പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]

Posted by

: എന്തിന്…

: ഞാൻ നിന്നെ ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു… നിന്നോട് എപ്പോഴും ഞാൻ ഹാർഷ് ആയിട്ടല്ലേ സംസാരിച്ചിരുന്നത്… എന്നോട് ക്ഷമിക്ക്….

: ഹേയ് അതൊന്നും കുഴപ്പമില്ല….. ഞാൻ അങ്ങനൊന്നും ചിന്തിച്ചിട്ട് പോലും ഇല്ല….
അതൊക്കെ വിട്… നിങ്ങൾ ആ നമ്പർ അയക്ക്… എന്നിട്ട് പോയി ഉറങ്ങാൻ നോക്ക്..

: ഉം… എന്ന ശരി അമലേ…ഞാൻ നാളെ വിളിക്കാം…

: ശരി…

( ഇപ്പോഴാ എനിക്കും ഒരു സമാധാനം ആയത്… പാവത്തിനെ വെറുതേ തെറ്റിദ്ധരിച്ചു… ഒരു ഉമ്മ കൊടുത്തത് അത്ര വലിയ തെറ്റാണോ … ഹേയ്… അവരും ഒരു മനുഷ്യ സ്ത്രീ അല്ലെ.. എല്ലാവർക്കും ഉള്ളതുപോലെ ആഗ്രഹങ്ങൾ ഉണ്ടാവില്ലേ…. ഏതായാലും എനിക്ക് നല്ലൊരു കമ്പനിയെ കിട്ടി.. എവിടെ വരെ പോകും എന്ന് നോക്കാലോ….
ടീച്ചറുടെ അടുത്ത് ഉണ്ടായിരുന്ന ചീത്തപ്പേരും മാറികിട്ടി… ഇനി എന്റെ അമ്മായിപെണ്ണിന് എന്താണാവോ പറയാൻ ഉള്ളത്… )

: അമ്മായീ….. മോള് ഉറങ്ങിയോ…

: ഞാൻ ഉറങ്ങിയിട്ട് ലീനയോട് കിന്നരിക്കാൻ ആണോ സാറിന്…

: ഈ…… ഞാൻ അങ്ങനെ ചെയ്യോ…

: പറയാൻ പറ്റില്ല…. ഒരു ചേഞ്ച്‌ ഒക്കെ ആരാ ആഗ്രഹിക്കാത്തത്….

: തൽക്കാലം ഇപ്പൊ മാറ്റമൊന്നും വേണ്ട…. ഞാൻ ആദ്യം ഈ സാദ്യ കഴിച്ച് കഴിയട്ടെ..

: ആഹ്… സദ്യ കഴിയുമ്പോ ബിരിയാണി വേണം എന്ന് തോന്നുമോ…

: അത് നമുക്ക് അപ്പൊ നോക്കാം….. ഇപ്പൊ എന്റെ സുന്ദരി മോൾ ഇങ്ങ് വന്നേ…

: എന്നാലും എന്റെ അമലൂട്ടാൻ ആള് കൊള്ളാം… നിന്നെ അത്രയ്ക്ക് പേടിക്കേണ്ട എന്ന് തോന്നുന്നു…

: അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ….

: നിനക്ക് വേണമെങ്കിൽ അവളെ ഭീഷണിപ്പെടുത്തി കാര്യം നേടാമായിരുന്നില്ലേ… പക്ഷേ എന്റെ മോൻ അത് ചെയ്തില്ലല്ലോ…

: അതിലും നല്ലത് വല്ല വേശ്യാലയത്തിലും പോകുന്നതല്ലേ എന്റെ മുത്തേ….
സെക്സ് ഒരു കലയാണ്…. നായകനും നായികയും ആസ്വദിച്ച് രതിയിൽ ഏർപ്പെടണം, മനസ്സുകൊണ്ടും ശരീരം കൊണ്ടും. എങ്കിലേ ആ കല പൂർണമാവൂ. അല്ലാതെ ഒരാളെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്നതൊക്കെ ശുദ്ധ പോക്രിത്തരം ആണ്… ആ പണി അമലൂട്ടൻ ചെയ്യില്ല…

: അപ്പൊ ലീന മനസ്സറിഞ്ഞ് വന്നാൽ ഒരു കൈ നോക്കാമെന്ന് അല്ലെ…. കള്ള തെമ്മാടി…

: ഹീ…. അതുപിന്നെ ….
അങ്ങനെ അല്ല….. എന്നാലും പറയാൻ പറ്റില്ലല്ലോ… നമ്മളൊക്കെ മനുഷ്യർ അല്ലെ എന്റെ നിത്യേ….

: എടാ പന്നീ….. എങ്കിൽ നിന്നെ ഞാൻ കൊല്ലും…
ചെറുക്കന്റെ മനസിലിരിപ്പ് കൊള്ളാമല്ലോ….
അമ്മായി, തുഷാര, ലീന…. ഇതിനൊരു അവസാനം ഇല്ലേ അമലൂട്ടാ…

: അയ്യേ….. അമ്മായി എന്റെ സ്വത്തല്ലേ …തുഷാര പിന്നെ കൂടാതെ പറ്റില്ലല്ലോ…
പിന്നെ ലീനേച്ചി… അത് ഞാൻ ഇതുവരെ ചിന്ദിച്ചിട്ട് പോലും ഇല്ല എന്റെ മുത്തേ…

: ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ അമലൂട്ടാ……. എന്ത് ചെയ്താലും ആരെയും വിഷമിപ്പിക്കാതെ ഇരുന്നാൽ മതി… അമലൂട്ടൻ കാരണം ആരും വിഷമിക്കരുത്… എനിക്ക് അത്രയേ വേണ്ടു..

: അതൊക്കെ സെറ്റ് ആണ് അമ്മായി കുട്ടീ….

Leave a Reply

Your email address will not be published. Required fields are marked *