“നന്നായി… അപ്പൊ അളിയന് കമ്പനി നാളെ തരാം….”
“അതെന്തേ…??
ലൗഡ് സ്പീക്കറിൽ ആയിരുന്ന ഫോണ് ബൈക്കിന്റെ സീറ്റിൽ വെച്ചാണ് ഞാൻ സംസാരിച്ചത്.. കാർത്തിക അതും ശ്രദ്ധിച്ച് കൊണ്ട് പാന്റ് ഊരി മാറ്റുന്നത് ഞാൻ നോക്കി നിന്നു…
“അതോ ഞാനിപ്പോഴേ ഫിറ്റ് ആയി വരുമ്പോ ചിലപ്പോൾ ഞാൻ സൈഡ് ആയി കാണും…”
“എന്ന കിടന്നോ… അമ്മയോ…??
“‘അമ്മ കിടന്നു….”
“എന്ന ഒക്കെ…”
“ഒക്കെ അളിയാ….”
ഫോൺ വെച്ച് ഞാൻ ഷർട്ട് ഊരി വണ്ടിയിൽ വെച്ചു അവളോട് പറഞ്ഞു…
“നിന്റെ കെട്ടിയോൻ സൈഡായി ട്ടോ….??
“അവിടെ എവിടെയെങ്കിലും കിടക്കുന്നുണ്ടാകും ചെന്നാൽ റൂമിലേക്ക് പിടിച്ചു കിടത്തി തന്ന മതി….”
“അത് ഞാനെറ്റു….”
കാർത്തിക പാന്റ് അഴിച്ച് ഷർട്ടിന്റെ മുകളിൽ വെച്ച് മുടി ഒന്ന് മാടി കെട്ടി… സൈഡിലൂടെ നോക്കുമ്പോ ആ തുടകൾ ശരിക്കും കാണാമായിരുന്നു… അതിലേക്ക് നോക്കി ഞാൻ പറഞ്ഞു…
“എന്ന പോകാം…”
തലയാട്ടി അവൾ എന്റെ അടുത്തേക്ക് വന്നു… ആ കയ്യിൽ പിടിച്ച് ഞാൻ പുറത്തേക്ക് കോരിച്ചൊരിയുന്ന മഴയിലേക് ഇറങ്ങി… ഷെഡിൽ നിന്നും കുറച്ചു മാറി കണ്ട ഒരു കുന്നിന്റെ അടുത്തേക്ക് അവളെയും കൊണ്ട് ഞാൻ നടന്നു…
“തണുക്കുന്നു ഏട്ടാ….”
“മുഴുവൻ നനഞ്ഞാൽ മാറും…”
“ഇയാളുടെ ഇഷ്ടങ്ങൾ നോക്കി നടന്ന പനി പിടിച്ച് ഒരു മൂലക്ക് കിടക്കേണ്ടി വരും…”
“അപ്പോഴും ഇഷ്ടങ്ങൾ കാണും…”
കുന്നിന്റെ താഴെ അവളെയും കൊണ്ട് എത്തി ഞാൻ അവളെ നോക്കി… നനഞ്ഞു നിക്കുന്ന പെണ്ണ്… ആ ചുണ്ട് തണുത്ത് വിറക്കുന്നു… ടൈറ്റായ ടോപ്പ് മഴ കൊണ്ട് നനഞ്ഞപ്പോ ഉള്ളിലെ ബ്രാ തെളിയാൻ തുടങ്ങി… മുണ്ടും മാടി കുത്തി ഞാനവളെ കോരിയെടുത്ത് ഒന്ന് വട്ടം ചുറ്റി… എന്റെ കഴുത്തിൽ വട്ടത്തിൽ പിടിച്ച് അവൾ ഉറക്കെ ചിരിച്ചു…
“കെട്ടിയോൻ പോലും ഇങ്ങനെ എന്നെ എടുത്തിട്ടില്ല…”
“കാർത്തു നിന്റെ ഇഷ്ടങ്ങൾ എന്നോട് പറയ്… ഏട്ടൻ നടത്തി തരാം…”
“എന്റെ ഇഷ്ടങ്ങളൊക്കെ വലുതാണ്…”