പട്ടുപാവാടക്കാരി 7 [SAMI]

Posted by

പാട്ടുപാവാടക്കാരി 7

Pattupaavadakkari 7 | Author : SAMI | Previous Part


 

പനി പിടിച്ച് ഇരിക്കുക ആയിരുന്നു അതാണ് ഇത്രയും വൈകിയത്… പനിയുടെ ഷീണമൊക്കെ കഥയിലും കാണും ക്ഷെമിക്കുക

 

പാർട്ട് 7

 

രാവിലെ എഴുന്നേറ്റ് ബെഡിൽ കിടക്കുമ്പോളാണ് ശരണ്യയുടെ മെസ്സേജ് ഫോണിൽ വന്നത്

ശരണ്യ: ഇന്ന് ഇവിടേക്ക് വരുന്നുണ്ടോ ?

ഞാൻ : ഉണ്ട്… അപ്പോളേക്കും അറിഞ്ഞോ

ശരണ്യ: അറിഞ്ഞു… എന്നാൽ ഞാൻ ഇന്ന് കോളേജിൽ പോണില്ല…

ഞാൻ :നീ എന്തിനാ കോളേജിൽ പോകാതിരിക്കുന്നത്… ഞങ്ങൾ ഉച്ച കഴിഞ്ഞേ വരൂ…

 

ശരണ്യ : എനിക്ക് കാണാൻ കൊതിയാകുകയാ

 

 

ഞാൻ : ആരെ ?

ശരണ്യ : ചേട്ടനെ…..

ഞാൻ : എന്നെയോ സംഗീതയെയോ…..

ശരണ്യ : രണ്ടാളെയും…

അവരുടെ കള്ള കളികൾ ഞാൻ അറിഞ്ഞത് അറിയാതെ അവൾ പറഞ്ഞു…

ഞാൻ : നിൻറെ വേദനയൊക്കെ മാറിയോടി…

ശരണ്യ : അതൊക്കെ മാറിനു തോനുന്നു…. രാവിലെ എഴുന്നേറ്റിട് മുള്ളീട്ടില്ല…

ഞാൻ : മുള്ളി നോക്ക്.. മാറിയില്ലെങ്കിൽ ഞാൻ വല്ല ഓയിൽമെന്റും വാങ്ങി വരാം…

ശരണ്യ : അതൊന്നും വേണ്ടാ… ചേട്ടൻ ഒന്ന് വന്നാൽ മതി

ഞാൻ : വന്നിട്ട് എന്തിനാടി,  ?

ശരണ്യ : എനിക്ക് ഇനീം വേണം… ഒരു മടിയും കൂടാതെ അവൾ പറഞ്ഞു…

ഞാൻ : നിന്റെ ചേച്ചിയും കൂടെ ഉണ്ട് കേട്ടോ…. മര്യാദക്ക് നിന്നോളണം…

ശരണ്യ : പിന്നെ ചേച്ചിയൊക്കെ ഉള്ളപ്പോ മാളൂനെ കേറി പിടിക്കാം… എന്നെ പറ്റില്ലാലെ

ഞാൻ : എടി കുശുമ്പി ഞാൻ അവിടേക്ക് വരട്ടെ നിനക്ക് ഞാൻ തരുന്നുണ്ട്… നീ ഇപ്പോ കോളേജിൽ പോകാൻ നോക്ക്…

ശരണ്യ : എനിക്ക് മടിയാകുകയാ…

ഞാൻ : എന്നാൽ ഞങ്ങൾ വരുന്നില്ല…

ശരണ്യ : വേണ്ട ഞാൻ പൊക്കോളാം…..

ഞാൻ : എന്നാൽ ശെരി ബൈ….

Leave a Reply

Your email address will not be published. Required fields are marked *