പ്രഭചേച്ചിയും ഞാനും
Phrabhechiyum Njaanum | Author : MMS
സ്മിതയും അഭിരാമിയും ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നവരാണ്.അഭിരാമി നാലഞ്ചു വർഷമായി ജോലിയിൽ തുടരുന്നു.അതിനിടയ്ക്ക് അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു എന്നാലും അവൾ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ട്.അവളുടെ ഭർത്താവ് വിദേശത്താണ്.കല്യാണം കഴിഞ്ഞ് പോയതാണ് അടുത്ത ലീവിനുള്ള സമയമാകുന്നതേയുള്ളൂ.സ്മിത അങ്ങനെയല്ല അവൾ ജോലിക്ക് കയറിയിട്ട് ഒരു വർഷം തികയുന്നതേ ഉള്ളൂ.അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല കല്യാണ പ്രായം എത്തിനിൽക്കുന്നു.
വികാരം തുളുമ്പുന്ന ശരീരമാണ് അവൾക്ക് മുഖത്ത് മുഖക്കുരു മായാറില്ല.അതോടൊപ്പം അവളുടെ നടത്തവും ആണോ പെണ്ണോ വിദ്യാസുമില്ലാത്ത അവളുടെ കൊഞ്ചികുഴയുന്ന സംസാരവും അവളുടെ വികാരത്തെ വിളിച്ചോതുന്നു.ആണുങ്ങളോട് ഉള്ള കൊഞ്ചുകുഞ്ഞ് സംസാരിക്കുന്നത് അഭിരാമിക്ക് മനസ്സിന് തീരെ പിടിക്കുന്നില്ല എന്നിരുന്നാലും പുറത്ത് കാണിക്കാത്ത ഭാവം പേറി സ്മിതയുമായി നല്ല പെരുമാറ്റത്തിൽ ഇരുവരും നല്ല കൂട്ടാണ്.
അഭിരാമിയോട് സ്മിത ആദ്യരാത്രിയെ കുറിച്ചൊക്കെ ഒരു മടിയും കൂടാതെ അന്നേ ചോദിച്ചു മനസ്സിലാക്കിയിരുന്നു.അഭിരാമിയോട് ഒരു മടിയും കൂടാതെ തുറന്നടിച്ച് ചോദിച്ച ഏക വ്യക്തി അവളായിരുന്നു.അതിനാൽ തന്നെ അഭിരാമി അവളെ കുറിച്ച് വള്ളി പുള്ളി തെറ്റാതെ മനസ്സിലാക്കി വെച്ചിരിക്കുന്നു.സ്മിത കല്യാണത്തിനും മറ്റുമായി വന്നു അഭിരാമിയുടെ വീട് കണ്ടിട്ടുണ്ട്.അഭിരാമി തൻ്റെ വീട് അവൾ കണ്ടിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പലവട്ടം അവളെ വീട്ടിലേക്ക് ക്ഷണിച്ചു.
പഴയ പോലെയല്ലടീ ഇന്ന് എനിക്ക് ഭർത്താവിന്റെ സമ്മതം വാങ്ങണം ഭർത്താവ് സമ്മതിക്കും അതൊരു വിഷയമല്ല പക്ഷെ ഭർത്താവിന്റെ വീട്ടിൽ ആകുമ്പോൾ വരാൻ ഒക്കത്തില്ല എന്റെ അമ്മായിയമ്മയെ കുറിച്ച് നിനക്കറിയാഞ്ഞിട്ടാ..പിന്നെ അതുമതി പുകില്.പറ്റിക്കരുത്.ഒരു ദിവസം ഉറപ്പായും വരണം.വരാമെടീ നിനക്ക് എന്നെ വിശ്വാസമില്ലേ..അതുകൊണ്ടല്ല ചേച്ചീ പലപലവട്ടം ക്ഷണിച്ചിട്ടും ചേച്ചി വരുന്നത് കാണുന്നില്ല അതുകൊണ്ടാ..
ഇപ്രാവശ്യം വീട്ടിൽ പോയാൽ ഉറപ്പായും വരാം.അവളുടെ മുഖത്ത് പുഞ്ചിരി വിടർന്ന് അവൾക്ക് സന്തോഷമായി.എന്നെക്കുറിച്ച് പറയുകയാണെങ്കിൽ എന്റെ ശരീരപ്രകൃതം അവളുമായി ഏറെ വ്യത്യാസത്തിലാണ്.അവൾ ഉരുണ്ട് തടിച്ചിട്ടാണ് ഞാൻ മെലിഞ്ഞിട്ടും.അവൾക്ക് നല്ല തുടുത്ത വട്ട മുഖം എനിക്കതില്ല ഒട്ടിയ കവിളാണ്.അവൾ തടിച്ചിട്ടാണ് ഞാൻ മെലിഞ്ഞിട്ടും.ഉയരവും നിറവും ഏകദേശം രണ്ടുപേരും സെയിമാണ്.