പോലീസുകാരന്‍റെ ഭാര്യ 1 [സുനിൽ]

Posted by

കുഞ്ഞുങ്ങളെ വിടില്ല എന്ന് വഴക്ക് പിടിച്ചിട്ട് യാതൊരു രക്ഷയുമില്ലാതെ വന്നപ്പോൾ കരഞ്ഞ് കാലുപിടിച്ചിട്ടും റോയിച്ചൻ കുലുങ്ങിയില്ല!

മക്കൾ രണ്ടും അവിടെ പഠിച്ചാൽ മതി എന്ന കടുംപിടുത്തത്തിൽ അങ്ങേര് ഉറച്ച് തന്നെ നിന്നു!

ഇപ്പോഴും അവധി കഴിഞ്ഞ് മടങ്ങുന്ന അവരെ ഞാൻ കരച്ചിലോടെ തന്നെയാണ് യാത്ര അയയ്കാറ് പതിവ്…!

പുറമേയുള്ള നിറം കറുത്തതാണ് എന്ന ഒരു കുറവ് മാത്രമേ റോയിച്ചനുള്ളു! ഉള്ള് പാൽ പോലെ വെളുത്ത തികച്ചും സ്നേഹസമ്പന്നനായ ഭർത്താവ്!

കല്യാണത്തിന് മുൻപ് പ്രീഡിഗ്രി ഒന്നാം വർഷം പഠിച്ചുകൊണ്ടിരുന്നപ്പോൾ മുതൽ പതിനെട്ടാമത്തെ വയസ്സിൽ വിവാഹിത ആകുന്നത് വരെ തൊട്ട് അയൽപക്കത്തെ കൂട്ടുകാരി രമ്യയുടെ ആങ്ങളയും എന്റെ സഹപാഠിയുമായ രാജേഷുമായി ഉണ്ടായിരുന്ന ചുറ്റിക്കളികൾ ഒഴിച്ചാൽ വിവാഹശേഷം ഞാൻ മറ്റാരുമായും ബന്ധപ്പെടാൻ പോയിട്ടില്ല!

വിവാഹശേഷം ലൈംഗീക സംതൃപ്തി ഒരിയ്കൽ പോലും ഭർത്താവിൽ നിന്നും ലഭിച്ചിട്ടില്ല എങ്കിലും ഭർത്താവിനോട് വിശ്വസ്ഥത പുലർത്തുന്ന ഉത്തമ ഭാര്യയായി മക്കളുടെ നല്ല അമ്മയായി തന്നെയാണ് ഞാൻ കഴിയുന്നത്!

ഞാൻ നെടുവീർപ്പോടെ ആ പഴയ രംഗങ്ങൾ ഓർത്ത് കൊണ്ട് കിടന്നു.

അന്ന് ഇന്നത്തെപ്പോലല്ല അയൽപക്കങ്ങളിൽ ഉള്ളവരുമായുള്ള ബന്ധങ്ങൾ…!

അയൽവാസികളെല്ലാം ഒരു കുടുംബം പോലാണ് കഴിഞ്ഞിരുന്നത്.

ഒരു വീട്ടിൽ വിരുന്നുകാർ ആരെങ്കിലും എത്തിയാൽ അവരെ സൽക്കരിക്കാൻ വീട്ടുകാർ യാതൊന്നും അറിയേണ്ട! നമ്മൾ അറിയാതെ തന്നെ വീട്ടിൽ ഇല്ലാത്ത വിഭവങ്ങൾ പിൻവാതിലിലൂടെ അടുക്കളയിൽ എത്തും!

അത്ര ഊഷ്മളമായ ബന്ധങ്ങൾ നിലനിന്നിരുന്ന കാലം!

ഒരു ഗ്ളാസ് പഞ്ചസാരയും കല്ലുപ്പും പത്ത് വറ്റൽമുളകും എല്ലാം പരസ്പരം വായ്പവാങ്ങി തിരികെ കൊടുത്ത് വീടുകൾ പുലർന്നിരുന്ന ആ നല്ല കാലം!

ഇന്നത്തെപ്പോലെ മുട്ടിമുട്ടി വീടുകളോ നിരത്ത് നിറയെ വാഹനങ്ങളോ ഒന്നും ഇല്ലാത്ത കാലം!

ഞങ്ങളുടെ കൊച്ചുഗ്രാമത്തിന്റെ ചെമ്മൺനിരത്തിലൂടെ ആകെ ഒരു പ്രൈവറ്റ് ബസ്സാണ് സർവ്വീസ് നടത്തുന്നത്!

വല്ലകാലത്തും കാണുന്ന അംബാസിഡർ കാർ അവിടുത്ത് കാർക്ക് ഒരു കാഴ്ചവസ്തു തന്നെയാണ്!

ഞങ്ങളുടെ വീട്ടിൽ നിന്നും വിളിച്ചാൽ കേൾക്കുന്ന ദൂരത്തിൽ ആകെ ഒരു വീടേയുള്ളു…..

Leave a Reply

Your email address will not be published. Required fields are marked *