ഇപ്പോൾ ഇങ്ങിനെയുള്ള ഇഷ്ടമാ ?
അറിയില്ല….
ഒരു കാമുകനോടുള്ള ഇഷ്ടമാണോ അതോ ഒരു ഭർത്താവിനോടുള്ള ഇഷ്ടമാണോ ?
ഭർത്താവിനോടുള്ള ഇഷ്ടത്തിന് അവളില്ലെ…. ഞാൻ കാമുകി ആയിക്കോളാം…. അവൾ നാണത്തോടെ പറഞ്ഞു
ഭാര്യയും കാമുകിയും ഇന്ന് ഒന്നിക്കുന്നില്ലേ….
അത് ഞങ്ങൾ ഒന്നിച്ചോളാം…. മോൻ വേറെ കാമുകിമാരെ പറ്റി പറഞ്ഞില്ലാലോ…. അത് പറ….
അത് നീ മറന്നില്ലേ…..
അത് അങ്ങിനെ മറക്കില്ല,,, പറയ്….
എനിക്ക് ഖത്തറിൽ വച്ച് ഒരു കണക്ഷൻ ഉണ്ടായിരിക്കുന്നു… ഒരു ഫിലിപ്പിനോ കാരി….
വേറെ രാജ്യക്കാരിയോ?
ഹാ,,, ഞാൻ ആഞ്ചലിക്കയുമായുള്ള കാര്യങ്ങളൊക്കെ ശരണ്യയോട് പറഞ്ഞു…
വേറെ ആരെങ്കിലും ഉണ്ടോ ഇനി ലിസ്റ്റിൽ…
മാളു…
മാളൂനെ ഒന്നും ചെയ്തില്ല എന്നല്ലേ പറഞ്ഞത്…
അതെ…. അതിനൊരു അവസരം ഇതു വരെ കിട്ടിയിട്ടില്ല….
ഓഹോ അപ്പൊ അവസാരോം നോക്കി നടക്കുക ആണല്ലേ….
എന്തേ…. കാമുകിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?
എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല… നമ്മുടെ ഈ കാര്യം ഒന്നും മാളൂനോട് പറയാതിരുന്നാൽ മതി….
മാളൂൻറെ കാര്യം നിന്നോട് പറയണം പക്ഷെ നിന്റെ കാര്യം മാളൂനോട് പറയാൻ പാടില്ല അല്ലെ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
അത് പിന്നെ അവൾ അത് ആരോടെങ്കിലും പറഞ്ഞാലോ ?
നീ പേടിക്കണ്ട ഞാൻ മാളൂനോട് പറയുന്നൊന്നും ഇല്ല….
ഹും
ഇന്ന് നിനക്ക് മാളൂനെ കൂടെ ഇവിടേക്ക് വിളിക്കായിരുന്നിലെ ?
എന്നിട്ട് എന്തിനാ…. മാളു ഉണ്ടായിരുന്നെകിൽ നമുക്ക് ഇപ്പോൾ ചെയ്തപോലെ ചെയ്യാൻ പറ്റുമായിരുന്നോ ?
മാളൂനെ കൂടെ കൂട്ടായിരുന്നു….
എനിക്ക് തോന്നുന്നില്ല അവൾ അതിനോക്കെ സമ്മതിക്കുമെന്ന്…
അപ്പോളേക്കും ഫോൺ റിങ് ചെയ്തു…
സംഗീതയാണ് : അമ്പലത്തിലെ പരുപാടികളൊക്കെ കഴിഞ്ഞു …. ചേട്ടൻ വരുമോ ?
വരാം…. ഒരു 10 മിനിറ്റ്
വരുമ്പോൾ ശരണ്യയെ കൂടെ കൂട്ടിക്കോ… അവളെ അവിടെ ഒറ്റക്ക് ഇരുത്തേണ്ട….
ശെരി….
എന്തൊരു സ്നേഹമാ നിന്റെ ചേച്ചിക്ക് നിന്നോട്…. ഒറ്റക്ക് ഇരുതേണ്ടാ നു…. നിന്നെയും കൂടെ കൂട്ടി വരാൻ പറഞ്ഞേ…..
പിന്നെ കുറുക്കനെ ഏൽപ്പിച്ചല്ലേ അവൾ അമ്പലത്തിൽ പോയി കിടന്നിരുന്നത് എന്നിട് ഇപ്പോ ഭയങ്കര സ്നേഹം….