അത്രേ ഒള്ളൂ… ഞാൻ ഒന്നു കുത്തി ചോദിച്ചു….
പിന്നെ അയാൾ എന്റെ അടുത്ത് വന്നു എന്റെ തട്ടം ഊരി ഒന്നുകൂടെ അഭിനയിക്കാൻ അവശ്യ പെട്ടു…. അപ്പോ ഞാൻ കരുതി…. അയാൾ ഇക്കാക്ക പറഞ്ഞ പോലെ എന്തേലും ചെയ്യാൻ ആണ് എന്ന്… പക്ഷെ അങ്ങനെ ഒന്നും അല്ലായിരുന്നു…..അയാൾ ഒരു പാവം ആയിരുന്നു…..
അവളുടെ നുണ കേട്ട് എന്റെ കണ്ണ് തള്ളി പോയി…എന്തായാലും ഞാൻ ഒന്ന് ഉറച്ചു മൂളി….. കൊടുത്തു
ഏകദേശം പകുതി ദൂരം ആയപ്പോയെക്കും
അല്ല നീ ലൈസൻസ് ഒക്കെ ഇടുത്തിട്ട് കുറെ ആയില്ലേ…. നീ ഓടിച്ചോ ഇനി എനിക്ക് നല്ലം ക്ഷീണം ഇണ്ട്….
അവൾ ഒരു ചെറു പുഞ്ചിരിയോടെ തലയാട്ടി സമ്മതം അറിയിച്ചു…. ഞാൻ കാർ അടുത്ത് കാണുന്ന…. ഒരു കരിമ്പു ജ്യൂസ്ന്റെ അടുത്ത് പോയി നിർത്തി….
എന്തായലും ഒരു വള്ളം കുടിക്കാം എന്നിട്ട് പോകാം…
ആഹ് ഞാനും പറയണം എന്ന് കരുതി നിൽക്കായിരുന്നു.. എന്ന് പറഞ്ഞു ഡോർ തുറന്നു… പുറത്ത് ഇറങ്ങി…..
ഞാൻ പുറത്ത് ഇറങ്ങി…..
കടയിൽ ഒരു 18 വയസു തോന്നിക്കുന്നെ ഒരു ചെറിയ ചെറുക്കൻ ആയിരുന്നു….
രണ്ടു കരിമ്പു ജ്യൂസ്…..
അവൻ തൊലി കളഞ്ഞ രണ്ടു കരിമ്പു എടുത്ത് ജ്യൂസ് എടുക്കാൻ ആയി തുടങ്ങി…..
കരിമ്പു മിഷിന്റെ അടിയിൽ വച്ച പത്രം എടുത്ത് രണ്ടു ക്ലാസ്സ് എടുത്ത് രണ്ട് ഐസ് ക്യൂബ് എടുത്ത് അതിൽ ഇട്ടു ജ്യൂസ് ക്ലാസ്സ്‌ലേക്ക് അരിച്ച് ഒഴിച്ചു…
ഞങ്ങൾക്ക് ആയി നീട്ടി….. ഞാൻ അത് രണ്ടു വാങ്ങി ഒന്നു അവൾക്ക് കൊടുത്തും…….
എത്രെ ആയി…..
ആയിമ്പത് രൂപ….
ഞാൻ അത് ഇടുത്തു കൊടുത്തു…. ഡോർ തുറന്നു സൈഡ് സീറ്റിൽ ഇരിന്നു…
ഷംന വാ…. വന്നു വണ്ടി എടുക്ക്…..
അവൾ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റ്‌ൽ കേറി ഇരുന്നു…. വണ്ടി എടുത്തു നേരെ വിട്ടു….