“ഹഹഹ…. ഒന്നൊന്നര മണിക്കൂർ ഇല്ലേ അതും വേണ്ടി വരില്ല… ഞാനൊന്ന് കണ്ണടക്കട്ടെ….”
“ആയിക്കോട്ടെ…”
എന്നെ കുശുമ്പോടെ നോക്കിയിരുന്ന അവളെ വയറിൽ തന്നെ പിടിച്ച് എന്നിലേക്ക് ചേർത്ത് ചോദിച്ചു…
“ഫാസിനോ തന്നെ പോരെ…??
കള്ള ചിരിയോടെ ഒരു കുത്ത് കൂടി നെഞ്ചിലിട്ട് തന്ന് അവളെന്നെ പാവം പോലെ നോക്കി വേദന അഭിനയിച്ച് ഞാൻ കണ്ണുകൾ പൂട്ടി….
“എന്നെ ഇടിച്ചോ…”
പതിയെ അവളുടെ വാക്കുകൾ എന്റെ ചെവിയിൽ പതിഞ്ഞപ്പോ ഞാൻ കണ്ണുകൾ തുറക്കാതെ വയറിന്റെ സൈഡിൽ പതിയെ അമർത്തി… വയറിന്റെ മടക്കിൽ ആയത്കൊണ്ട് അവളൊന്നു ഇളകിയിരുന്നു… കണ്ണുകൾ തുറന്നവളെ നോക്കുമ്പോ കണ്ണുകൾ അടച്ച് ഇളകാതെ ഇരിക്കുന്നതാണ് കണ്ടത്…
“ഇടിക്കട്ടെ….??
വണ്ടിയിലെ ആരും കേൾക്കാത്ത അത്ര പതുക്കെ ഞാൻ ചോദിച്ചു… ആ എന്നവൾ തലയാട്ടി…
“കരയും…”
“ഇല്ല…”
“ഒച്ച വെക്കും..”
“ഇല്ല…”
ഇടത് മുല മുഴുവൻ എന്റെ കയ്യിലമർത്തി അവൾ ചേർന്നിരുന്നപ്പോ ഉള്ളിലെ മദ്യവും ഉണർന്നു… കല്യാണത്തിന് രണ്ടാഴ്ച്ച മുൻപ് വരെ മടിയിൽ കയറിയിരുന്ന പെണ്ണാണ് അന്നൊന്നും തോന്നാത്ത എന്തോ ഒരു ഇത് ഇന്നെനിക്ക് അവളോട് തോന്നുന്നു…. കൈ ഒന്ന് മുകളിലേക്ക് ഉയർത്തി മുലകളുടെ സൈഡിലൂടെ കക്ഷത്തിലേക്ക് കൊണ്ടവന്നപ്പോ അവൾ ഇക്കിളി എടുത്ത് എന്നെ നോക്കി… വിയർത്ത കക്ഷത്തിൽ കൈ അമർത്തി ഞാൻ പറഞ്ഞു..
“ഇവിടെ നുള്ളും…”
“വേണ്ട…”
“എന്തേ…??
“നല്ല വേദനയ അവിടെ…”
“എന്ന ഞാനൊന്നും ചെയ്യുന്നില്ല….”
“പതുക്കെ ട്ടോ…”
അവളുടെ യാചന പോലെയുള്ള സംസാരം എന്നെ വികാരം കൊള്ളിച്ചു….