“ആ മിണ്ടണ്ട….”
“എന്ന പോകാം വീട്ടിൽ…”
“ഇയാളങ്ങു പോയാൽ മതി മഴ മാറിയിട്ട് എന്നെ വിളിക്കാൻ പോരെ…”
“നിന്റെ കെട്ടിയോൻ വരും …”
“അല്ലങ്കിലെ ബോധമില്ല ഇപ്പൊ അളിയൻ കൊടുത്ത കള്ളും കുടിച്ച് എവിടെയെങ്കിലും സൈഡായി കാണും…”
അവൾ തെല്ലൊരു സങ്കടത്തോടെ ആണത് പറഞ്ഞത്… അവൾക്കരികിൽ നിന്ന് ഷോള്ഡറിൽ കൈ വെച്ച് ഞാൻ പറഞ്ഞു..
“പിന്നെ ഞാനെന്താ ചെയ്യ എടുക്കണ്ട കൊണ്ടു വന്നു തരില്ല എന്നൊക്കെ ഞാൻ എങ്ങനെ പറയും…”
“അതല്ല ഏട്ടാ….”
“പിന്നെ…??
“ഒന്നുല്ല…”
അവളാകെ മൂഡ് ഔട്ട് ആയത് പോലെ തോന്നി എനിക്ക്… ആ വിഷയം മാറ്റുന്നതാണ് നല്ലതെന്ന് തോന്നി ഞാൻ ചോദിച്ചു..
“അല്ല ബൈക്ക് എടുത്ത ചിലവ് വേണം…”
“അതൊക്കെ തരാം…”
“എന്ത് തരും പത്തിന്റെ പൈസ ഇല്ലാത്ത നീ…”
“പൈസയൊക്കെ ഉണ്ട്…”
“എന്ന എന്ന ചിലവ്…??
“ഏട്ടൻ പറഞ്ഞോ…”
“എന്നയാലും ഞാൻ റെഡി ഇന്നയാലും കുഴപ്പമില്ല…”
“ഇന്ന് എങ്ങനെ എന്റെ കയ്യിൽ പൈസ ഇല്ല…”
“പൈസ വേണ്ട…”
“പിന്നെ…??
“വീട്ടിൽ പോയിട്ട് ഞാൻ വാങ്ങിയത് ഇട്ട് വന്ന മതി….”
“അയ്യോ നടക്കൂല മോനെ…,”
“അതെന്തേ…??
“ഏട്ടന് ഇഷ്ട്ടമല്ല അതൊന്നും…”
“നീയല്ലേ പറഞ്ഞത് ഏട്ടൻ സൈഡായി കാണുമെന്ന്…??