പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]

Posted by

: എന്റെ മുത്തേ…. നമ്മൾ ഇപ്പൊ രണ്ട് ശരീരവും ഒരു മനസും അല്ലെ… പിന്നെ എന്തിനാ എന്റെ കള്ള കുട്ടൻ ഇത്ര പേടികുന്നേ… അമ്മായിക്ക് എല്ലാം അറിയാം… നിന്റെ മാമൻ എല്ലാം പറഞ്ഞിട്ടുണ്ട് എന്നോട്…

: കള്ള പന്നി…. ഒരാളോടും പറയില്ല എന്നും പറഞ്ഞിട്ടാ ഞാൻ മാമനെ സഹായത്തിന് വിളിച്ചത്.. നോക്കുമ്പോ അത് വന്ന് അമ്മായിയോടും പറഞ്ഞോ…

: അമ്മായിയോട് അല്ല പറഞ്ഞത്…  നേരെ പോയി നിന്റെ അമ്മയോടാ പറഞ്ഞത്…എന്നിട്ട് ഉഷേച്ചിയാണ് എന്നോട് പറഞ്ഞത്… ഞങ്ങള് 4 ആൾ അല്ലാതെ വേറെ ആരും അറിയില്ല…..

: 4 ആളോ…. അത് ആരൊക്കെയാ…

: നിന്റെ അച്ഛനും അമ്മയും പിന്നെ ഞങ്ങളും…

: ദൈവമേ… അപ്പൊ അച്ഛനും അറിയോ….
എന്നിട്ട് അവർ ആരും ഇതുവരെ എന്നോട് ഒരക്ഷരം ചോദിച്ചില്ലല്ലോ….

: നിന്റെ പെങ്ങൾക്ക് വേണ്ടിയല്ലേ നീ അവരെ പോയി തല്ലിയതും സ്റ്റേഷനിൽ പോയി കിടന്നതും ഒക്കെ… അതിൽ അവർക്ക് അഭിമാനമേ ഉള്ളു… പക്ഷെ നിന്റെ മാമന് മുട്ട് വിറക്കുകയായിരുന്നു നിന്റെ ഫോൺ വന്നപ്പോ….

: ങേ… എന്നിട്ട് എന്നോട് പറഞ്ഞത് നീ ഒന്നും പേടിക്കണ്ടെടാ മോനെ… മാമൻ ദാ ഇപ്പൊ വരാമെന്ന് ആയിരുന്നല്ലോ…

: ആഹ് ബെസ്റ്റ്… പോലീസ് സ്റ്റേഷൻ എന്ന് കേട്ടപ്പോ തന്നെ ഏട്ടന്റെ പാതി ജീവൻ പോയി…. അപ്പൊ തന്നെ ഓടി നിന്റെ അച്ഛന്റെ അടുത്തേയ്ക്ക്… അവര് രണ്ടാളും കൂടിയാ സ്റ്റേഷനിലേക്ക് വന്നത്… നിന്റെ അച്ഛൻ മാമനെ സ്റ്റേഷനിൽ ഇറക്കി വിട്ടിട്ട് നേരെ പാർട്ടി ഓഫീസിലേക്കാ പോയത്… അവിടുന്ന് ആരെക്കൊണ്ടോ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോ SI ആണ് പറഞ്ഞത് കേസ് ഒന്നും ഇല്ല …. അടി കിട്ടിയവന്മാർക്ക് പരാതി ഒന്നും ഇല്ലെന്ന്…

: ചേ… എനിക്ക് വേണ്ടി അച്ഛൻ എന്തിനാ പാർട്ടി ഓഫിസിലൊക്കെ പോയത്… നാണക്കേട്..

: നിന്റെ അച്ഛൻ പഴയ വിപ്ലവ സിംഹം അല്ലായിരുന്നോ…. ഗൾഫിൽ പോയതിൽ പിന്നെ അല്ലെ ഒന്ന് അടങ്ങിയത്…

: അല്ലെങ്കിലും അത് കേസൊന്നും ആവില്ലെന്ന് എനിക്ക് അറിയാമായിരുന്നു…. വെറുതെ ആണോ വിഷ്ണുവിനെ ഞാൻ LLB യ്ക്ക് പറഞ്ഞയച്ചത്…. അവനും ഉണ്ടായിരുന്നു എന്റെ കൂടെ….

: ഓഹോ… അപ്പൊ രണ്ടും കൂടി പ്ലാൻ ചെയ്തിട്ടുള്ള പരിപാടി ആയിരുന്നോ…. എന്നിട്ട് അവൻ ഉള്ള കാര്യം ഏട്ടൻ പറഞ്ഞില്ലല്ലോ…

: അതിന് അവനെ കിട്ടിയിട്ട് വേണ്ടേ…. പോലീസ് വരുന്ന കണ്ടപ്പോഴേക്കും അവൻ ഓടി… തെണ്ടി…

: ഹ ഹ ഹ….. നല്ല ചെങ്ങായി…… ഇവനേം കൂട്ടിയിട്ടാണോ നീ തല്ലാൻ പോയത്…

: സംഭവം അവൻ എന്നേം വിളിച്ചിട്ടാ ഓടിയത്… പക്ഷെ ഓടാൻ നിന്നില്ല…. എന്തായാലും അവര് പോക്കും… പിന്നെ ഓടിയിട്ട് എന്തിനാ…. പൊട്ടൻ അവന്റെ ബൈക്കും അവിടെ ഇട്ടിട്ടല്ലേ ഓടിയത്.. അപ്പൊ പിന്നെ പിടിക്കാൻ എളുപ്പം ആയല്ലോ…

: ഇനി വിഷ്ണുവിനെ കാണുമ്പോ ഇത് പറഞ്ഞൊന്ന് ചിരിക്കണം…

: ഉം… പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു ഇത് കേസ് ആവില്ലെന്ന്… അത് വിഷ്ണു ആദ്യമേ എന്നോട് പറഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *