അതിൽ ഒന്നായിരുന്നു ട്യൂഷൻ
“””അങ്ങനെ സോനുനെ പിടിച്ച പിടിയാലേ അവനെ അനുചേച്ചിയുടെ അടുത്ത ട്യൂഷന് പറഞ്ഞുവിട്ടു….””””
ട്യൂഷൻ ക്ലാസ്സിലേക്ക് ഉള്ള നടത്തത്തിൽ പലതും മനസിലേക്ക് കടന്നു വന്നു
ക്ലാസ്സ് കയിഞ്ഞു വന്നിട്ടുള്ള ഫുട്ബോൾ കളി മിസ്സ് ആകുന്നതായിരുന്നു എന്റെ പ്രധാന വിഷമം….ഇവനെ ഇനിയും ഇങ്ങനെ വിട്ടാൽ +2 ഇലേക്ക് ജയിപ്പിക്കണ്ട എന്ന തീരുമാനം ടീച്ചർമാർ അച്ഛനെ വിളിച്ചുപറഞ്ഞതിന്റെ ബാക്കിയാണ് ഈ ട്യൂഷനും കോപ്പുമെല്ലാം….അതുകൊണ്ട് തന്നെ ഈ തീരുമാനത്തിൽ ഇടപെട്ടാൽ ഷഡിയിൽ ഓട്ട വീഴും എന്ന് അറിയാവുന്നതു കൊണ്ടു അവൻ എതിർക്കാനും പോയില്ല….
ഇതിലുപരി സങ്കടം എന്താന്നുവെച്ചാൽ ഒരുമിച്ചു ഒരു ക്ലാസ്സിലിരുന്നു ഒരേ തുണ്ട് നോക്കി എഴുതിയ അനുവും വിനുവും എക്സമിനു പാസ്സും ആയി അതായിരുന്നു അവനെ കൂടുതൽ വിഷമിപ്പിച്ചതു….
+1 ആയതുകൊണ്ടും ഒരുവിവരവും ഇല്ലാതെ +2 ഇൽ പോയ ഇവൻ സ്കൂളിന് ചീത്തപ്പേര് കേൾപ്പിക്കും എന്ന് പ്രിൻസിപ്പളിന് അറിയാവുന്നതുകൊണ്ടും അവര് നേരെ എന്റെ അച്ഛനെ വിളിച്ചു പറഞ്ഞു….
കാഴ്ചയിൽ എക്സമിനു പാസ്സ് ആയ അനുവും വിനുവും രക്ഷപെടുകയും ചെയ്തു….
അങ്ങനെ പലതും ഓർത്ത് നടന്ന് അവൻ ട്യൂഷൻ ക്ലാസ്സിന്റെ മുമ്പിൽ എത്തി….ട്യൂഷൻ ക്ലാസ്സ് എന്ന് പറഞ്ഞാൽ അനുചേച്ചിയുടെ വീട് തന്നെ അതിനോട് ചേർന്നു ഒരു റൂമിലാണ് ട്യൂഷൻ എടുക്കുന്നത്
അഞ്ചാറു പിള്ളേര് ഉണ്ട് ചേച്ചിയുടെ ക്ലാസ്സിൽ….
ടീച്ചറെ പറ്റി പറഞ്ഞില്ലല്ലോ അനന്യ കുട്ടികൾ എല്ലാം അനുചേച്ചി എന്ന് വിളിക്കും….ചേച്ചി ഒരു കോളേജ് ലെക്ചറർ ആണ് മാത്‍സ് ആണ് വിഷയം….ചേച്ചി കല്യാണം കൈച്ചതാണ് ഹസ്ബൻഡ് നാട്ടിൽ ഇല്ലാ എവിടയാണ് എന്നൊന്നും എനിക്ക് അറിയില്ല….വീട്ടിൽ വേറെ ചേച്ചിയുടെ അമ്മ മാത്രം ആണ് ഉള്ളത്
ഞാൻ ചെന്ന് കേറിയപാടെ ചേച്ചി എന്റെ അടുത്തേക്ക് വന്ന് കേറി ഇരിക്കാൻ പറഞ്ഞു….ഞാൻ വിചാരിച്ചതു പോലെ അല്ല ഇവിടെ എല്ലാം ചെറിയ കുട്ടികൾ ആണ് 6,7,8 എന്നി ക്ലാസ്സിലെ കുട്ടികൾ….ഞാൻ അന്തം വിട്ട് നോക്കി നിന്നത് കണ്ടിട്ടാവണം ചേച്ചി പറഞ്ഞു ഞാൻ ചെറിയ കുട്ടികൾക്കണ് ട്യൂഷൻ എടുക്കർ ഉള്ളത്
അപ്പോളാണ് ഞാൻ ഓർകുന്നത് പ്രത്യകിച് ഒന്നും പറയാൻ ഇല്ലത്തതുകൊണ്ട് ദൂരെ എവിടേയും ഞാൻ ട്യൂഷന് പോകുല എന്ന് ഞാൻ പറഞ്ഞ കാര്യം….അടുത്ത് ഒന്നും ട്യൂഷൻ ഇല്ല എന്ന ധൈര്യത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത്