“എങ്ങോട്ടാ പോകേണ്ടത്…??
“ഇന്നലെ പ്ലാൻ ചെയ്തത് മുഴുവൻ ഏട്ടൻ അല്ലെ…”
“അപ്പൊ അങ്ങോട്ടെല്ലാം പോകട്ടെ…??
“വീട്ടിൽ വിളിച്ചു പറഞ്ഞിട്ട് പോകാം…”
വണ്ടി സൈഡിൽ ഒതുക്കി ഞാൻ ആദ്യം രഞ്ജിത്തിനെ വിളിച്ച് വൈകുമെന്ന് പറഞ്ഞു…. അവന് ഒക്കെ ആണ്… അമ്മയോടും പറഞ്ഞിട്ട് ഞാൻ അടുത്തുള്ള വലിയ തുണിക്കടയിൽ കയറി … കയറുമ്പോ ഞാനവളോട് പറഞ്ഞു…
“ടീ അവിടെ ചെന്ന് എന്നോട് അഭിപ്രായങ്ങൾ ചോദിക്കരുത് എല്ലാം നിന്റെ ഇഷ്ട്ടം പോലെ എടുക്കണം…”
“മഹ്…”
ലേഡീസ് സെക്ഷനിൽ പോയി അവിടെ നിന്ന പെണ്കുട്ടിയോട് അവൾ കാര്യം പറഞ്ഞു.. നീലയും ചുവപ്പും നിറമുള്ള പൻറ്റീസും ബ്രായും അവൾ എടുത്തു.. അതിന്റെ വലിപ്പം കണ്ട എന്റെ കണ്ണ് തള്ളി.. ഇത്ര വലുത് വേണമോ പെണ്ണിന്… വീട്ടിൽ ഇടുന്ന നൈറ്റിയും വില കൂടിയ ഒരു ചുരിദാർ ബിറ്റും എടുത്ത് ഞങ്ങൾ ഇറങ്ങി… പാർക്കിലെല്ലാം അവളെയും കൊണ്ട് കറങ്ങി അഞ്ച് മണിക്ക് അവളോട് പോകാം എന്ന് പറഞ്ഞു.. തീരെ താൽപ്പര്യം ഇല്ലാഞ്ഞിട്ടും ഞങ്ങൾ അവിടെ നിന്നും തിരിച്ചു… മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് കയറിയതും മഴ തുടങ്ങി ഉടനെ മുന്നിൽ കണ്ട ഒരു ഷെഡിലേക്ക് വണ്ടി കയറ്റി വെച്ച് ഞങ്ങളും അഡ്ജസ്റ്റ് ചെയ്ത് നിന്നു…
“ഇത് എന്ത് ഷെഡ് ആടി…??
ഇത് വരെ ഈ വഴിയിൽ ഞാനിങ്ങനെ ഒന്ന് കണ്ടിട്ടില്ല നേരെ നിക്കാൻ കൂടി വയ്യ ഇതിൽ…
“ഇതോ.. ഇതിൽ വയലിനപ്പുറം ഉള്ള ഒരു അമ്മൂമ്മ പ്ലാവില വിൽക്കുന്നത് കാണാം വൈകീട്ട്…”
വെറുതെയല്ല ഒരു നൂൽ ചാക്ക് മുകളിൽ മടക്കി വെച്ചിട്ടുണ്ട്.. താഴെ കുറച്ച് കമ്പും കാണാം.. സമയം ആറു മണി ആയി ഇപ്പൊ തന്നെ ഇരുട്ട് ആയി…
“ചേട്ടാ വീട്ടിലേക്ക് വിളിച്ചു പറഞ്ഞേക്ക്…”
ഞാൻ ഫോണെടുത്ത് രഞ്ജിത്തിനെ തന്നെ വിളിച്ചു…
“അളിയോ….”
“ഓഹ്…”
“കുടുങ്ങി…”
“ഹഹ… മഴ പെയ്തു അല്ലെ…??
“ഒന്നും പറയണ്ട…”