എടാ കള്ളതിരുമാലി …. നീയെന്റെ പന്തും കൊണ്ട് ഗോളടിക്കുവാണ് ….. അല്ലെ….. ഇന്നലെ ഒന്ന് വിരട്ടിയപ്പോൾ പഴയ മലയാള സിനിമയിലെ പെണ്ണുങ്ങളെ പോലെ … എന്നെ വിടൂ… എന്നെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞ് കാലേ പിടിച്ച് കരഞ്ഞവനാ…. ഇന്ന് കണ്ടില്ലേ…. അവർ കൃത്രിമ ഗൗരവത്തോടെ പറഞ്ഞു….
മിസ്സെ അതിന്നലെ അല്ലെ… മിസ്സിന്റെ ടെയിസ്റ്റൊന്നുമറിയാത്തതിനാലല്ലേ… ഇന്ന് വേണേ ഒരു കൈ നോക്കാം….
അവർ അൽപ സമയം അത്ഭുതത്തോടെ എന്റെ നേരെ നോക്കിയിരുന്നു…. പിന്നെ ചിരിച്ചു…. ഞാനും
അതാണ്…. ഈ നിന്നെ ആണ് എനിക്ക് വേണ്ടത്…. ഉരുളയ്ക്ക് ഉപ്പേരി പോലെ പറയുന്നവനെ….. കൊള്ളാം രണ്ട് ദിവസം കഴിയുമ്പോൾ നീ എന്നെ ഇവിടുന്ന് ഓടിക്കുമോ….
അപ്പോഴാണ് ഞാൻ സംസാരിച്ചതിലെ ഈസിനെസ്സ് എനിക്ക് ഓർമ്മ വന്നത്…. ഇത് ഞാൻ തന്നെ ആണോ…. പക്ഷെ ഇതാണ് ശരി …. ഇങ്ങിനാണ് വേണ്ടത്… അടുപ്പമുള്ളവരോട് വാക്കുകൾ പ്ലാൻ ചെയ്ത് സംസാരിക്കുന്നതിനേക്കാൾ മനസ്സിൽ നിന്നാണ് സംസാരിക്കേണ്ടത്… . അത് അവരെ കൂടുതൽ ചേർത്ത് നിർത്തും….. തിരിച്ചറിവുകൾ
എന്തിന്… ? ഞാൻ മിസ്സിനോട് മറുചോദ്യം എറിഞ്ഞു….
നീ ഒരു മിടുക്കനായാ മതി… പിന്നേ …. നീ ഇന്നലെ വിളിച്ചതുപോലെ വിളിക്കുന്നതായിരുന്നു നല്ലത്… അത് എനിക്ക് നല്ല ഒരു ഫീൽ തറുന്നുണ്ടായിരുന്നു….
എനിക്കറിയാം മിസ്സ് …. പക്ഷെ എനിക്കെന്റെ മനസ്സിനെ ഫ്രീ ആക്കി നിങ്ങളോട് സംസാരിക്കണമെങ്കിൽ ആ വിളി പറ്റില്ല…. അതിന് ഇതാണ് നല്ലത്… ഇന്നലത്തെ പോലെ അമ്മെ എന്ന് വിളിച്ചാൽ ഞാൻ വീണ്ടും പഴയ മോഡിലേക്ക് പോകും…. അതിന് എട്ട് വയസ്സേ പ്രായമുള്ളൂ….. അതുകൊണ്ടാണ് മനഃപൂർവ്വം മാറ്റി വിളിച്ചത്….
എന്റെ ഉണ്ണീ നീ ഒരു കൂടും പൊട്ടിക്കണ്ട…. ഇതുപോലെ മനസ്സ് തുറന്ന് ആരോടെങ്കിലും സംസാരിച്ചാൽ മതി…. നിനക്ക് നിന്നെ വീണ്ടെടുക്കാം…. ഒരു കാര്യവും മറ്റാരോടും പറയേണ്ടതില്ല…. നീ ഇപ്പോൾ എന്നോട് പെരുമാറുന്നതുപോലെ ചെയ്‌താൽ മതി…. അതിന് പറ്റിയവരെ കണ്ടെത്തുക…. അത്രമാത്രം മതി…. നീ ഇന്നിൽ ജീവിക്ക്… ഇന്നലെകൾ പോയി തുലയട്ടെ…. ഒരു നല്ല ഫ്രണ്ടിനെ കണ്ട് പിടിക്ക്… അതുവരെ ഞാൻ നിന്റെ കൂടെയുണ്ട്… അത് മതി…. നിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം നീ തന്നെ ആണ് …. അതിന് നിനക്ക് കഴിയും…. നിന്നെ കോപ്ലക്‌സുകൾ എല്ലാം എടുത്ത് കുപ്പയിലെറിയൂ …
ഞാനൊന്നും മിണ്ടിയില്ല… പക്ഷെ മിസ് പറഞ്ഞതാണ് ശരി …. ഞാനെന്നിലേക്ക് ഒതുങ്ങുന്നതാണ് കുഴപ്പം… നോക്കാം ഇതിൽ നിന്ന് പുറത്ത് കടക്കാമോ എന്ന് … ഞാൻ മനസ്സിൽ കരുതി… അതെന്റെ മുഖത്തൊരു ചിരി പടർത്തി….
എന്താടാ ഒരു വളിച്ച ചിരി…
അല്ല ഇന്ന് പ്രകടനമൊന്നുമില്ലേ…. ഞാനെഴുന്നേറ്റ് അവരുടെ തോളിൽ മസാജ് ചെയ്തുകൊണ്ട് ചോദിച്ചു….
എടാ വേണ്ട…. നിന്റെ വിയർപ്പിന്റ മണവും….ചിരിയുമെല്ലാം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്…. പക്ഷെ നീയിന്നലെ എന്നെ അമ്മേ എന്ന് വിളിച്ചുപോയി.. മോനെന്ന് ഞാനും… ഇപ്പോൾ നിന്റെ ഫ്രണ്ടായിരിക്കാമെന്ന് വാക്കും തന്നു പോയി… ഇല്ലെങ്കിൽ ഉണ്ടല്ലോ ചെറുക്കാ … നീ ഇന്നലത്തേക്കാൾ ഉച്ചത്തിൽ ഇവിടെ കിടന്ന് കരഞ്ഞേനെ….