പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Posted by

(ഹൃതിക് — ആഷിക ചാറ്റ്…)

ഹൃതിക് : നാളെ തൊട്ട് ജോയിൻ ചെയ്യണം. ഇന്ന് തന്നെ അങ്ങോട്ടേക്ക് പോവാന്

ആഷിക : എന്താടാ ഇത്ര ലേറ്റ് ആയിട്ട് പറഞ്ഞത്, കുറച്ച് മുന്നേ പറഞ്ഞ ഒന്ന് കാണാമായിരുന്നാലോ 🥺🥺

ഹൃതിക് : അതിന്റെ ആവിശ്യം ഒന്നും ഇല്ലാ

ആഷിക : ദേഷ്യം ആണോ എന്നോട് 😞

ആഷിക അവൻ അയക്കുന്ന മെസ്സേജുകൾക്ക് പെട്ടന് മറുപടി കൊടുത്തുകൊണ്ട് ഇരുന്നപ്പോ ഹൃതിക് എല്ലാം ഒരല്പം വൈകി ആണ് കൊടുത്തത്.

ആഷിക : അപ്പൊ ജോലിക്ക് കേരുവല്ലേ… ഓൾ ദി ബെസ്റ് 🥰😘🫂

അവൾ അവസാനം അയച്ച മെസ്സേജിന് അവൻ ഒരു 👍 റീക്ഷൻ മാത്രം ഇട്ട് കൊടുത്തു.

(ലോഹിതിന്ടെയും സമീറിന്റെയും ഫോൺ കാൾ…”)

സമീർ : നീ പറഞ്ഞ പോലെ ഞാൻ അവനുമായി ഒരു ബന്ധം ഉണ്ടാക്കി എടുത്തിട്ട് ഉണ്ട്.

ലോഹിത് : ഇനി ചെയ്യണ്ടത് ഈ സമീറിനെയും ശ്രീഹരിയേയും റാഷികയെയും എങ്ങനെയെങ്കിലും തെറ്റിക്കുക എന്നത് ആണ്. നീ റാഷികയെ കണ്ടിരുന്നോ ?

സമീർ : ഇല്ലടാ… ഇത് ഇപ്പൊ എങ്ങനെ ചെയ്യും എന്നാണ് അറിയാത്തത്. ഹൃതിക് അടുത്ത ആഴ്ചകുളിൽ ഇവിടെ ജോയിൻ ചെയ്യും അതിന് മുന്നേ…

ലോഹിത് : അതിന് മുന്നേ നീ എങ്ങനെയെകിലും ഹൃതിക്കിനെയും രാശികയെയും ഒന്നിപ്പിക്കണം. പറ്റുകയാണെങ്കിൽ മറ്റേ താടക ഉണ്ടാലോ, ആഷിക… അവൾക്ക് ഒരു പണിയും കൊടുക്കണം. അല്ല ഈ ശ്രീഹരി ആൾ എങ്ങനെയാ

സമീർ : ഒരു പാവം പയ്യൻ ആണ്, സംസാരിച്ചടുത്തോളം പറഞ്ഞ പറ്റിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ല.

ലോഹിത് : ഞാൻ അവിടെ ഇല്ലാതെ പോയലോ ഡാ… നീ എന്തായാലും അവന്റെ ഓരോ ഇല്ല കഥകൾ അവളുടെ അടുത്ത് എത്തിക്കണം. പിന്നെ റാഷികയും ഹൃതിക്കിനെയും പറ്റി കുറച്ച് ഈ ശ്രീഹരിയുടെയും അടുത്ത് പറയ്… ഒരു സംശയത്തിന്റെ കനൽ രണ്ട് പേരുടെയും ഇടയിൽ വീണ പിന്നെ തന്നെ താനേ ആളി കത്തിക്കോളും…

Leave a Reply

Your email address will not be published. Required fields are marked *