെ അല്ലേ….എത്രയും വേഗം ഒഴിവാക്കിയാൽ അത്രയും നന്നായല്ലോ….
: നീ വെറുതേ എഴുതാപ്പുറം വായിക്കണ്ട അമലേ…
: ഇപ്പൊ ശരിക്കും മനസിലായി… ഇനി ഒന്നും പറയാൻ ഇല്ല.
എത്ര പെട്ടെന്നാ അമലൂട്ടൻ മാറി അമലിലേക്ക് എത്തിയത്…
എന്നാലും ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇനി ഞാൻ ജീവിതത്തിൽ മദ്യം കൈകൊണ്ട് തൊടില്ല. ഇത് ഞാൻ എന്റെ ഇന്നലെ വരെയുള്ള നിത്യയ്ക്ക് വേണ്ടി എടുത്തതാ. ഇപ്പൊ ഈ കിടക്കുന്നത് ആ പഴയ അമ്മായി അല്ല. എന്നാലും ഞാൻ എടുത്ത തീരുമാനം മാറ്റുന്നില്ല. എന്റെ മനസിൽ നല്ല ഓർമകൾ സമ്മാനിച്ച ഒരു അമ്മായി ഉണ്ട്. ആ ഓർമ മതി ഇനി എനിക്കും.
: ഓഹ് ശരി… നന്നായാൽ നിനക്ക് കൊള്ളാം. കതക് അടച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക്. കുറച്ച് സ്വാതന്ത്ര്യം തന്നപ്പോഴേക്കും ചെക്കൻ അത് മുതലെടുക്കാൻ നോക്കുകയാ..
: അമ്മായീ… ഇനി ഞാൻ നിൽക്കുന്നില്ല. എനിക്ക് നിങ്ങളോട് ഇപ്പോഴും ഒട്ടും ദേഷ്യം തോന്നുന്നില്ല. കാരണം ഞാൻ നിങ്ങളെ അത്രയ്ക്ക് സ്നേഹിച്ചിട്ടേ ഉള്ളു. ഇനി ഒരു ശല്യം ആയിട്ട് ഞാൻ ഇവിടെ നിൽക്കുന്നില്ല.
ഇത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു. കണ്ണുകളിൽ ഇരുട്ട് പടരുന്നുണ്ട്. വാക്കുകൾ ഇടറാതെ പറഞ്ഞെങ്കിലും കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒഴുകി നിലത്തു വീഴുന്നുണ്ട്. മനസ് മുഴുവൻ ശൂന്യമാണ്. എന്താണ് ചെയ്യേണ്ടതെന്നോ എവിടേക്ക് പോകണമെന്നോ ഒരു പിടിയും ഇല്ല. എന്തായാലും ഹാളിലെ വാതിൽ തുറന്ന് പുറത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ചാവി എടുത്ത് വണ്ടിയിൽ കയറി ഇരുന്നു. നിലാവെളിച്ചം പോലും വരാൻ മടിച്ചു നിൽക്കുന്ന രാത്രിയിൽ മനസും അന്തരീക്ഷവും ഇരുണ്ടു മൂടി കിടക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഞാൻ എത്രത്തോളം സന്തോഷിച്ചുവോ അത്രയും സങ്കടം എനിക്ക് തരാൻ ആയിരുന്നോ എന്നെ അമ്മായിയിലേക്ക് അടുപ്പിച്ചത്….. എന്റെ അമ്മായി ഒന്ന് വിളിച്ചെങ്കിൽ എന്ന് മനസ് ഒരു ആയിരം വട്ടം ഉരുവിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്നലെ വരെ ഉണ്ടായിരുന്ന ബന്ധം തുടർന്നില്ലെങ്കിലും വേണ്ടില്ല… എന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ..
ഞാൻ വാതിൽ തുറന്ന് വെളിൽയിൽ വന്നത് അറിഞ്ഞ അമ്മായി എഴുന്നേറ്റ് വന്ന് കതക് അടച്ചുകൊണ്ട് കുട്ടിയിടുന്ന ശബ്ദം എന്റെ കാതുകളെ അലോസരപ്പെടുത്തി. ദൈവമേ ഇതൊരു അടഞ്ഞ അദ്ധ്യായം ആയി മാറിയോ. ഈ നീറ്റലിൽ ഞാൻ എങ്ങനെ ജീവിക്കും. ആ വയറ്റിൽ തന്നെ പിറന്ന എന്നെ ജീവനുതുല്യം സ്നേഹിച്ച ഒരു പെണ്ണുണ്ടല്ലോ എന്റെ ഷി.. അവളോട് ഒന്ന് സംസാരിക്കാൻ ആണ് എനിക്ക് തോന്നിയത്..
__________
: ഹലോ…