സൈക്കാട്രിസ്റ് ലേഖ [vicky]

Posted by

അവൻ അതിന്റെ പൊള്ളൽ അനുഭവിച്ചു. പിന്നെ വെള്ളമടിയുടെ ദിവസങ്ങൾ ആയിരുന്നു എന്തിനും സുഹൃത്തുക്കൾ കൂടെ നിന്നു. പക്ഷെ പിന്നെ പിന്നെ അവൻ അവരെയും ഒഴിവാക്കി തുടങ്ങി മുറിയിൽ അടച്ചിരിക്കുക മദ്യപാനം കഞ്ചാവ് ഇതൊക്കെ ആയി ശീലം.

 

അവന്റെ ഈ തകർച്ച വീട്ടുകാരെയും വേദനിപ്പിച്ചു. പഠനം പാടെ നിന്നു. വിഷ്ണുവിന്റെ അച്ഛന്റെ മൂത്ത പെങ്ങൾ ഒരു കല്ലജ് പ്രൊഫസ്സർ ആണ് ഒരു 52 വയസു പ്രായം വരും. വിഷ്ണുവിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണം എന്ന് ചേച്ചി അവൻ നശിച്ചു പോകും എന്ന് പറഞ്ഞു വിഷ്ണുവിന്റെ അമ്മ ലക്ഷ്മി അമ്മായിയെ വിളിച്ചു കരയാൻ തുടങ്ങി ടീച്ചർ പറഞ്ഞു ഞാൻ ഒന്ന് നോക്കട്ടെ എന്റെ പരിചയത്തിൽ ഒരു കുട്ടി ഉണ്ട് അവൾ ക്ലിനിക്കൽ സൈക്കോളജിസ്റ് ആണ്. അവളെ കൊണ്ട് അവനു ഒരു കൗണ്സിലിംഗ് ചെയ്യിപ്പിക്കാം. അത് ചിലപ്പോ നല്ല മാറ്റം കൊണ്ട് വരും.

 

അതാവുമ്പോൾ പുറത്തു ആരും അറിയില്ല അവന്റെ ഭാവിക്കു പ്രശനമാവില്ല. അങ്ങനെ ലക്ഷ്മി ടീച്ചർ പറഞ്ഞതുപോലെ. ലേഖ എന്ന ക്ലിക്കിനിക്കൽ സൈക്കോളജിസ്റ് വീട്ടിൽ വന്നു. വിഷ്ണുവിന്റെ അനിയനും അച്ഛനുപോലും ഇതൊന്നും അറിയിലർന്നു. അച്ഛൻ രാവിലെ താനെ ജോലിക്കു പോകും അനിയൻ പ്ലസ് വൺ ക്ലാസ്സിലും പോവും. 9 മണി കഴിഞ്ഞപ്പോളേക്കും ലേഖ വീട്ടിൽ എത്തി. അമ്മയോട് കാര്യങ്ങൾ ഒകെ ചോദിച്ചറിഞ്ഞു ചായയും കുടിച്ചു വിഷ്ണു റൂമിനു വെളിയിലെ വന്നില്ല. ‘അമ്മ ലേഖയെ വിഷ്ണുവിന്റെ റൂമിന്റെ മുന്നിലേക്ക് കൊണ്ടുവന്നു വാതിലിൽ തട്ടി കുറെ തട്ടിയതിനു ശേഷം അവൻ ദേഷ്യത്തോടെ വാതിൽ തുറന്നു .

 

നീട്ടിയ താടിയും വെട്ടി ഒതുക്കാതെ മുടിയും മുണ്ടും മാത്രം ആകെ കൂടി കണ്ടാൽ ഒരു സൈക്കോ പോലെ തന്നെ. ‘അമ്മ, ലേഖയെ വിഷ്ണുവിനു പരിചയപ്പെടുത്തി ലക്ഷ്മി അമ്മായി അയച്ചതാണെന്നു പറഞ്ഞപ്പോൾ മനസ്സിൽ വന്ന ദേഷ്യം ഒക്കെ പോയി. ഏറ്റവും ഇഷ്ടപെട്ട അമ്മായി ആണ് ലക്ഷ്മി പോരാത്തതിന് നല്ല കമ്പനിയും. അവൻ ഒന്നും മിണ്ടാതെ കട്ടിലിൽ കയറി ഇരുന്നു. ‘അമ്മ പറഞ്ഞത് കൊണ്ട് അവൻ ഒരു ഷർട്ട് ഇട്ടു.

 

ലേഖ ഒരു കസേര കട്ടിലിനു അടുത്തേക്ക് വലിച്ചിട്ടു അതിൽ ഇരുന്നു. ‘അമ്മ കട്ടിലിൽ അവന്റെ എതിർ വശത്തായി ഇരുന്നു മുറിമുഴുവൻ ഒന്ന് കണ്ണോടിച്ചു. സ്റ്റഡി ടേബിളിൽ ലാപ്ടോപ്പ് മടക്കി വെച്ചിട്ടുണ്ട് പക്ഷെ ലൈറ്റ് ബ്ലിക് ചെയുണ്ട് സൊ തൻ വന്നപ്പോൾ ആവും സിസ്റ്റം അടച്ചു വെച്ചത് നിലത്തു അങ്ങിങ്ങായി ടിഷ്യു പേപ്പർ കിടക്കുന്നുണ്ട് പിന്നെ കാറ്റില് താഴെ ആയി ലേഖയുടെ കലിന്ന് അടുത്ത് ഒരു ഷോർട് ചുരുട്ടി ഇട്ടിട്ടുണ്ട്. അവൾ അത് എടുത്തു പശ പശപ്പു അനുഭവപെട്ടപോലെ അവൾക്കു കാര്യം മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *