കാരണം അവർ രണ്ടും ബൈക്കിൽ വന്ന് അഞ്ജലി ചേച്ചിയെ ശപ്പെടുത്തിയതല്ലേ… പിന്നെ അതിൽ ഒരുത്തൻ അവളുടെ കൈയ്യിലും കയറി പിടിച്ചു… ഇത്രയും മതിയല്ലോ പീഡനത്തിന് അകത്താവാൻ… അവന്മാർ കേസിന് പോയാൽ അവസാനം അവർക്ക് തന്നെ പാരയാവും എന്ന് അവന്മാർക്കും അറിയാം…
: അപ്പൊ ഇത് അഞ്ജലിക്ക് അറിയില്ലേ……. നിങ്ങൾ പോയി തല്ല് ഉണ്ടാക്കിയതൊന്നും അവൾ അറിഞ്ഞിട്ടില്ലേ… അവളോട് ഇതൊന്നും പറയണ്ട എന്നും ഉഷേച്ചി എന്നോട് പറഞ്ഞിരുന്നു…
: ഇല്ലെന്ന് തോനുന്നു… അവൾ ഈ കാര്യം എന്നോടല്ല പറഞ്ഞത്… മാമനോട് ആണ്… മാമൻ അല്ലെ ഈ കൊട്ടേഷൻ എന്നെ ഏൽപ്പിച്ചത്…
അത് അമ്മായിക്ക് അറിയില്ലായിരുന്നോ….
: ഓഹോ… ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ല…. നിന്റെ മാമൻ ആള് കൊള്ളാലോ….വെറുതെ അല്ല നിന്നെ പോലീസ് പൊക്കി എന്ന് പറഞ്ഞപ്പോ കിടന്ന് വിറച്ചത്….
: മാമനേയും കൂട്ടി പോകണം എന്നാ വിചാരിച്ചത്… പിന്നെ നിങ്ങളെ കെട്ടിയോൻ ഒരുമാതിരി ഗാന്ധിജി ചമഞ്ഞു…. അവരെ കണ്ട് ഒന്ന് ഉപദേശിച്ചു വിട്ടാൽ പോരെ എന്നൊക്കെ…
എനിക്ക് അത് കേട്ടപ്പോ ചൊറിഞ്ഞു വന്നു…അതാ ഞാൻ വിഷ്ണുനേം കൂട്ടി പോയത്… അവൻ ആവുമ്പോ തല്ലാൻ കട്ടയ്ക്ക് നിന്നോളും… പഴയ കരാട്ടെ ആണ് ആള്…
: എന്നിട്ട് അല്ലെ പോലീസിനെ കണ്ടപ്പോ ഓടിയത് അല്ലേ…… ഒന്ന് പൊ അമലൂട്ടാ…
: തല്ലാൻ അവൻ സൂപ്പർ ആണ്… പക്ഷെ കേസും നൂലാമാലകൾ ഒക്കെ ആയാൽ ഓമനേച്ചി വീട്ടിൽ കയറ്റില്ലെന്ന് നന്നായി അറിയാം…. അതാ അവൻ സ്കൂട്ട് ആയത്…
: എന്നിട്ട് നല്ലോണം കൊടുത്തോ….
: പിന്നെ ഇല്ലാതെ…. തല്ലി അവന്മാരുടെ കൈ ഓടിച്ചു…. ഇനി ഈ പണിക്ക് പോവില്ല…
: ഇതിന്റെ പക ഉണ്ടാവില്ലേ അവർക്ക്… നീ സൂക്ഷിച്ചോ…
: ഹേയ് അതൊന്നും ഇല്ല… ഒന്നാമത് അവർ നമ്മുടെ നാട്ടുകാർ അല്ല.. ആ മേസ്തിരി രാഘവേട്ടന്റെ കൂടെ പണിക്ക് വന്നതാ… അവരെ അപ്പൊ തന്നെ പുള്ളിക്കാരൻ പറഞ്ഞുവിട്ടു.
ഇതിപ്പോ കഴിഞ്ഞിട്ടും കുറച്ചായില്ലേ…..
: എന്തായാലും നന്നായി…
: അമ്മായിക്ക് അടിപിടി ഒക്കെ ഇഷ്ടമാണെന്ന് തോന്നുന്നു….
: പിന്നല്ലേ…. എനിക്ക് ഈ ആക്ഷൻ പടം ഒക്കെ ഭയങ്കര ഇഷ്ടമാ…
: ആഹ്…. പൊളി… എന്റെ മുത്ത് അല്ലെങ്കിലും പൊളിയല്ലേ…
: മോൻ ഇവിടെവച്ച് ശ്യാമിനെ ഒന്നും ചെയ്യരുതേ…. ഒന്നാമത് ഇത് നമ്മുടെ നാടും അല്ല.. പിന്നെ അമ്മായിടെ കൂടെ വന്നിട്ട് എന്റെ അമലൂട്ടന് ഒരു ആപത്തും വരുന്നത് എനിക്ക് ഇഷ്ടമല്ല….
: എന്റെ അമ്മായികുട്ടി പേടിക്കേണ്ട കേട്ടോ….. ഒരു കുഴപ്പവും ഉണ്ടാക്കില്ല… ഇവിടെ വേറെ ലൈൻ ആണ് എന്റേത്… അത് വഴിയേ കണ്ടോ….
: ഉം…. അല്ല…. ഇന്ന് ഉറങ്ങണ്ടേ
: അത് ശരിയാണല്ലോ…. എന്ന എന്റെ പൊന്നുമോൾ ഏട്ടനെ ഒന്ന് കെട്ടിപിടിച്ചു കിടന്നേ…..
…………………….