പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 4 [ജിന്ന്]

Posted by

ആ അതിനെന്താ സർ വാ… കേറി ഇരിക്ക്…

ആയിഷ ശിവാനി ഇല്ലേ ഇവിടെ നിങ്ങൾ രണ്ട് പേരും അല്ലെ ഒരു മുറിയിൽ…

അവൾ താഴെ പോയി കോഫി കുടിക്കാൻ.

ഞാൻ ഇപ്പോ വന്നത് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ആണ്…

ഇന്ന് രാത്രി ഞാൻ വരട്ടെ നിന്റെ കൂടെ കിടക്കാൻ…..

അത് കേട്ടതും എന്റെ നരമ്പിലെ രക്തയോട്ടം വർധിച്ചു….

പെട്ടന്ന് ഡോർ തുറന്നു അയാളെ രണ്ട് കൊടുത്താലോ എന്ന് വരെ കരുതി… പക്ഷെ അയാൾ ഇനി എന്താണ് ചെയുക എന്ന് ഞാൻ കാതോർത്തു നിന്നു…

ശിവാനി ഒരു പ്രശനം അല്ല അവൾ എപ്പോഴോ എനിക്ക് കാൽ അകത്തി വച്ചു തന്നതാണ്….

സർ ഒന്നു പുറത്ത് പോവാ…അവൾടെ ശബ്‌ദം ഉയർന്നു….

വെയിറ്റ്… ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് എന്നിട്ട് തീരുമാനികാം…..

നിനക്ക് എത്രെ ക്യാഷ് വേണലും ഞാൻ തരാം…. നീ കുറച്ചു സമയം ഒന്നു സഹകരിച്ചാൽ മതി…..പിന്നെ ഒരു കാര്യം കൂടെ…നിന്റെ കാമുകൻ ഷമീർ ഇത് ഒരിക്കലും അറിയുകയും ചെയ്യില്ല….

പെട്ടന്ന് ഉണ്ട ദേഷ്യത്തിൽ ഞാൻ ടോയ്ലറ്റ്ന്റെ ഡോർ തുറന്നു പുറത്ത് എനിക്ക് പിൻതിരിഞ്ഞു നിക്കുന്ന അയാളുടെ പുറകിൽ പാറി ചവിട്ടി….

അയാൾ ബെഡ്‌ലോട്ട് തെറിച്ചു വീണു…. ദേഷ്യം അടക്കാൻ വയ്യാതെ വീണ്ടും അയാളുടെ മേലോട്ട് ചാടി വീണു….അയാളുടെ… മോന്തക്ക് ഇട്ടു രണ്ടണം പൊട്ടിച്ചു…..

ഇക്ക മതി അയാളെ തല്ലിയത് മതി…..

എന്താ നിനക്ക് ഇയാളുടെ കൂടെ കിടാക്കണം ആയിരുന്നോ….ദേഷ്യത്തിൽ ഞാൻ അവളോട് ചോദിച്ചു…

ആയിഷുവിന്റെ മുഖം വെട്ടി വിടറി… കണ്ണ് ചുവന്നു തുടങ്ങി….

പെട്ടന്നാണ് ഞാൻ എന്താ പറഞ്ഞെ എന്നാ ബോധം എനിക്ക് വന്നത്….

ഞാൻ അയാളുടെ മേൽൽ നിന്നും ഇറങ്ങി…..

നീ ഇപ്പോ പോ… മൈരേ… നിന്റെ ഒരു കൊണോത്തിലെ ടൂർ…. ശെരി ആക്കി തരാം…..

അത് പറഞ്ഞു അയാളുടെ കോളർൽ പിടിച്ചു പുറത്ത് തള്ളി…

ഞാൻ ആയിഷുവിന്റെ അടുത്ത് പോയി… അവൾ കണ്ണ് നിറഞ്ഞു ഒളിച്ചിട്ടിട്ടുണ്ട്…

ആയിഷു സോറി പെട്ടന്ന് ദേഷ്യത്തിൽ എന്തോ പറഞ്ഞു പോയത് ആണ്… എന്നോട് ക്ഷമിക്ക്…

Leave a Reply

Your email address will not be published. Required fields are marked *