‘ പത്തു രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘ അത് പറഞ്ഞത് ജോഷുവ ആണെന്ന് പ്രേത്യേകം പറയേണ്ടല്ലോ..🤐
ഞാൻ അവന്റെ പിടുത്തം എന്നിൽ നിന്നും വിടീപ്പിച്ചു..
‘ നീ കാര്യം പറ.. പത്ത് രൂപ തരാം ‘
‘ ശ്രുതിയും, നീമയും പിന്നെ വിനോദും കമ്പ്യൂട്ടർ ലാബിൽ ഉണ്ട് ‘..
ഞാൻ പേഴ്സിൽ നിന്നും ഒരു 10 രൂപ എടുത്ത് അവന് കൊടുത്തിട്ടു കമ്പ്യൂട്ടർ ലാബിലോട്ട് ഓടി.. 💻
ലാബിൽ ചെന്നപ്പോൾ അവിടെ കമ്പ്യൂറിനു മുന്നിൽ ഇരിക്കുന്ന വിനോദിനേം ഇരു സൈഡിലായി നിൽക്കുന്ന ശ്രുതിയേം നീമയേം കണ്ടു..
എന്നെ കണ്ടപ്പോൾ മൂന്ന് പേരും തറപ്പിച്ചു നോക്കുനുണ്ട്.. ഇനിയും തല്ലു കൂടാൻ വന്നതാണോ എന്നോർത്ത് ആയിരിക്കും..
ഞാൻ അവർക്കു അടുത്തു ചെന്നു..
വിനോദ് സീറ്റിൽ നിന്നും മെല്ലെ എണിറ്റു..
അവന്റെ തലയിൽ ഇപ്പോഴും ബാണ്ടെജ് ഉണ്ടായിരുന്നു..😂
‘ ഞാൻ സാറിനെ വിളിക്കാം’ എന്ന് പറഞ്ഞ് നീമ മുലയും മൂടും കുലുക്കി ചാടി ഇറങ്ങി..🍑
‘ ഞാൻ തല്ല് ഒന്നും ഉണ്ടാക്കാൻ വന്നതല്ല ‘ ഞാൻ പറഞ്ഞപ്പോൾ നീമ നിന്നു..🤐
‘ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ‘ ഞാൻ ശ്രുതിയെ നോക്കി പറഞ്ഞു..
‘ എന്ത് കാര്യം ‘🙄
‘ അത് പേർസണൽ ആണ്.. നിന്നോട് മാത്രം പറയാൻ ഉള്ളതാ.. ഒന്ന് പുറത്തോട്ടു വരാവോ..’
അവൾ കൈയിൽ ഇരുന്ന പുസ്തകം താഴെ വെച്ചിട്ട് എന്റെ കൂടെ വന്നു..
‘ എന്താ കാര്യം ‘😐
‘ എന്റെ അമ്മാമ്മ.. അതായതു എന്റെ അമ്മയുടെ അമ്മ വയ്യാതെ കിടപ്പാ.. അവർ എന്റെ കല്യാണ കാര്യം അറിഞ്ഞപ്പോൾ മുതൽ നിന്നെ കൂട്ടി ചെല്ലണം എന്ന് എന്നോട് പറയുന്നതാ.. നിനക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്റെ കൂടെ അവിടെ വരെ ഒന്ന് വരുവോ എന്ന് ചോദിക്കാൻ അമ്മ പറഞ്ഞു..’
‘ അമ്മാമ്മയുടെ വീട് എവിടെയാ ‘🏞️
‘ അടുത്തു തന്നെയാ ഒരു 45 മിനിറ്റ് യാത്ര ‘