അതെന്താ …. ഈ തുണിയിലെന്തെങ്കിലും കുഴപ്പമുണ്ടോ….. പെണ്ണ് രാത്രിയിൽ വല്ല കുരുത്തക്കേടും കാണിച്ചോ… ഞാൻ വിളിച്ച് ചോദിച്ചു….
ഉവ്വെടാ …. നീയത് വിടർത്തി മണത്തൊന്നും നോക്കല്ലേ…..
പിന്നെ എനിക്കതല്ലെ പണി…
സത്യത്തിൽ അവരോട് ഫ്ളർട്ട് ചെയ്‌തെങ്കിലും എനിക്ക് ഒരു തരത്തിലുള്ള ചിന്തയും വന്നില്ല എന്നതാണ് യാഥാർഥ്യം…. ഞാൻ മുഷിഞ്ഞ തുണികളെല്ലാം വാഷിങ് മെഷീനിലിട്ട് ഓണാക്കി…. ഫുള്ളി ഓട്ടോമാറ്റിക്കാണ് …. ഞാൻ തിരികെ ഹാളിൽ വന്ന് സോഫയിൽ ഇരുന്നു…. ടി വി ഒന്നുമില്ല…. പത്രവും വന്നിട്ടില്ല…. മാത്രമല്ല ആ വീട്ടിലെങ്ങും ഒരു പുസ്തകം പോയിട്ട് മാസികകൾ പോലുമില്ല…. മിസ്സിന്റെ മുറിയിൽ യേശുദേവന്റെ മുൻപിൽ കണ്ട ബൈബിളല്ലാതെ…..
അവർ കുളി കഴിഞ്ഞ് വന്നു…. എന്റെ എതിരിലിരുന്ന് ഒരു പോർട്ടബിൾ ഹെയർ ഡ്രയർ കൊണ്ട് മുടി ഉണക്കി കൊണ്ടിരുന്നു…. ഞാനവരെ നോക്കി ചിരിച്ചു….
എന്താടാ പൊട്ടാ ചിരിക്കുന്നത്…
ഒന്നുമില്ല…
പിന്നെ …
കുളി കഴിഞ്ഞപ്പോൾ മിസ്സിനെ കാണാനൊരു ഭംഗിയൊക്കെ ഉണ്ട് കേട്ടോ….
പോടാ നാറി … ഞാനെന്നാ കുളിക്കാതെയാണോ നടക്കുന്നത്…
അതെനിക്കറിയില്ല….. പക്ഷെ ഇപ്പോൾ കൊള്ളാം…. ഇന്നലെ പറഞ്ഞ കാര്യം ഇപ്പോഴാണേ ഞാൻ കരയാതിരിക്കാൻ ശ്രമിക്കാം…. ഞാൻ കുസൃതിയോടെ പറഞ്ഞു…
ശ്ശേടാ …. ഇവനെ ചുമ്മാ പിരി കേറ്റിയത് കുഴപ്പമായല്ലോ…. വേലിയേലിരുന്ന പാമ്പായിരുന്നോ നീ… അവർ ചിരിയോടെ പറഞ്ഞു….
പുറത്തോരു കാർ വന്ന ശബ്ദം….
ആ എഡ്‌വിൻ സാറായിരിക്കും…. ഞാൻ പറഞ്ഞു…
അല്ലേടാ അത് നിനക്കുള്ള പണിയാ…. ഒരു രാത്രികൊണ്ട് തന്നെ നിന്നെ എനിക്കൊറ്റക്ക് മേക്കാൻ പറ്റില്ലെന്ന് തോന്നിയതിനാൽ ഞാനൊരാളെക്കൂടി വിളിച്ചതാ…. അപ്പോൾ വേറൊരാൾക്ക് കൂടി വരണമെന്ന്…. ശരി ആയിക്കോട്ടേന്ന് ഞാൻ… നേർവഴി കാണിച്ച് തന്നപ്പോൾ നിനക്ക് അഹങ്കാരം… അപ്പോൾ നീ ഭസ്മാസുരനായി…. വരം തന്ന ആൾക്കിട്ട് പണിയാൻ നടക്കുന്നു… നിന്നെ ഇന്ന് വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചില്ല എങ്കിൽ നോക്കിക്കോ….
അവർ ഡോർ തുറക്കാൻ പോയി…. എന്റെ ഉള്ളിൽ ആരാണെന്ന ഒരു ഭയം തോന്നിയെങ്കിലും…. പെട്ടെന്ന് തന്നെ ധൈര്യം വീണ്ടെടുത്തു …. ആരാണെങ്കിലെന്താ…. ഒരു കൈ നോക്കുക തന്നെ… ഞാൻ മനസ്സിൽ വിചാരിച്ചു …. അപ്പോഴേക്കും മിസ്സ് വാതിൽ തുറന്നു….. ഒരു സ്ത്രീ …. നല്ല ഉയരമുള്ള…. അഞ്ജാഭാവം നിഴലിക്കുന്ന….. കണ്ണട വച്ച ….. സാരിയുടുത്ത ഒരു സ്ത്രീ…. അധികം തടിയില്ല ….. നന്നായി സംരക്ഷിക്കുന്ന സൗന്ദര്യവും ശരീരവും ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം…
അവർ പരസ്പരം പുണർന്നു….. പിന്നെ അകത്തേക്ക് വന്നു… പുറകെ ഒരു പെൺകുട്ടി കൂടി… ദൈവമേ രൂപ…. അപ്പോൾ കൂടെയുള്ളത് ഡോ വിജയലക്ഷ്മി ….രൂപയുടെ അമ്മ…. ഇത് ശരിക്കും എനിക്കുള്ള പണി തന്നെ……
ഹായ് ആന്റി … അവളും മിസ്സിനെ കെട്ടിപിടിച്ചു… പിന്നെ കവിളിൽ ഉമ്മവച്ചു….
വാടി പൊന്നു…. മിസ്സ് വിളിച്ചു ….