“ഏട്ടന്റെ പിന്നിലെ ആഗ്രഹം ബാക്കിയല്ലേ…??
“അത് നാളെ…”
“ഇന്നത്തെ ആഗ്രഹം…??
“തണുപ്പല്ലേ…. ഇത് മതി…”
അവളെ വാരി പുണർന്നു ഞാൻ കിടന്നു… എന്റെ മാറിൽ മുഖം പൂഴ്ത്തി അവളും എന്നിലേക്ക് അലിഞ്ഞു…. രാവിലെ എണീക്കുമ്പോ ഒൻപത് മണി ആയി… അവൾ എന്റെ അടുത്ത് കിടന്ന ഒരു ലക്ഷണവും ബെഡിൽ ഇല്ലായിരുന്നു… പല്ല് തേപ്പും മറ്റും കഴിഞ്ഞ് ഉമ്മറത്തേക്ക് ചെന്ന എന്റെ മുന്നിലേക്കൊരു ചായയുമായി അവൾ വന്നു….
“ചേട്ടാ ചായ…”
ചുറ്റുമൊന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി ഞാൻ ചോദിച്ചു…
“എപ്പോഴാ നീ പോയേ…??
“അഞ്ച് മണിക്ക്…”
“അവൻ കണ്ടോ…??
“ഇല്ല….”
“പോയ അവൻ…??
“മഹ്…”
“ബൈക്ക് കണ്ടോ…??
“അടിപൊളി ആണത്രേ…??
അമ്മ വരുന്നത് കണ്ട് അവളൊന്നു വിട്ട് നിന്നു….
“ഇന്നലെ മഴയത്ത് പെട്ടു അല്ലെ….??
“ആ. അമ്മേ…”
“മോള് പറഞ്ഞു…”
“ഞാൻ വന്നപ്പോ അമ്മ ഉറങ്ങി…”
“ഞാൻ വേഗം കിടക്കും…”
“മഹ്….”
“അല്ല പ്രകാശ ഇനിയും വെച്ച് നീട്ടണോ…??
“എന്താ അമ്മേ…??
“കല്യാണം അല്ലാതെ എന്താ…. വയസ്സ് എന്തായി എന്ന നിന്റെ വിചാരം….”
ഞാൻ കാർത്തികയെ ഒന്ന് നോക്കിയപ്പോ ആ മുഖം വാടുന്നത് ഞാൻ കണ്ടു…
“എത്ര ആയാലും അടുത്ത വരവിൽ നോക്കാം അമ്മേ…”