ഞാൻ എന്റെ താമാസ സ്റ്റലതു നിന്ന് കുറച്ചു മാറിയുള്ള സിറ്റിയുടെ പേര് പറഞ്ഞു.
തന്നിക്ക് അവിടെ വരാൻ പറ്റുമോ
മ്മ്.
തന്റെ സ്ഥലം ദൂരെ ആണ് എങ്കിൽ വേണ്ട.
അല്ല ഞാൻ ഇവിടെ അടുത്ത് ആണ്.
എങ്കിൽ ഓക്കേ.
അവിടെ ഉള്ള ഒരു മാളിൽ വച്ചു കാണാം എന്ന് പറഞ്ഞു.
അങ്ങനെ സൺഡേ ആയി ഉച്ചക്ക് കാണാം എന്ന് ആണ് പറഞ്ഞത്. ഞാൻ എന്തായാലും ഒന്ന് ഒരുങ്ങി. ഇനി പെണ്ണിനെ കാണുമ്പോൾ ഞാൻ മോശം ആകണ്ട.
അങ്ങനെ കാറും എടുത്തു. ഞാൻ സിറ്റിയിൽ പോയി അവിടെ ഒരു ഇന്ത്യൻ ഫുഡ് കിട്ടുന്ന റെസ്റ്റോറന്റ് ഉണ്ട്. അവിടെ വച്ചു കാണാം എന്ന് ആണ് പറഞ്ഞിട്ട് ഉള്ളത്. അങ്ങനെ ഞാൻ റെസ്റ്റോറന്റ്ഇൽ എത്തിയപ്പോൾ മെസ്സേജ് അയച്ചു. അവൾ ഉള്ളിൽ ഉണ്ട് എന്ന് മെസ്സേജ് അയച്ചു.
എന്തായാലും ഒന്ന് കാൾ ചെയാം എന്ന് കരുതി വിളിച്ചു.
ഹലോ….
ഹലോ… ഞാൻ ഇവിടെ ഉണ്ട് താൻ എവിടെ ആണ് ഇരിക്കുന്നത്..
ഞാൻ ലെഫ്റ്റ് കോർണരിൽ ഉണ്ട്…
തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു. ഒന്ന് ഞെട്ടി….
ദൈവം നമ്മുടെ ആഗ്രഹങ്ങൾ ഇങ്ങനെ ഓക്കേ നടത്തി തരുമോ……..
അടുത്ത ഭാഗം ഉടൻ. ആദ്യത്തെ കഥ ആയത് കൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യണം അല്ലേങ്കിൽ johncj104@gmail.com എന്ന മെയിൽ ഐഡിയിൽ മെസ്സേജ് അയക്കുക