ഇല്ല ഇന്ന് തന്നെ പോകും….
ആഹ്.. എന്നാ ശെരി എന്നും പറഞ്ഞു അവളുടെ ശ്രെദ്ധ ഫോൺലേക്ക് തിരിഞ്ഞു….കാര്യായിട്ട് എന്തോ നോക്കുന്നുണ്ട് ഫോണിൽ…..
കാർ നേരെ ഹോട്ടൽൽ എത്തി…..കാർ പാർക്ക് ചെയ്തു ഉള്ളിൽ കേറി നേരെ ഫുഡ് കോർട്ടിലേക്ക് നടന്നു….
സർ….
ആഹ് എനിക്ക് ഒരു ഫുള്ള് ചിക്കൻ ബിരിയാണി പിന്നെ ഒരു ബീഫും….. ഷംന നിനക്ക് എന്തെ… അവളുടെ ശ്രെദ്ധ ഇപ്പോഴും ഫോണിൽ തന്നെ ആയിരുന്നു…
ടീ… എന്ന് കുറച്ചു ഉയർന്നാ ശബ്ദത്തിൽ വിളിച്ചപ്പോഴാണ് അവൾ സ്വബോധം എടുത്ത്… ആഹ് ഇക്കാക്ക എനിക്ക്….എന്തേലും ഒക്കെ ഓർഡർ ചെയ്ത മതി…
ഞാൻ ഓർഡർ ചെയ്തത് തന്നെ അവൾക്കും ഓർഡർ ചെയ്തു….
ഒരു അഞ്ചു മിനിറ്റിന് ശേഷം… ഫുഡ് എത്തി മുന്നിൽ ആയി വച്ചു…. ഞാൻ പതിയെ കഴിക്കാൻ ആയി തുടങ്ങി… അവളും അതെ കഴിക്കാൻ തുടങ്ങി…..
ഫുഡ് ഒക്കെ കഴിഞ്ഞു നേരെ റൂംലോട്ട് പോയി….
ഷംന പെട്ടന്ന് ഡ്രസ്സ് ഓക്കേ ഇടുത്തു ബാഗിൽ വക്ക് പോകണ്ടേ നമുക്ക്…
ഇക്കാക്ക എനിക്ക് ഒന്നും കുളിക്കണം…
നീ അല്ലെ രാവിലെ കുളിച്ചേ ഇനി എന്താ….
അതല്ല എന്തോ ഒരു അസ്വസ്തതാ….
ഒരു കളി കഴിഞ്ഞതിന്റെ കുളിയാണ് എന്ന് എനിക്ക് മനസിൽ ആയെങ്കിലും ഞാൻ വീണ്ടും ചോദിച്ചു….
വേണ്ട വേണ്ട ഇനി ഇനി നാട്ടിൽ പോയി കുളിക്കാം….
ഇല്ല ഇക്കാക്ക ഒരു അഞ്ചു മിനിറ്റ് പെട്ടന്ന് വരാം എന്ന് പറഞ്ഞു അവൾ ബാഗിൽ നിന്ന് ഒരു തോർത്ത് ഇടുത്തു ബാത്‌റൂമിൽ കേയറി വാതിൽ അടച്ചു…
ഞാൻ ബെഡ്ൽ ഇരിന്നു ആയിഷുവിനു ഒരു മെസ്സേജ് ഇട്ടു…
ഹായ്…
മെസ്സജ് അയക്കാൻ ഉള്ള സാവകാശം അവൾ എന്റെ മെസ്സേജ് സെക്കന്റ്‌കൾ കൊണ്ട് കണ്ടു….റിപ്ലേയും വന്നു…
ഹായ് ഷമി….എന്തെടുക്കാണ്…
ഞാൻ റൂമിൽ എത്തി….
അതിന് മറുപടി ഒരു വോയിസ് മെസ്സേജ് ആയിരുന്നു….