വരൂ ഭക്ഷണം വിളമ്പിയിട്ടുണ്ട്.
അകത്ത് നിന്നും അമ്മയുടെ വിളി വന്നു.
എണീക്കു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു എന്റെ അച്ഛൻ ഏട്ടന്റെ അച്ഛനെ വിളിച്ചു. സോറി എന്റെ അച്ഛൻ മകളുടെ ഭർത്താവിനെ വിളിച്ചു. ഞാൻ അമ്മക്ക് കുറച്ഛ് മുന്നേ മെസ്സേജ് അയച്ചിരുന്നു ഇങ്ങോട്ട് വരും ഫുഡ് വേണം എന്നൊക്കെ. അത്കൊണ്ട് അമ്മ എല്ലാം റെഡി ആക്കി വെച്ചിരുന്നു..
അങ്ങിനെ ഞങ്ങൾ എല്ലാരും കൂടി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഞാൻ അച്ഛനെ കുറെ നോക്കിയെങ്കിലും അച്ഛൻ എന്നെ നോക്കുന്നില്ല. അച്ഛൻ എന്നോട് പിണക്കത്തിൽ ആണെന്ന് തോന്നുന്നു.
അങ്ങിനെ ഭക്ഷണം കഴിച്ചു കഴിഞ്ഞു വീണ്ടും അച്ഛനും അച്ചന്റെ മരുമകനും കൂടി നാട്ടുവർത്തമാനം പറഞ്ഞിരുന്നു.
കുറച്ചു കഴിഞ്ഞു ഏട്ടന്റെ അച്ഛൻ എണീറ്റു.
അയ്യോ… സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. എന്നാൽ ഞാൻ ഇറങ്ങട്ടെ.
ഞാൻ : അച്ഛാ…. ഇനിയിപ്പോ പോവണോ… ഇവിടെ നിന്നോ ഏതായാലും വീട്ടിൽ ആരും ഇല്ലാത്തതല്ലേ..
എന്റെ അച്ഛൻ : അതെ ഇന്ന് ഇനി പോവണ്ട. ഇവിടെ നിന്നോ.. ഇത് അന്യ വീടൊന്നും അല്ലല്ലോ… മകളുടെ വീടല്ലേ.
അച്ഛൻ : അയ്യോ.. അതൊന്നും വേണ്ട ഞാൻ ഇറങ്ങാം
അമ്മ : ഞങ്ങടെ വീട് ചെറുത് ആയത്കൊണ്ടാണോ ഇവിടെ നിക്കത്തെ.
എന്റെ അച്ഛൻ : അവരൊക്കെ വല്യ വീട്ടിൽ ഉറങ്ങുന്നവർ അല്ലെ നമ്മുടെ വീട്ടിൽ കിടന്നൽ ഉറക്കം കിട്ടില്ല എന്ന് തമാശ രൂപേണ പറഞ്ഞു
അച്ചൻ : ഏയ് അതൊന്നും അല്ല
ഞാൻ : പിന്നെന്താ അച്ഛന് പ്രശ്നം. ഇന്ന് ഇവിടെ നിന്നോ.. ഇനിയിപ്പോ ഒറ്റക്ക് അവിടെ പോയി നിന്ന് രാത്രി വല്ലോം സംഭവിച്ചാൽ ആര് അറിയാൻ ആണ്
അമ്മ : മോൾ ഇന്ന് താഴെ കിടന്നോ.. അച്ഛന് ബെഡ് റെഡി ആക്കി കൊടുക്ക്
ഞാൻ : ശെരി അമ്മേ
അമ്മ : വണ്ടി ഒതുക്കി ഇങ്ങോട്ട് കേറിക്കോളൂ രാവിലെ പോകാം
ഒടുവിൽ എല്ലാരുടേം നിർബന്ധം കൊണ്ട് അച്ഛൻ വണ്ടി ഒതുക്കി വീട്ടിലേക്ക് കയറി.
അമ്മ വന്ന് ബെഡ് ശെരിയാക്കി. അപ്പോൾ അച്ഛൻ റൂമിലേക്ക് കയറി വന്നു.